Chapter Title : ഉസ്താദ് ഒരു ക്ലീഷേ കഥ 2 [Mallu Story Teller]
അയാളുടെ മനസ്സിലെ ചെകുത്താൻ തോന്നിപ്പിക്കും...വീട്ടിൽ മക്കൾ ഒന്ന് വന്നിരുനെകിൽ എന്ന് ....
*************************************
വെള്ളിയാഴ്ച ദിവസം അവസാന പീരീഡ് ക്‌ളാസ്സിലേക്ക് കടന്നു വന്ന നാസർ ബോർഡിൽ ഇപ്രകാരം എഴുതി .
" കുളി ഇസ്ലാമിൽ "
"എന്താണ് ആർക്കും ഒരു ഉഷാറില്ലാതെ ഇരിക്കുന്നെ...ഈ പീരീഡ് കഴിഞ്ഞാൽ എല്ലാർക്കും പോകൂടെ..എല്ലാരും ഒന്നു ഉഷാറാവ് ...... ഇന്ന് നമ്മൾ പഠിക്കാൻ പോവുന്നത് ഇസ്ലാം മതത്തിൽ കുളി നിർബദ്ധം ആവുന്ന കാര്യങ്ങളെ കുറിച്ചാണ്. 5 കാര്യങ്ങൾ സംഭവിക്കുന്നത് കൊണ്ട് കുളിക്കൽ നിർബദ്ധം ആവും. 1. പ്രസവം , പ്രസവിച്ച ശേഷം കുളിക്കൽ നിർബദ്ധം ആണ് 2 . ശഹീദ് അല്ലാത്ത മരണം ...അതായത് അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യാതെയുള്ള സാധാരണ ഗതിയിൽ ഉള്ള മരണം "
"ഉസ്താദേ ഒരു സംശയം.." മുൻ ബെഞ്ചിൽ ഇരുന്ന റസിയ കൈ ഉയർത്തി .
"എന്താന്ന് റസിയ ..പറയ് ..."
"ഉസ്താദേ ..തീവ്രവാദികൾ മരിച്ചാൽ ശഹീദ് ആവുമോ ? അവർക്ക് സ്വർഗം കിട്ടുമോ "
" ഒരിക്കലും ഇല്ല, തീവ്രവാദികൾ അല്ലാഹുവിന്റെ മാര്ഗത്തില് യുദ്ധം ചെയ്യുന്നവർ അല്ല, അവര്ക് നരകം ഉറപ്പാണ്. വേറെ സംശയം ഉണ്ടോ???? ഇല്ലെങ്കിൽ അടുത്ത കാരണത്തിലേക് പൊക്കാം ...കുളി നിര്ബദ്ധമാവുന്ന മൂന്നാമത്തെ കാര്യം .......മൂന്നാമത്തെ കാര്യം ....." അടുത്ത മൂന്ന് കാര്യങ്ങൾ വായിച്ച നാസറിന്റെ പകുതി ജീവൻ പോയി, ഒരു ആണായ താൻ ഈ കാര്യങ്ങൾ ഈ പെൺകുട്ടികളോട് എങ്ങനെ പറഞ്ഞു കൊടുക്കും ??
"ഇന്ഷാ അല്ലാഹ് ...ഇന്നത്തെ ക്ലാസ് ഇതുവരെ മതി ...ഈ ടോപിക്കിന്റെ അടുത്ത ഭാഗം ആയിഷ ടീച്ചർ എടുത്ത് തരും . ബുക്കും കയ്യിൽ കരുതിയിരുന്ന കുപ്പി വെള്ളവും എടുത്ത് കൊണ്ട് പുറത്തേക് ഇറങ്ങാൻ ഒരുങ്ങിയ നാസറിനെ കുട്ടികൾ തടഞ്ഞു..
"ഉസ്താദേ , ഉസ്താദ് തന്നെ എടുത്താൽ മതി...ടീച്ചർ എടുത്താൽ ഒന്നും തിരിയൂല .....ഇങ്ങള് എടുക്ക് " റസിയയും ക്ലാസ്സിലെ ബാക്കി കുട്ടികളും പറഞ്ഞു. പിറകിലെ ബെഞ്ചിൽ ഇരിക്കുന്ന സജ്നയും ഫിദയും ടെക്സ്റ്റ് ബുക്ക് വായിച്ചു ചിരിക്കുകയ്യായിരുന്നു.
"എടി ഫിദ, ഓൻ ക്ലാസ് എടുക്കുമ്പോൾ ഞാൻ ഒരു കൂട്ടം
💬 Comments
View all comments