Chapter Title : ഉസ്താദിന്റെ ലീലാവിലാസങ്ങൾ [ബാലൻ കെ നായർ]
.
പർദ്ദ ധരിച്ചാണ് പോയതെങ്കിലും ഷേപ്പ് ചെയ്ത പർദക്കുള്ളിലെ എന്റെ അഴകളവുകൾ കവലയിലെ പലരും ചൂഴ്ന്നു നോക്കുന്നുണ്ടാർന്നു .
മദ്രസക്ക് സമയമായതിനാൽ മോനേം കൊണ്ട് ഞാൻ ധൃതിയിൽ നടന്നു .
കബീർ ഉസ്താദ് ഒരു വായ്നോക്കി ആണെന്ന് എനിക്ക് പണ്ടേ അറിയർന്നു
മുൻപ് മദ്രസയിൽ വന്നപ്പോ ഉള്ള അയാളുടെ വഷളൻ നോട്ടം ഞാനും ശ്രദ്ധിച്ചിട്ടുണ്ട് .
ഇതും അതുപോലെ ഒരു വായ്നോക്കി ആകുമോ എന്നോർത്തു ആണ് മദ്രസയിലോട്ടു ചെന്നത് .
മദ്രസയിൽ ചെന്ന ഞാൻ മൊന്റെ ഉസ്തദിന്റെ അടുത്ത ചെന്ന് മൂപ്പരെ കണ്ടു
ഒരു 40നടുത്തു പ്രായം ഉണ്ടാവും മൂപർക്ക് എന്നെ കണ്ട ഉടനെ കണ്ണിൽ നോക്കി നല്ലൊരു ചിരി ചിരിച്ചു
ആ ചിരി ആരെയും ആകർഷിക്കാൻ കഴിവുള്ളതായിരുന്നു
വലിയ നിറം ഒന്നും ഇല്ല എന്നിരുന്നലും കാണുവാൻ ഒരു ആകർഷണീയത ഇണ്ടായിരുന്നു മൂപ്പര്ക്
വെള്ള തലയിൽകെട്ടും കുറ്റിത്താടിയുമൊക്കെ ആയി ഒരു സുന്ദരൻ .
"അസ്സലാമു അലൈക്കും "
"വ അലൈകും അസലാം "
"ഞാൻ ആദിലിന്റെ ഉമ്മയാ "
"ആണോ ആദിലിന്റെ വാപ്പ നാട്ടിലില്ല അല്ലെ "
"കുവൈറ്റിലാണ് ഉസ്താദേ "
"ഞാൻ വിളിപ്പിച്ചത് വേറൊന്നുമല്ല ആദിൽ പഠിത്തത്തിലൊക്കെ വളരെ ഉഴപ്പുന്നുണ്ട് അനുസരനേം തീരെ ഇല്ല ഇപ്പളെ ശ്രെദ്ധിച്ചില്ലേൽ ഭാവിയിൽ പ്രശ്നമാകും "
"ഞാൻ പറഞ്ഞാൽ തീരെ കേൾക്കില്ല ഉസ്താദേ അവന്റെ വാപ്പയെ മാത്രമേ അവനു പേടിയൊള്ളു "
"മ്മ്മ് ഇനി ഞാൻ അവനെ ശ്രെദ്ധിച്ചോളാം നിങ്ങൾ വിഷമിക്കണ്ട "
"വളരെ ഉപകാരം ഉസ്താദേ ഉസ്താദ് അവനെ നന്നാക്കി എടുക്കണം "
"ആ നമുക്ക് ശെരിയാക്കാം ഞാൻ
💬 Comments
View all comments