Chapter Title : ഉത്സവകാലം ഭാഗം 1 [ജർമനിക്കാരൻ]
ആയി ആ ദേഷ്യം അവൾ കാണിച്ച് വിരലിടുന്ന കൈ പിടിച്ചു നല്ല പോലെ അമർത്തി.
പെട്ടന്നാണ് ഫർസാന ഉമ്മാ എന്ന് വിളിച്ച് ചാടിയത്. സുഖിച്ചു നിന്നിരുന്ന രണ്ടു പേരും ഒരേ പോലെ കൈ എടുത്തു ഞങ്ങൾ ഫർസാനയെ നോക്കിയപ്പോൾ അവൾ ഏതോ ഒരു കഞ്ചാവിന്റെ മുഖത്ത് അടിക്കുന്നതാണ് എന്നിട്ട് പൊട്ടിക്കരഞ്ഞു. ഞാൻ എന്താ എന്നു ചോദിച്ചപ്പോൾ പിടിച്ചു എന്ന് മാത്രമേ അവൾ പറഞ്ഞോളു ഞാൻ അവളെ രണ്ടു കൈകൊണ്ടും പിടിച്ചു പുറകിലേക്ക് മാറ്റി അവനെ ചവിട്ടി അപ്പോഴേക്കും സീനിയർ സുബിൻ ചേട്ടനും കൂട്ടുകാരും എത്തി കാര്യം തിരക്കി അവന്ടെ കൂടെ ഉള്ള കിളി പോയ മൂന്ന് പേരുണ്ടായിരുന്നു അവർ തെറി വിളിച്ചു കൊണ്ട് വന്നതേ ഓർമ്മയുള്ളു ആ തിരക്കിനിടയിൽ നല്ല പോലെ വാങ്ങി കൂട്ടി നാലും.
ആ ഓർമ്മയിൽ ഞാൻ അവളെ വിളിച്ചു
എടി! ഇവിടെ നല്ല തിരക്കാ നീ ലേഡീസ് ബോഗിയിൽ കേറിക്കോ..
അവൾ : അവിടെ ആരാടാ നിന്റെ പെണ്ണ് ഉണ്ടോ എനിക്ക് കൂട്ടിനു?
ഞാൻ : എടി ഇവിടെ നല്ല തിരക്കാ നീ പൊങ്കൽ ലീവ് മറന്നോ ?
അവൾ : നീയില്ലെ എന്റെ കൂടെ? എന്നെ സേഫ് ആക്കി നിർത്തിയാൽ മതി.ഇന്ന് അവർ രണ്ടും ഇല്ലാലോ പിന്നെന്താ?
ഞാൻ : അവർക്ക് കാവൽ നിക്കാൻ ഇനി ഞാനില്ല എന്തെങ്കിലും കാണിക്കട്ടെ രണ്ടും
അവൾ : ഇന്ന് എന്തെങ്കിലും കാണിക്കും രണ്ടും, അമൃതയുടെ ആലത്തൂർ ഉള്ള അടഞ്ഞു കിടക്കുന്ന വീട്ടിലാണ് ഇപ്പോൾ
ഞാൻ : ഹേ! അതെപ്പോ ? അയാൾ എന്നോട് പറഞ്ഞില്ലാലോ
💬 Comments
View all comments