0%

Chapter Title : ഉസ്താദ് ഒരു ക്ലീഷേ കഥ 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1298

പേർക്കും ഒന്നിലും ഒരു താല്പര്യം ഇല്ലാത്ത പോലെ.

വസ്ത്രങ്ങൾ അലക്കുന്നതിനിടെ റംലയോട് സുലൈമാൻ ചോദിച്ചു.

"ന്റെ റംലാ ഇജ്ജ് എന്തിനാ അന്റെ ഈ പഴയ തുണിയെല്ലാം ഇപ്പോൾ അലക്കുന്നത്? "

" കൊറെ ആയിലെ അലക്കിയിട്ട് , കുറന്റെ മണം പിടിച്ച് തുടങ്ങി "

"റംല..പിള്ളേർ എന്താണ് ബേജാറായി ഇറക്കണ് ...അന്റെ അടുത്ത വലതും പറഞ്ഞാ ?"

"ഇല്ല ഇക്ക, ഞാനും ശ്രദ്ധിച് , എന്തോ ഉണ്ട് ? ഇങ്ങള് ചോയ്ച്ചു നോക്ക് "

"ഹും ... പിന്നെ ഒരു കാര്യം ....ഒന്നൂല്യ ...."

"ഇക്ക, എന്നാല് നിക് ഒരു കൂട്ടം പറയാൻ ഉണ്ട്, നാളെ ഇങ്ങള് മുജീബിന്റെ വീട്ടിലെ കല്യാണത്തിന് പോവുമ്പോ പിള്ളേരെ കൂടെ കൊണ്ട് പൊയ്ക്കോ...ഞാൻ ഈടെ ഇരുന്നോണ്ട് "

"ഇന്ഷാ അല്ലാഹ് ...ഒറ്റക് ഇരിക്കണ്ടേ..നീയും പോരെ, നമ്മടെ നിക്കാഹിനു ഓന്റെ വീട്ടിൽ നിന്ന് 8 പേരാണ് വന്നു പള്ള നിറച്ചു തിന്നു പോയത് "

"ഈ ഇക്കാന്റെ ഒരു കാര്യം ...ഇങ്ങള് പോയിട്ട് വരീൻ, ഞാൻ ഇല്ല "

"എന്നാ അങ്ങനെ ആവട്ടെ, ഇജ് ഒരു ഗ്ലാസ് ചൂട് വെള്ളം കൊണ്ട് വരി , നിക് മരുന്ന് കഴിക്കാറായി "

ഇത്ത എന്തിനാ കെട്ടിയോനെയും മക്കളെയും കല്യാണത്തിന് വിടുന്നത് എന്ന് മനസ്സിലായികാണും അല്ലെ????

കിടക്കാൻ നേരത്തു റൂമിൽ ചെന്ന സുലൈമാൻ കണ്ടത് തന്റെ ബെഡിൽ കിടന്നു ഉറങ്ങുന്ന സജ്നയെ ആണ് . അടുത്തിക്കുന്ന റംല പറഞ്ഞു:

"ഓൾ ഇന്ന് എന്റെ അടുത്ത കിടക്കാന് പറഞ്ഞു ...എന്താന്ന് അറിയില്ല...രണ്ടും തമ്മിൽ എന്തോ ഉണ്ട്..ഇങ്ങള് അവളുടെ റൂമിൽ കിടന്നാള "

"ഹും ..ഞാൻ നോക്കട്ടെ "

കോൺക്രീറ്റ് മേഞ്ഞ വീട്ടിലെ ലൈറ്റ് എല്ലാം അണച്ച് കൊണ്ട് സുലൈമാൻ ഫിദയുടെ റൂമിലേക്കു നടന്നു. ഒന്ന് ചുമച്ചു കൊണ്ട് റൂമിലേക്കു കടന്നു വന്ന സുലൈമാനെ കണ്ട തലയിണയിൽ മുഖം ചേർത്ത് കിടക്കുകയായിരുന്ന ഫിദ കലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ട് നിലത്തു കിടന്ന ഷാൾ എടുത്ത് തലയിൽ ഇട്ടു കൊണ്ട് എഴുന്നേറ്റ് നിന്നു . തലയിണയിൽ അവളുടെ കൺനീർ പാടുകൾ നിറഞ്ഞിരുന്നു

💬 Comments

View all comments