Chapter Title : ഉടഞ്ഞ മുലകൾ [ബാജി]
അവൾ കെട്ടുമ്പോൾ ഞാനും കെട്ടാം....'
പിന്നീട് തളളമാർ തമ്മിലുള്ള നയതന്ത്ര ഇടപെടലിൽ തീരുമാനമായി
ബ്രാ നിറഞ്ഞ് മുല ഉണ്ടായിരുന്നതിനാൽ ഭംഗി സുലു ബ്രാ ധരിച്ചപ്പോഴായിരുന്നു...
അടുത്ത കൂട്ടുകാരികൾ പ്ലസ് ടൂ വിന് ബ്രാ ധരിച്ച് എത്തിയത് ക്ലാസ്സിൽ ചർച്ചയായി.... പ്രത്യേകിച്ച് ആമ്പിള്ളരുടെ ഇടയിൽ...
' ബ്രാ ധരിച്ച് വന്നപ്പോൾ സുലുവിനെ കാണുമ്പോ കൈ തരിക്കുന്നു...'
ഇബ്രാഹിം കുട്ടിക്ക് സഹിക്കുന്നില്ല....
' ശരിയാടാ.... ആ തള്ള് കണ്ടില്ലേടാ... ശ്... ഞെരിച്ചുടയ്ക്കാൻ തോന്നുന്നു... മൈര്...'
ശങ്കരൻ കുട്ടി ഒന്നൂടെ കടത്തി പറഞ്ഞു ..
' ഒരു നാൾ എന്റെ കൈയിൽ അമരും.'
ശങ്കരൻ കുട്ടി പിറുപിറുത്തു
' ഞൊട്ടും..... ഒന്ന് പോടാ....'
രഘു പറഞ്ഞു
' ബെറ്റുണ്ടോ...?'
ശങ്കരൻ കുട്ടി ഉഷാറായി
' ബെറ്റുണ്ട്..... ആയിരം രൂപ.....!'
രഘു മുറുകി.
' എഗ്രീഡ്.....!'
ശങ്കരൻ കുട്ടി ബെറ്റ് ഉറപ്പിച്ചു
ശങ്കരൻ കുട്ടി സുലുവിന്റെ മുലയ്ക്ക് പിടിക്കുന്നത് കാണാൻ കൂട്ടുകാർ കണ്ണിൽ എണ്ണ ഒഴിച്ച് കാത്ത് നില്ക്കാൻ തുടങ്ങി
ഒരു നാൾ..
ഫസ്റ്റ് ഫ്ലോറിൽ നിന്നും ഗ്രൗണ്ട് ഫ്ലോറിലേക്ക് ഇറങ്ങി വരികയായിരുന്നു സുലുവും ഒന്ന് രണ്ട് കൂട്ടുകാരികളും
ശങ്കരൻ കുട്ടി കൂട്ടുകാരും ഒത്ത് സ്റ്റെപ്പ് കയറി പോകുന്നു
ശങ്കരൻ കുട്ടിയുടെ കൂട്ടുകാർ ആകാംക്ഷയോടെ ആ ഒരു നിമിഷത്തിന് വേണ്ടി കാത്ത് നിന്നു
പെട്ടെന്ന് അത് സംഭവിച്ചു..
ശങ്കരൻ കുട്ടി രണ്ട് കൈയും നീട്ടി സുലുവിന്റെ മുലകൾ പിടിച്ചു ഞെരിച്ചു.
സുലുവിന്റെ കൂട്ടുകാരികൾ സ്തബ്ധരായി വിറങ്ങലിച്ച് നില്ക്കുമ്പോൾ സുലു ശങ്കരൻ കുട്ടിയുടെ ഇരു കരണത്തും ആഞ്ഞടിച്ചു...
ഒന്നും സംഭവിക്കാത്ത പോലെ എല്ലാരും പിരിഞ്ഞു
💬 Comments
View all comments