0%

Chapter Title : ഉത്സവകാലം ഭാഗം 1 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 2.7K

സോറി.

അവൾ : ദേ ആളുകൾ  ആണ് ചുറ്റും കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല.

ഞാൻ : ക്ഷമി ഇനി ഉണ്ടാകില്ല

അവൾ കൈ വിട്ടു എന്നെ കൊഞ്ഞനാം കുത്തി കാണിച്ച് ഒരു കള്ള ചിരി ചിരിച്ചു ആദ്യമായി ആണ് അവൾ അങ്ങിനെ ചിരിക്കുന്നെ എനിക്കെന്തോ നല്ല കൗതുകം തോന്നി സുറുമ എഴുതിയ ആ കണ്ണ് കൂടി ആയപ്പോ വല്ലാത്തൊരു ഫീൽ.

അവൾക്ക് ഉമ്മയുടെ ഫോൺ വന്നു. സൽമ ആന്റി, എന്നെ നല്ല താല്പര്യമാണ് പുള്ളികാരിക്ക് ഒറ്റ മകൾ ആയ അവൾ എന്റെ കാര്യങ്ങളെല്ലാം വീട്ടിൽ പറഞ്ഞിട്ടുണ്ട്. ഇടക്ക് അവൾക്ക് വയ്യാതായപ്പോൾ ഞാനും സൂരജേട്ടനും അമൃതയും കൂടി കാറിൽ അവളെ വീട്ടിൽ കൊണ്ട് വിട്ടിരുന്നു അതിനു ശേഷം  വീട്ടിൽ വച്ച് അവൾ വിളിക്കുമ്പോൾ എന്നോട് സംസാരിക്കാറുണ്ട് . പെരുന്നാൾ സമയത്ത്  കോളേജിൽ വന്നപ്പോൾ എനിക്ക് പെരുന്നാൾ കുപ്പായം എല്ലാം കൊണ്ട് വന്നു തന്നു. അതെല്ലാം ആലോചിച്ച് നിൽകുമ്പോൾ എന്റെ കയ്യിൽ അവൾ ഫോൺ തന്നു. ഉമ്മ നാളെ വരുള്ളൂ  എന്നോട് അവളെ വീട്ടിൽ കൊണ്ട് ആക്കാൻ പറ്റുമോ എന്ന് ചോദിച്ചു അവിടെ അവളുടെ മാമയുടെ  കുട്ടികൾ എല്ലാം ഉണ്ടാകും എന്ന് പറഞ്ഞു. ഞാൻ  ഡബിൾ ഒക്കെ പറഞ്ഞു ഫോൺ തിരിച്ചു കൊടുത്തു. ഞാൻ  പിന്നെ പുറത്തോട്ടു നോക്കി ഉത്സവത്തിന്റെ പ്ലാനിങ്ങിൽ  മുഴുകി എപ്പോഴോ ഫോൺ കാട്ടായിരുന്നു . ഞാൻ ശ്രദ്ധിച്ചില്ല.

കുറച്ച് കഴിഞ്ഞു എന്റെ സാധനത്തിൽ ആരോ പിടിക്കുന്ന പോലെ തോന്നി. ഞാനാദ്യം രണ്ടു സൈഡിലേക്കും നോക്കി അല്ല അവരല്ല, പിന്നെ?  ഞാൻ ഫർസാനയെ നോക്കി അവളുടെ

💬 Comments

View all comments