0%

Chapter Title : ഉത്സവകാലം ഭാഗം 1 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 2.7K

അതെ തലമുറയിൽ ഉള്ള ശ്രീക്കുട്ടി , സ്വാതി , സ്മിത ച്ചേച്ചി മുൻ തലമുറയിലെ ജിഷമ്മായി, അമ്പിളി കുഞ്ഞമ്മ, വീണ കുഞ്ഞമ്മ എന്നിവരുടെ കണ്ണുകളിൽ പ്രകടമായ ഒരുത്തിക്കായി മാത്രം എന്നെ കൈ വിട്ടു കൊടുക്കുന്നതിൽ വന്ന നിരാശ എന്റെ കണ്മുന്നിൽ ഇപ്പോഴുമുണ്ട്.

കഥയിലേക്ക് കടക്കും മുൻപ് ഓപചാരികമായ പരിചയപെടുത്തൽ കണ്ണൻ എന്ന് വിളികാം ഭാരതപുഴയുടെ തെക്കൻ തീരത്തുള്ള ഒരു ഗ്രാമമാണ് സ്വദേശം  അച്ഛനും അമ്മയും അനുജനും അടങ്ങുന്നതായിരുന്നു കുടുംബം എന്റെ 18 വയസിൽ ആക്സിഡന്റിൽ അവർ മരണപെട്ടു. ബാക് സീറ്റിനോടുള്ള പ്രണയം എന്നെ അന്ന് ഒറ്റക്കാക്കി . സാമ്പത്തികമായി അച്ഛനും മിതിർന്നവരും ഒക്കെ ഉണ്ടാക്കിയത് കൊണ്ട് തെണ്ടി പോകേണ്ടി വന്നില്ല സ്നേഹം മാത്രമുള്ള കൂട്ടുകുടുംബമായതിനാൽ അച്ഛന്റെ അനുജന്മാർ കൈവിട്ടില്ല, ജയൻ കൊച്ചച്ചൻ വക്കീൽ ആയിരുന്നത് കൊണ്ട് അമ്മയുടെ ഭാഗവും അമ്മമയുടെ വാത്സല്യവും (അമ്മയുടെ അമ്മ)  പണമായി ബാങ്കിലെത്തി. അതിൽ നിന്നായിരുന്നു കോളേജ് വിദ്യാഭ്യാസവും ബാക്കി അഭ്യാസവും എല്ലാം. മറ്റുള്ളവർക്ക് ബാധ്യതയാകുമോ എന്ന അഭിമാനം വില്ലനായത് കൊണ്ട് പ്ലസ്ടു പഠനത്തിന് ശേഷം കോയമ്പത്തൂർ ആയിരുന്നു തട്ടകം. എല്ലാത്തിന്റെയും തുടക്കം അവിടെ നിന്നാണ്. ബാക്കി കഥാപാത്രങ്ങളെ വഴിയേ പരിചയപ്പെടാം. (അഴകളവുകൾ വർണിക്കുന്നത് വിരസമായി തോന്നിയത് കൊണ്ട് നമ്പറുകളായി അതുണ്ടാകില്ല ക്ഷമിക്കുക) ഇനി 2007-2008 കാലഘട്ടത്തിലെ കഥയിലേക്ക് ..

കോയമ്പത്തൂർ ജീവിതത്തിന്റെ ആദ്യ വർഷം നാട്ടിൽ നിന്ന് ഷൊർണൂർ കോയമ്പത്തൂർ പാസഞ്ചറിൽ വിൻഡോ സീറ്റിൽ ഇരുന്ന് കഴിഞ്ഞ ദിവസം നടന്നതെല്ലാം ഞാൻ ആലോചിച്ചു അച്ഛൻ ഇഷ്ടപെട്ടുണ്ടാക്കിയ പഴയ മോഡൽ വീടും അതിന്റെ 3 വശത്തുമായി പരന്ന് കിടക്കുന്ന മൂന്നര ഏക്കർ സ്ഥലവും

💬 Comments

View all comments