Chapter Title : ഉസ്താദ് ഒരു ക്ലീഷേ കഥ 2 [Mallu Story Teller]
കൊണ്ട് റൂമിലേക്കു കടന്നു വന്ന സുലൈമാനെ കണ്ട തലയിണയിൽ മുഖം ചേർത്ത് കിടക്കുകയായിരുന്ന ഫിദ കലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ട് നിലത്തു കിടന്ന ഷാൾ എടുത്ത് തലയിൽ ഇട്ടു കൊണ്ട് എഴുന്നേറ്റ് നിന്നു . തലയിണയിൽ അവളുടെ കൺനീർ പാടുകൾ നിറഞ്ഞിരുന്നു .
"ഇരിക്ക് ..ഇരിക്ക്...." സുലൈമാൻ ഫിദയെ ബെഡിൽ പിടിച്ചു ഇരുത്തി അവളുടെ അടുത്ത ഇരുന്നു. മുട്ടിനു താഴെ മാത്രം വരുന്ന നൈറ്റ് മാക്സിയിൽ റംലയെ പോലെ ഇരുനിറമുള്ള ആ സുന്ദരി കൂടുതൽ സുന്ദരി ആയി സുലൈമാന് തോന്നി എങ്കിലും മോശം ചിന്തകളെ അയാൾ അടക്കി പിടിച്ചു .
"എന്താണ് മോളെ പ്രശനം?"
"ഒന്നൂല്ല ബാപ്പ ...."
"നുണ പറയല്ലേ ഫിദ..ഇയ് ന്റെ സ്വന്തം ചോര അല്ലെങ്കിലും അന്റെ മുഖം കണ്ടാൽ എനിക്ക് മനസ്സിലാവും എന്തോ ഉണ്ട് "
"ഒന്നും ഇല്ല ബാപ്പ"
"ഇല്ല, ഇജ്ജ് കാര്യം പറയണ്ടേ ബാപ്പ ഇവിടുന്ന് പോവൂല്ല ..."
ഫിദ വിയർക്കാൻ തുടങ്ങി. തന്റെ മനസ്സിലെ വിഷമം ആരോടെങ്കിലും പറയണം എന്ന് അവൾക് ഉണ്ടായിരുന്നു , എങ്കിലും ബാപ്പയോട് എങ്ങനെ പറയും...
"ബാപ്പ...ഇങ്ങള് വഴക്ക് പറയില്ല എന്ന് ഖുറാനും മയ്യിത്തായ ന്റെ ബാപ്പാനെയും പിടിച്ചു സത്യം ചെയ്താൽ ഞാൻ പറയാം "
"ഞാൻ ഒന്നും പറയില്ല..മോള് പറ "
ഫിദ എഴുന്നേറ്റു പോയി വാതിൽ അടച്ചു കൊണ്ട് സുലൈമാന്റെ മുന്നിൽ നിന്ന് വിറച്ചു കൊണ്ട് സംഭവിച്ച കാര്യങ്ങൾ പറഞ്ഞു തുടങ്ങി. ഫിദ പറഞ്ഞു തീർത്ത ഉടനെ രൂക്ഷം നിറഞ്ഞ കണ്ണുകളുമായി അയാൾ അവിടെ നിന്നും പയ്യെ എഴുനേറ്റു
"ഇജ്ജ് പറഞ്ഞതൊക്കെ
💬 Comments
View all comments