0%

Chapter Title : ഉത്സവകാലം ഭാഗം 1 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 2.8K

അവളുടെ മാമക്ക് ഉമ്മ പറഞ്ഞു എന്നെ അറിയാമായിരുന്നു നേരിട്ട് പരിചയപെട്ടു എല്ലാവരും ആയി ഞാൻ പരിചയത്തിലായി അവൾ പറഞ്ഞ മുറ ചെറുക്കൻമാരെ ഷിയാസും ഷാനുവും ഞാൻ ഒന്നു ഇരുത്തി നോക്കി. ഫർസാന  ഞങ്ങളുടെ അടുത്ത് വന്നു പറഞ്ഞു അന്ന് പറഞ്ഞ ആ തല്ല് കേസിലെ ഒന്നാം പ്രതി ആണ് ഇനി എന്റെ അടുത്ത് വിളച്ചിൽ എടുത്താൽ ഒന്നും നോക്കില്ല രണ്ടിനും നല്ല ഇടി പുറകീന്ന് വരും എന്ന് അത് പറയാൻ കൂടിയ ഞാനിവനെ ഇന്ന് കൊണ്ട് വന്നേ അതോടെ പറഞ്ഞപ്പോൾ  പറഞ്ഞപ്പോൾ അവന്മാർ ഒന്ന് പതറി ഞാൻ ഉള്ളിൽ  ചിരിച്ചു എന്നിട്ട് അവരോടു യാത്ര പറഞ്ഞു അവളുടെ മാമ എന്നെ ഷൊർണൂർ സ്റ്റാൻഡിൽ ആക്കി.

ജയൻ കൊച്ചച്ചൻ  അപ്പോഴേക്കും വന്നിട്ടുണ്ടായിരുന്നു ഞാൻ  കൊച്ചച്ചന്റെ കയ്യിൽ നിന്നും താക്കോൽ  വാങ്ങി ബുള്ളറ്റെടുത്തു കൊച്ചച്ചനെ പുറകിലിരുത്തി തറവാട്ടിലേക്ക് യാത്ര തുടങ്ങി രണ്ടു ദിവസങ്ങൾ കഴിഞ്ഞാലാരംഭിക്കുന്ന ഉത്സവനാളുകൾ മാത്രമായിരുന്നു മനസിൽ നാളെകൾ  എനിക്ക് കാത്ത്  വച്ചിരിക്കുന്നതെന്താണെന്നറിയാതെ

തുടരും…..

💬 Comments

View all comments