Chapter Title : ഉർവശി ശാപം ഉപകാരം [Danilo]
കൂടെ നാട്ടിലേക്കു പോണം.
ഗോഗുലിനെ തന്റെ അച്ഛനെയും അമ്മയെയും വിട്ടു എങ്ങോട്ടും പോകാൻ മനസുണ്ടായിരുന്നില്ല. അത് മനസിലാക്കിയ സിസ്റ്റർ അവനോടു കാര്യങ്ങൾ വിശദമാക്കി.
സിസ്റ്റർ : നീ ഇവിടെ നിന്നാലും, അവരെ കാണുകയോ സംസാരിക്കുകയോ ചെയ്യണമെങ്കിൽ ഇനിയും രണ്ടു മാസങ്ങൾ കഴിയും. ഇൻഫെക്ഷൻ ബാധിക്കാതിരിക്കാൻ അവരെ പ്രേത്യേകം കവർ ചെയ്താണ് കിടത്തിയിരിക്കുന്നത്. നീ അതെല്ലാം കണ്ടതല്ലേ. പക്ഷെ ഇപ്പോൾ നീയും നിന്റെ മുത്തശ്ശിയും ആന്റിയും മാത്രമാണ് പോകുന്നത്. നിന്റെ അങ്കിൾ ഇവിടെ കാണും. അടുത്ത രണ്ടാഴ്ച കഴിഞ്ഞു നീ മുത്തശ്ശിയുടെ കൂടെ ഇങ്ങോട്ടു വന്നോ. അല്ലാതെ ഇനിയുള്ള രണ്ടുമാസവും നിനക്ക് ഇവിടെ ഇങ്ങനെ നിൽക്കാൻ പറ്റില്ല. ഹോസ്പിറ്റലിൽ അങ്ങനെ ചില പ്രേശ്നങ്ങൾ ഉണ്ട്.
ഗോകുലിന് വിഷമം ഉണ്ടെങ്കിലും അവനു കാര്യങ്ങൾ മനസിലായി. അങ്ങനെ അന്ന് വൈകുന്നേരം അവരുടെ നാട്ടുകാരനായ ഒരു വണ്ടിക്കാരന്റെ കാറിൽ അവർ നാട്ടിലേക്കു യാത്ര തിരിക്കാൻ തയ്യാറായി . പൊക്കാൻ നേരം ഗ്ലാടിസ് സിസ്റ്റർ ഗോഗുൽ ഇരിക്കുന്ന ഫ്രണ്ട് സീറ്റിന്റെ ജനാലകരികിലേക്കു വന്നു .
സിസ്റ്റർ : ടാ, നിനക്ക് ഒരു സിസ്റ്റർ എന്തെങ്കിലും പാക്കറ്റ് കൊണ്ടുവന്നു തന്നായിരുന്നോ?
ഗോഗുൽ : ഇല്ല സിസ്റ്റർ
സിസ്റ്റർ : ശേ.. ഞാൻ അവളുടെ കയ്യിൽ കൊടുത്തുവിട്ടതായിരുന്നല്ലോ. ശെരി എങ്കിൽ നീ പോയി വാ. ഞാൻ ഒന്ന് അന്വേഷിക്കട്ടെ.
സിസ്റ്റർ അവനോടു ചെവി കാട്ടാൻ ആംഗ്യം കാണിച്ചു.
സിസ്റ്റർ : പിന്നെ, നീ ആ കിഴവി മദറിന്റെ കടി തീർത്തു കൊടുക്കുന്നത് ഞാൻ ശെരിക്കും കണ്ടു.
ഗോഗുൽ ഒരു ഞെട്ടലോടെ സിസ്റ്ററിന്റെ നെറ്റി ചുളുക്കി പിടിച്ചു ദേഷ്യത്തോടെയുള്ള
💬 Comments
View all comments