0%

Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 3.6K

സ്ട്രാപ്പും ട്രാൻസ്‌പ്പറന്റ് ആണ്.

ഞാൻ ചിന്തിച്ചു ആരാടപ്പാ ഇത്ര മോഡേൺ ബ്രാ ഇവിടെ ഇടാൻ മാത്രം. മിക്കവാറും സ്മിത ചേച്ചി ആക്കും വലുപ്പം കണ്ടിട്ട് അത് തന്നെ തോന്നുന്നു. പക്ഷെ ഇന്നലെ ഇതിന്റെ ഓപ്പോസിറ്റ് സൈഡിൽ അല്ലെ ചേച്ചി കിടന്നിരുന്നേ പിന്നെ ഇതെങ്ങനെ. ഞാൻ വീണ്ടും സംശയം കഴിഞ്ഞ ദിവസത്തെ സംഭവത്തിന്റെ മേൽ പഴി ചാരി. ബ്രാ ബെഡിലിട്ടു മുണ്ടും ഷഢിയും എടുത്തിട്ട് ഒരു ബനിയൻ കയ്യിലാക്കി വാതിൽ പൂട്ടാൻ ഇറങ്ങി. അപ്പോൾ ആവണി അങ്ങോട്ട് വന്നു എന്നെ കണ്ടാൽ ഓടി വന്നു കയ്യിൽ തൂങ്ങാറുള്ള അവൾ ഇത്തവണ നിന്ന് പരുങ്ങി എന്നിട്ട്

നീ ഇന്നലെ എപ്പോ എത്തി?

ഞാൻ: കുറച്ച് വൈകി ഫർസാനയെ അവളുടെ മാമയുടെ വീട്ടിലാക്കാൻ ഉണ്ടായിരുന്നു.

അവൾ: ഞങ്ങൾ കണ്ടില്ലലോ നീ വന്നത്?

ഞാൻ : നിങ്ങൾ നല്ല ഉറക്കമാല്ലാരുന്നോ അതാ വിളിക്കാഞ്ഞേ.

അവൾ : മ്മ്

ഞാൻ: എന്താടി നിന്ന് പരുങ്ങുന്നേ?

അവൾ : ഒന്നുല്ല നിനക്ക് തോന്നുന്നതാകും

ഞാൻ : അല്ല എന്റെ നിഴൽ കണ്ടാൽ വന്നു കയ്യിൽ തൂങ്ങുന്നവൾ ആണ് ഇങ്ങനെ നിക്കുന്ന കാരണം ചോദിച്ചതാ

അവൾ : ഞാൻ അലക്കുകയായിരുന്നു ആകെ നനഞ്ഞിരിക്കുന്നു

ഞാൻ : മ്മ് അമ്മയെന്തിയെ?

അവൾ : വീട്ടിലുണ്ട് നീ അങ്ങോട്ട് പൊക്കോ ഞാൻ അടച്ചിട്ടു വരാം എന്റെ ബുക്ക് ഇതിനകത്താ അതെടുക്കണം

ഞാൻ : അലക്കുന്ന നിനക്കെന്തിനാ ബുക്ക്?

അവൾ : അത് അത് ഓർമ വന്നപ്പോൾ എടുക്കാൻ വന്നതാണ്

ഞാൻ അവളെ രൂക്ഷമായി ഒന്ന് നോക്കി കള്ളം ഒളിപ്പിക്കാൻ അവൾക്കറിയില്ല

💬 Comments

View all comments