0%

Chapter Title : ഉസ്താദിന്റെ ലീലാവിലാസങ്ങൾ [ബാലൻ കെ നായർ]

Author : Kambikathakal Read All Parts 6.2K

ഞാൻ രണ്ടും കൽപിച്‌ മൂപ്പര്ക് മെസ്സേജ്  അയച്ചു

ഞാൻ:ഹായ് ഉസ്താദേ

ഉസ്താദ്:ഇതാരാണ്?

ഞാൻ : ഞാൻ ആദിലിന്റെ ഉമ്മയാണ് . മതപഠന ക്ലാസിനു ചെന്നപ്പോ ഇങ്ങളെ കണ്ടില്ല എന്തോ അസുഗം ആണെന്ന് കേട്ട് എന്താ പറ്റിയെ എന്നറിയാന ഞാൻ ....

ഉസ്താദ് :ഓ അതാണോ അതൊരു ചെറിയ പനിയാ  ഞാൻ  വൈകാതെ തിരിച്ചു വരും

ഞാൻ :ആണോ ??

ഉസ്താദ് :ഇത്രയും സ്നേഹം ഉള്ളവരാണല്ലേ ആ നാട്ടിലുള്ളവർ

ഞാൻ : അതെന്താ അങ്ങനെ ചോദിച്ചത് ?

ഉസ്താദ് : അല്ല ഒരു ദിവസം എന്നെ കാണാതായപ്പോളേക്കും അന്വേഷിച്ചല്ലോ

ഞാൻ : ഓ അതാണോ ഉസ്താദിന്റെ ക്ലാസും പാട്ടുമൊക്കെ എല്ല്ലാവര്കും വല്യേ ഇഷ്ടാണ്  ഇന്ന് കാണാതായപ്പോ ഒരു വിഷമം തോന്നി

ഉസ്താദ് : ആണോ ?

ഞാൻ : ആ അതെ എല്ലാവര്ക്കും നല്ല വിഷമമായി ,എനിക്കും ?

ഉസ്താദ് :വിഷമിക്കണ്ട ഞാൻ വൈകാതെ വരും

ഞാൻ : ഉസ്താദിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്

ഉസ്താദ് :എന്റെ വീട്ടിൽ എന്റെ ഉമ്മ പിന്നെ ഭാര്യ 3 കുട്ടികൾ ഇപ്പൊ ഭാര്യ ഗർഭിണി ആയതോണ്ട് അവളുടെ വീട്ടിൽ ആണ് . ഇപ്പൊ ഇവിടെ ഞാനും ഉമ്മയും മാത്രം ഉള്ളു .

അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത ഒരു കുളിരു തോന്നി . ഉസ്താദും ഈ കാര്യത്തിൽ മോശക്കാരനല്ല .ആദ്യമായി ഉസ്താദിന്റെ ഭാര്യയോട് എനിക്ക് അസൂയ തോന്നി .അങ്ങിനെ ആ ചാറ്റ് ഒരുപാടു നേരം നീണ്ടു നിന്നു

അവസാനം എന്റെ നിർബന്ധത്തിനു വഴങ്ങി എനിക്ക് ഒരു പാട്ടും പാടിത്തന്നു

12 മണി

💬 Comments

View all comments