Chapter Title : ഉടഞ്ഞ മുലകൾ [ബാജി]
കണ്ണിൽ ചോര ഇല്ലാതായോ ...?'
പ്രത്യേകിച്ച് ഒരു ചെലവും ഇല്ലാതെ ഗുണദോഷിക്കാൻ ആളുകൾ മത്സരിച്ചു...
ഒടുവിൽ സുലു അവർക്ക് മുന്നിൽ സുല്ലിട്ടു.....
ഇളയവൾ ഉമയെ കൂടി ഒരുത്തന്റെ കയ്യിൽ പിടിച്ച് ഏല്പിച്ചു കഴിഞ്ഞപ്പോൾ സുലുവിന് വയസ്സ് 32 കഴിഞ്ഞിരുന്നു
രോഗിയായ അപ്പനേയും . അമ്മയെയും . പ്രായമായ കാലത്ത് സംരക്ഷിക്കാനുള്ള ബാധ്യത ഏറ്റെടുത്ത് കല്യാണം ത്യജിച്ച് മറ്റുള്ളവർക്കായി സുലു ജീവിതം തന്നെ സമർപ്പിച്ചു
ആദ്യം അനുവാദം കൂടാതെയും പിന്നീട് സമ്മതത്തോടെയും സുലുവിന്റെ മുലക്കണ്ണ് ഞെരിച്ച ശങ്കരൻ കുട്ടി 4 വയസ്സുള്ള കുഞ്ഞിന്റെ അച്ഛനാണ്.....
തുടരും
💬 Comments
View all comments