0%

Chapter Title : ഉർവശി ശാപം ഉപകാരം [Danilo]

Author : kkstories Read All Parts 1257

ചെയ്യാൻ പറ്റില്ല.

സിസ്റ്റർ :- ആ കുട്ടി ഒന്ന് ഫ്രഷ് ആകട്ടെ, ഞാൻ സാവകാശം ചോദിച്ചോളാം മദർ.

ഗോകുലിനു കുട്ടി എന്ന് കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്.എന്നാൽ അതേ സമയം ഗോകുലിനു ഒരു കുതന്ദ്രം മനസ്സിൽ ഉദിച്ചു. തന്നെകുറിച്ച് ആർക്കും ഒന്നും അറിയില്ല,

കഴിഞ്ഞ മാസമായിരുന്നു തനിക്കു 18 തികഞ്ഞത്. എന്നാൽ തത്കാലം ഇവരുടെയൊക്കെ മുന്നിൽ കുട്ടിയായിതന്നെ ഇരിക്കുന്നതാണ് ബുദ്ധി. അല്ലെങ്കിൽ ഈ ഒരു സമാധാനംകൂടി പോകും. പഴയ പോലീസ് ക്യാമ്പിലേക്കുതന്നെ മടങ്ങേണ്ടി വന്നാലോ. അവിടെ ചെന്നാൽ വീണ്ടും തന്റെ മാനസിക നില തെറ്റും.

പത്തു മിനുട്ട് ആണെങ്കിലും, ഇവിടെ എത്തിയപ്പോഴാണ് തനിക്കിതിരി ആശ്വാസം ലഭിച്ചത്. കൂടാതെ സിസ്റ്റർ ഗ്ലാഡിസിന്റെ പെരുമാറ്റം അവനൊരു ആശ്വാസം അയിതോന്നിയിരുന്നു.
ടുക്.. ടുക്ക്..
ഡോർ കിട്ടുന്ന ശബ്‌ദം കെട്ടു ഗോഗുൽ തന്റെ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു. സിസ്റ്റർ ഗ്ലാഡിസാണ്. കരഞ്ഞു തളർന്നിരിക്കുന്ന ഗോഗുലിന്റെ അടുത്തേക് സിസ്റ്റർ വന്നിരുന്നു.

സിസ്റ്റർ : അയ്യേ.. മോൻ ഇതുവരെ റെഡിയായില്ലേ. ഇങ്ങനെ കരഞ്ഞിട്ടെന്താ കാര്യം.
സിസ്റ്റർ വാത്സല്യത്തോടെ അവന്റെ തലമുടിയിൽ തഴുകികൊണ്ട് ചോദിച്ചു.

സിസ്റ്റർ : ശെരി, മോനു ഫ്രണ്ട്‌സ് ഒന്നും ഇല്ലേ? ഏതു സ്കൂളിലാ പഠിച്ചത്?

സിസ്റ്ററിന്റെ ചോദ്യത്തിൽ ഗോഗുൽ ഒന്ന് പതറി. സ്കൂളും കൂട്ടുകാരുടെ പേരൊക്കെ പറഞ്ഞാൽ തന്റെ പ്ലാൻ നടക്കില്ല എന്ന് ഗോകുലിനു അറിയാം.

സിസ്റ്റർ : എന്ത് പറ്റി, മോൻ ഏതു സ്കൂളിലാ പടികുന്നെ?
ഗോകുൽ എന്ത് ചെയ്യണമെന്നറിയാതെ പരവേശനായി. അധിക നേരം അവനു പിടിച്ചു നിൽക്കാൻ സാധിച്ചില്ല.

ഗോഗുൽ : സിസ്റ്റർ, ഞാൻ +2വിലാണ് പഠിക്കുന്നത്, സ്. അഗസ്റ്റിൻ സ്കൂളിൽ.

സിസ്റ്റർ : ഹാ.. ഹാ.. ഹാ., ഇവന്റെ ഒരു കാര്യം.

ഗോഗുൽ : സത്യമായിട്ടും, പക്ഷെ ദയവു ചെയ്തു എന്നെ തിരിച്ചു പോലീസ് ക്യാമ്പിൽ ആകരുത്.

അത്രയും പറഞ്ഞുകൊണ്ട് തന്റെ മുട്ടിൽ പിടിച്ചുകൊണ്ടു കരയുന്ന ഗോഗുൽ പറയുന്നത് സത്യമാണെന്നു സസ്റ്ററിനു തോന്നി. എങ്കിലും ഇത്ര ചെറിയ പയ്യൻ എങ്ങനെയാണ് +2 വിൽ പഠിക്കുക എന്ന സംശയം സിസ്റ്ററെ അലട്ടി.
ഗോഗുൽ തന്റെ ശാരീരിക അവസ്ഥ സിസ്റ്ററിനോട് പറഞ്ഞു.

💬 Comments

View all comments