Chapter Title : ഉർവശി ശാപം ഉപകാരം 3 [Danilo]
സിന്ധുവമ്മാന്നു വിളിക്കണ്ടാന്ന് പറഞ്ഞെ?
സിന്ധു : അതെന്താടാ... നിനക്ക് എന്നെ അമ്മേന്നു വിളിച്ചാ.. ഞാൻ നിന്റെ അമ്മയല്ലേ?
ഗോഗുൽ : അയ്യോ.. ഞാൻ അങ്ങനെ ഉദ്ദേശിച്ചതല്ല... ഞങ്ങൾ വന്നപ്പോൾ അമ്മ കരയുന്നുണ്ടായിരുന്നല്ലോ, എന്താ പറ്റിയതെന്നു അപ്പോ ചോദിക്കാനും പറ്റീല, പിന്നെ തിരക്ക് പിടിച്ചു ഇങ്ങു പോന്നില്ലേ.
സിന്ധു : ഹേയ്, അതൊന്നുമില്ല, എന്തോ പഴയ കാര്യം പറഞ്ഞപ്പോ, ഞാൻ അറിയാണ്ട് കരഞ്ഞതാ..
ഗോഗുൽ : അമ്മേടെ കുട്ടി ജനിച്ചപ്പോ മരിച്ച കാര്യമാണോ?
സിന്ധു : മോനെ, ഇനി അങ്ങനെ പറയരുത്. അമ്മക് മോനില്ലേ..
ഗോഗുൽ : സോറി,
സിന്ധു: സാരവില്ല, എന്റെ കുഞ്ഞിന് വിശക്കുന്നുണ്ടോ? ആകെ രണ്ടു ദോശയല്ലേ കഴിച്ചത്.
ഗോഗുൽ : ഇല്ല.. എനിക്ക് വിശപ്പേ ഇല്ലായിരുന്നു. അതുതന്നെ ഒരു വിധത്തിലാ ഞാൻ കഴിച്ചത്.
സിന്ധു : ഇവന്റെ ഒരു കാര്യം, ഒന്നും മര്യാദക്ക് തിന്നാഞ്ഞിട്ടാ നീ ഇങ്ങനെ ഒട്ടി ഇരിക്കുന്നത്. ദേ.. ഇനി ഞാൻ പറയുന്നതുപോലെ കേട്ടോണം കേട്ടോ..
ഗോഗുൽ : അല്ലെങ്കിലും ഞാൻ അമ്മ പറയുന്നതുപോലെയാണല്ലോ കേൾക്കുന്നത്.
സിന്ധു : അശോടാ പൊന്നെ... ഞാൻ അങ്ങനെ പറഞ്ഞതല്ല.. എന്റെ മോൻ നല്ല കുട്ടിയാണെന്ന് അമ്മക് അറിഞ്ഞൂടെ.. എന്റെ ചക്കരയല്ലേ നീ..
സിന്ധു ഗോഗുലിന്റെ മുഖത്തും കഴുത്തിലുമെല്ലാം ഉമ്മകൾക്കൊണ്ട് പൊതിഞ്ഞു. അവന്റെ ശരീരമാകെ തടവി കൊടുത്തു. തന്റെ സ്വന്തം മകനാണെന്നു പറയാൻ മാത്രം പറ്റാത്ത ഒരു സങ്കടം ഒഴിച്ചാൽ, ഈ രാത്രി സിന്ധു വളരെ സന്ദോഷവധിയായിരുന്നു. ഒന്ന് കാണാൻ പോലും കഴിയാഞ്ഞ തന്റെ പോന്നോമനയെ ഇങ്ങനെ തന്റടുത്തു കിടത്തു കെട്ടിപിടിച് ഓമനിക്കാൻ ഭാഗ്യമുണ്ടാകുമെന്ന് സിന്ധു
💬 Comments
View all comments