0%

Chapter Title : ഉത്സവകാലം ഭാഗം 4 [ജർമനിക്കാരൻ] [ഒന്നാം ഉത്സവം]

Author : Kambikathakal Read All Parts 2.8K

ഐ : ഇത് ഒഴിവാകിയാലും പ്രശനം തീരുന്നില്ലല്ലോ? അവന്മാർ എന്തായാലും കിട്ടിയത് തിരിച്ചു കൊടുക്കാതെ ഇരിക്കില്ല. ആ സതീശൻ എന്ന് പറഞ്ഞവന്റെ കൈക്ക്  നല്ല പോലെ പൊട്ടലുണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത്. നാളത്തെ മീറ്റിംഗിൽ ഞാൻ വരാം. ബാക്കി നമുക്ക് അവിടെ വച്ച് തീരുമാനിക്കാം  പിന്നെ ഉത്സവത്തിനു കുറച്ചു പോലീസുകാർ കൂടുതൽ കാണും ഒക്കെ. ഈ കേസ് ഒരു പേപ്പറിൽ കെടക്കട്ടെ ഒരു പേടിക്ക്.

എസ് ഐ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിളിപ്പിച്ചു

ഇത് ഇന്നത്തോടെ നിർത്തിക്കോ അല്ലെങ്കി നിങ്ങൾ തമ്മിൽ കൊടുക്കുന്നത്  കൂടാതെ ഇവിടെ ഉള്ളവരുടെ കയ്യിൽ നിന്നും എല്ലാവര്ക്കും കിട്ടും. അത് ഇന്ന ദേശത്തുള്ളവർക്ക് എന്ന് നോകീട്ടാകില്ല. പിന്നെ ഈ നിൽക്കുന്ന എല്ലാവരും ഈ ലിസ്റ്റിൽ ഇല്ലാത്ത എന്നാൽ കഴിഞ്ഞ പ്രാവശ്യം തല്ലുണ്ടാക്കിയ ലിസ്റ്റിൽ ഉള്ളവരും മെയിൻ പരിപാടിയുടെ അന്ന് കാലത്ത് സ്റ്റേഷനിൽ എത്തണം.  ഞങ്ങളും കുറെ ഉത്സവം ഉണ്ടകിട്ടുള്ളതാണ് തല്ലുണ്ടാകാതെ എങ്ങിനെ ഉത്സവം നടത്തണം എന്ന് ഞങ്ങൾക്ക് നന്നായി അറിയാം കേട്ടല്ലോ? ഇപ്പോ പൊക്കോ എല്ലാരും

എല്ലാവരും എസ് ഐ യുടെ റൂമിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ എസ് ഐ എന്നെ വിളിപ്പിച്ചു ഞാൻ തിരികെ അടുത്തോട്ട ചെന്ന് ഷിബു എന്നെ നോക്കി ഡോറിൽ തന്നെ നിന്നു

എസ് ഐ : കോളേജിലെ ബാക്കി സഹാസങ്ങൾ കൂടി കൊച്ചച്ചനോട് പറയണോ ?

ഞാൻ : ചതിക്കല്ലേ സാറേ.. വീട്ടിലെ നല്ല കുട്ടിയാ

എസ് ഐ ചിരിച്ചു : തോന്നി...പിന്നെ അമൃതയുടെ കാര്യങ്ങളൊക്കെ അറിഞ്ഞല്ലോ അല്ലെ? നിനക്ക് അതിൽ പങ്കുണ്ടോ

ഞാൻ : അയ്യോ! ഇല്ലാ

💬 Comments

View all comments