0%

Chapter Title : ഉസ്താദ് ഒരു ക്ലീഷേ കഥ 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 4.5K

...ഇക്ക പൊക്കോ ...ഇനി ഈ പേരും പറഞ്ഞു ഇവിടെക് വരേണ്ട "

"വിരോധമില്ലെങ്കിൽ ഞാൻ ഒന്ന് അയ്യാളെ കണ്ടു സംസാരിചോട്ടെ ????"

സജ്‌ന : " എന്തിനാ? ഇത് കലക്കാൻ ആണോ?"

"ഒരിക്കലും അല്ല പെങ്ങളെ, ചുമ്മാ ഒന്ന് പരിചയപ്പെടാൻ .."

"ഹും ...ചെല്ല് ..ചെല്ല് .."

"സജ്നാ ഇവൻ ആടെ പോയി കച്ചറ ആക്കും , വേണ്ട .."

"പൊക്കോട്ടെ ഫിദ..അങ്ങനെ ഒന്നും ഉണ്ടാവില്ല ...ഇക്ക പൊക്കോ."

സിറാജ് പയ്യെ നാസറിന്റെ അടുത്തേക് നീങ്ങി , സിറാജിന്റെ പോക്ക് കണ്ടു ചിരി അടക്കി പിടിച്ചു കൊണ്ട് സജ്‌ന ചോദിച്ചു :

"ഇയ് എന്തിനാ ഓനെ തച്ചത് ? അവൻ അതിനു മാത്രം മോശം ഒന്നും പറഞ്ഞില്ലല്ലോ ?"

"ഓനെ അതിനല്ല തച്ചത് ....അത് അവനുക് അറിയ ..നായി " കാരണം നിങ്ങൾ ഊഹിച്ചു എടുക്കമായിരിക്കും അല്ലേ ?

"അസ്സലാമു അലൈക്കും ഉസ്താദേ " സിറാജ് സലാം പറഞ്ഞത് കേട്ട് ഫോൺ ചെയ്യുന്നതിനിടെ തിരിഞ്ഞു നോക്കി .

" വ അല്ലൈക്കും മുസ്സാലം ..ആരാണ് "

"ഞാൻ സിറാജ് ...ദേ അവിടെ നിൽക്കുന്ന ഫിദ - സജ്നയുടെ ജേഷ്ഠൻ ആണ്, അവർ നന്നായി പഠിക്കുന്നില്ല?"

"അള്ളാഹ് , അവരുടെ ജേഷ്ടൻ ആണോ?...നല്ല ദീനി ബോധമുള്ള, പടച്ചോനെ പേടിയുള്ള പിള്ളേർ ആണ് "

"ഹോ....ആണോ ...ഉസ്താദിന്റെ വീട് എവിടെ ആണ്?"

"തൃശൂർ ....ചാലക്കുടി "

"ആഹാ,,,,നമ്മുടെ നാട്ടുക്കാരൻ ആണല്ലേ ....എടോ തനിക്ക് നാട്ടിൽ നല്ല ആറ്റം ചരക്കുകളെ കിട്ടില്ലേ ???? പിന്നെ എന്തിനാ ഇവിടെക് വന്നു മാന്യൻമാരുടെ കഞ്ഞി

💬 Comments

View all comments