0%

Chapter Title : ഉർവശി ശാപം ഉപകാരം 3 [Danilo]

Author : kkstories Read All Parts 2734

കൂടാതെ ഗ്ലാടിസ് സിസ്റ്റർ പറഞ്ഞതനുസരിച്ചു അവനു വേണ്ടാ ഡ്രെസ്സും മറ്റും എടുത്തിട്ടുണ്ട്. രാവിലെതന്നെ മഠത്തിൽ എത്തിയ അവരെയുംകൂട്ടി ഗ്ലാടിസ് സിസ്റ്റർ ഒരു അര കിലോമീറ്റർ മറിയുള്ള വീട്ടിൽ എത്തി. ഒരു രണ്ടു നില വീടാണ്. താഴെ സെക്യൂരിമാരുടെ മുറി. മുകളിൽ ഒരെണ്ണം അവിടെ പള്ളിയിലും മറ്റും ഹെൽപ്‌റായി ജോലി നോക്കുന്ന രണ്ടു പേർ. മറ്റൊരെണ്ണം ഗോകുലിന്റേത്. അവർ മുടിയൊക്കെ കണ്ടു. ഒരു മുറിയും അറ്റാച്ഡ് ബാത്രൂംമും അത്രേ ഉള്ളു. എങ്കിലും നല്ല വൃത്തിയുള്ള കൊച്ചു മുറി.

സിസ്റ്റർ: എങ്ങനുണ്ട്. വേറെ ഒന്നും പേടിമാനില്ല. അടുത്തുള്ള മുറിയിൽ ഒരാൾ ലീവിന് പൊരിക്കുകയാണ്. പിന്നെ മത്തായി ചേട്ടൻ. ഇവിടെ പള്ളിയിലെയും തോട്ടത്തിലെയൊക്കെ കാര്യങ്ങളൊക്കെ നോക്കുന്ന ആളാ. താഴ്ത്ത കാര്യം ഞാൻ പറഞ്ഞല്ലോ. പിന്നെ എന്തുണ്ടെങ്കിലും ഒരു വിളി വിളിച്ചാൽ ഞാൻ എത്തും. പോരെ.

സിന്ധു: ദാരാളം. നല്ല മുറി അല്ലെ ചേട്ടാ..

പ്രസന്നൻ: മ്മ്.. ഇതിനു വാടക എന്ത് വരും.

സിസ്റ്റർ: നിങ്ങൾ ഇവന്റെ കോളേജ് ഫീസ് എത്രയാനോച്ചാ അടച്ചിട്ടു പൊയ്ക്കോ. വേറെ ഒന്നും തിരക്കണ്ട.. പ്രസന്നന് ഞാൻ പറഞ്ഞത് മനസ്സിലായില്ലേ.

പ്രസന്നൻ കുറച്ചൊക്കെ നിർബന്ധിച്ചെങ്കിലും സിസ്റ്റർ ഒന്നിനും വാഴങ്ങീല. അങ്ങനെ കോളേജിൽ പോയി അഡ്മിഷന്റെ കാര്യങ്ങളൊക്കെ ശെരിയാക്കി സിന്ധുവും പ്രെസന്നാനും മടങ്ങി. സിസ്റ്റർ ഗോകുലിനെയും കൂട്ടി ബാക്ക് ഓഫീസിൽ എത്തി.

സിസ്റ്റർ: ഹെലോ ഡിയർസ്, ഞാൻ പറഞ്ഞ ആൾ എത്തിയിട്ടുണ്ട്. പ്ലീസ്‌ മീറ്റ് mr. ഗോഗുൽ. നാളെ മുതൽ ഡോക്യുമെന്റ് കൺട്രോളിങ് ഇവനായിരിക്കും. സാന്ദ്ര, ഹി നീഡ്‌സ് യുവർ അസിസ്റ്റൻസ്.

സാന്ദ്ര, 5 അടി ഉയരം, 19 വയസ്, സിസ്റ്റർ ആകാൻ പഠിച്ചുകൊണ്ടിരിക്കുന്നു, കൂടാതെ ഡിഗ്രി സ്റ്റുഡന്റ്. അവളാണ് ഓഫീസിലെ ഡോക്യുമെന്റ് കൺട്രോളർ.

സാന്ദ്ര: ശുർ സിസ്റ്റർ

ഓഫീസിലെ സ്റ്റാഫുകൾ ഓരോരുത്തരായി ഗോഗുലിനെ പരിചയപ്പെട്ടു. കൂടുതലും ഡിഗ്രി, പിജി പഠിക്കുന്ന സിസ്റ്റർ പിള്ളേരാണ്. അല്ലാത്തവരും ഉണ്ട്.

ലിജി: അയ്യേ.. ഇതാണാ ഗോഗുൽ, ഞാൻ വിചാരിച്ചു...

അവന്റെ ഉണ്ണിമോന്തയും കോലവും കണ്ടു കൂട്ടത്തിൽ ഒരു സിസ്റ്ററാകൻ പഠിക്കുന്ന പെണ്ണ് അടുത്തിരിക്കുന്ന മറ്റൊരു പെണ്ണിനോട് ചെവിയിൽ പറഞ്ഞു.

സൂസൻ: പേടിക്കണ്ടടി, അവൻ നന്നായി

💬 Comments

View all comments