0%

Chapter Title : ഉഷേച്ചി [റമീസ്]

Author : Kambikathakal Read All Parts 766

എനിക്കും അറിയാം.. പിന്നെ നിങ്ങൾ ഇന്ന് ഇതിന് മറുപടി തരണ്ട.. ആലോചിച്ചു മറുപടി തന്നാൽ മതി.. ഒന്ന് മാത്രം ഞാൻ പറയാം.. ഞാൻ ഇന്നലെ അറിഞ്ഞു കൊണ്ട് തന്നെയാ നിങ്ങളെ നെറ്റിയിൽ സിന്ദൂരം ചാർത്തിയത്.. പിന്നെ നിങ്ങളെ എന്റെ ഭാര്യ ആയിട്ട് തന്നെയാ ഞാൻ കാണുന്നതും.. എനിക്കു ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ..

ഉഷ : എന്ത് ഭ്രാന്താണ് നി ഈ പറയുന്നത്..

ഞാൻ : എനിക്കു മനസ്സിൽ ആകും നിങ്ങളെ അവസ്ഥ... പക്ഷെ ഒന്ന് പറയാം ഇത് ഭ്രാന്തല്ല ഉഷേ.... ഞാൻ കാത്തിരിക്കാം... ഇത് നിങ്ങൾക് വേണ്ടി ഞാൻ വാങ്ങിയ ഡ്രെസ്സുകൾ ആണ്... ഇത് സ്വികരിക്കാം ചാടാം നിങ്ങളെ ഇഷ്ട്ടം... ഞാൻ പോകുന്നു...

അവരുടെ ഉത്തരത്തിന് കാത്തു നില്കാതെ ഞാൻ അവിടുന്ന് ഇറങ്ങി...നേരെ കൂൾബാറിൽ പോയി തണുത്ത ഒരു നാരങ്ങ സോഡാ വാങ്ങി കുടിച്ചു ഒന്നല്ല മൂന്നെണ്ണം.. എനിക് തന്നെ വിശ്വാസം വരുന്നില്ല എന്തണ് അവിടെ നടന്നത് എന്ന്..... അങ്ങനെ ഉമ്മാന്റെ അനിയത്തിയുടെ വീട്ടിലും മാറ്റ് കുടുംബക്കാരുടെ വീട്ടിലും കയറി ഇറങ്ങി അവസാനം എന്റെ വീട്ടിൽ പോയി...

രാത്രി കുളിച്ചു ഡ്രസ്സ്‌ മാറി ഉമ്മാ ഉണ്ടാക്കി തന്ന ഭക്ഷണം കഴിച്ചു ബേഗും എടുത്തു ഫ്രണ്ടകളുടെ കൂടെ ബംഗ്ലൂർക്ക് പോയി... ഉഷയുടെ വിളിക്കായി ഞാൻ കാത്തിരുന്നു.....

നിരാശയായിരിന്നു ഫലം.. ഒരുദിവസം പോലും ഉഷ വിളിച്ചില്ല അത് എന്നെ വളരെ ദുഖിതനാക്കി മാറ്റി....

ഡ്രർർർ നില്കാതെയുള്ള ഡോറിന് മുട്ടുന്നത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും സ്വബോധത്തിൽ തിരിച്ചു എത്താൻ കുറച്ചു പാട് പെട്ടു...

ഞാൻ എണിറ്റു ഷൂ

💬 Comments

View all comments