0%

Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 3.6K

പുള്ളാർ ചോദിക്കുന്നത് ഞാനാണോ അതോ ഇവളാണോ ചേച്ചി എന്നാ

അതുകേട്ട് ഞാനൊന്ന് ചിരിച്ചു

ശ്രീക്കുട്ടി : കണ്ണേട്ടാ വാങ്ങിക്കും എന്റേന്ന് കേട്ടോ

ഞാൻ എന്തായാലും പോയി വന്നിട്ട് വാങ്ങാം.എന്ന് പറഞ്ഞു അമ്മായി അടുത്ത ബാച്ച് ദോശ കൊണ്ട് വരുന്നെന്നു മുന്നേ എണീറ്റു കൈ കഴുകി ഓടി

പുറകെ വന്ന അമ്മായി ഡാ ഇതുടെ കഴിക്കടാ

ഞാൻ : വൈകുന്നേരം കഴിക്കാം

ഓടി അമ്പിളി കുഞ്ഞമ്മയുടെ അടുത്തെത്തി

കുഞ്ഞമ്മേ വണ്ടിടെ താക്കോൽ

അമ്പിളി കുഞ്ഞമ്മ : മേശ പുറത്തുണ്ട് എടുത്തോ ഞാൻ ഞാൻ തുണി മാറുവാ

സ്മിത ചേച്ചി മുകളിൽ നിന്നും കണ്ണാ കോളേജീന്ന് വന്നിട്ട് കാണാം

രണ്ട് പേരോടും ഓക്കേ പറഞ്ഞു ഞാൻ ഇറങ്ങി.

ജയൻ കൊച്ചച്ചന്റെയും അമ്പിളി കുഞ്ഞമ്മയുടെയും പ്രേമ വിവാഹം ആയിരുന്നു. വീട്ടിലെ ആദ്യ മരുമകൾ. തൃശ്ശൂർ അടുത്തുള്ള ഒരു വല്യ കുടുംബത്തിലെ ആണ് കുഞ്ഞമ്മ. പഴയ കാലത്തെ ഒരു കലാപ കഥയാണത്. സ്മിത ചേച്ചി അവരുടെ കല്യാണത്തിന് 2 മാസം മുൻപ് കുഞ്ഞമ്മയുടെ വയറിലെത്തി. അതോടെ ആണ് കുഞ്ഞമ്മയെ കൊച്ചച്ചൻ ചാടിച്ചോണ്ട് വന്നതും അച്ഛന്റേം അമ്മയുടേം കല്യാണം അന്നുറപ്പിച്ചിട്ടേ ഉണ്ടായിരുന്നുള്ളു. വഴക്കിടുമ്പോൾ അച്ഛമ്മ സ്മിത ചേച്ചിയെ കളിയാകും വയറിൽ കിടന്ന് തന്തേടേം തേള്ളേടേം കല്യാണം കണ്ടവളാ ഇവളെന്ന്. സ്മിത ചേച്ചി ഇപ്പോൾ പിജി ചെയ്യുന്നു ജോലി കിട്ടിയിട്ടെ കെട്ടു എന്ന വാശിയിൽ ആണ് പുള്ളിക്കാരി. കൊച്ചച്ചന് ഒരു മകൻ കൂടി ഉണ്ടായിരുന്നു സച്ചു. എന്റെ അനിയൻ അപ്പുവും അവനും ആത്മാർത്ഥ സുഹൃത്തുക്കൾ ആയിരുന്നു അന്നുണ്ടായ ആ അപകടത്തിൽ എന്റെ കുടുംബത്തോടൊപ്പം അവനെയും ഞങ്ങൾക്ക്

💬 Comments

View all comments