0%

Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 3.6K

റോഡിന്റെ ഹൈ ക്ലാസ് നിലവാരം കൊണ്ട് ഇടക്ക് വണ്ടി ഇളകുന്നുണ്ടായിരുന്നു അതനുസരിച്ച് കുഞ്ഞമ്മയുടെ കൈയ്യും എനിക്കെന്തോ പന്തികേട് തോന്നി എങ്കിലും അനങ്ങാൻ പോയില്ല

ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടു ഇത് മൂന്നാമത്തെ കാൻസൽട്ടിങ്ങ് ആണ്. റിസൾട്ടുകൾ നോക്കി വിശദമായി ഡോക്ടർ പറഞ്ഞതിൽ നിന്ന്  ക്‌ളാസിലെ പ്രഷർ ആണ് വില്ലൻ എന്ന് എനിക്ക് ഏറെക്കുറെ മനസിലായി. കുഞ്ഞമ്മക്ക് റിലാക്സ് ആകേണ്ട സമയത്ത് അത് നിർബന്ധമാണെന്ന് ഡോക്ടർ പറഞ്ഞു. ശരീരക മാനസിക ആരോഗ്യം പുറമേക്ക് ഉണ്ടെങ്കിലും ഉള്ളിലും വേണം എന്ന് പറഞ്ഞു. മരുന്ന് കുറിച്ച് നൽകി എന്നോട് കുഞ്ഞമ്മയെ ഇടക്കൊക്കെ പുറത്ത് കൊണ്ട് പോകാനും റിലാക്സ് ആക്കാനും  പറഞ്ഞു. ഞങ്ങൾ അവിടെ നിന്നിറങ്ങി തിരികെ പോന്നു കുഞ്ഞമ്മ ഇപ്പോൾ വന്നതിലും അധികമായി ചേർന്നിരിക്കുന്നുണ്ടായിരുന്നു എങ്കിലും ഒന്നും മിണ്ടുന്നില്ലാരുന്നു. ആകെ മൊത്തം ഒരു സൈലന്റ് മോഡിൽ ഞാൻ ചോദിച്ചതിന് എല്ലാം മൂളൽ മാത്രം മറുപടി. ഞാൻ പാലം കയറുന്നതിനു മുൻപായി മര തണലിൽ വണ്ടി നിർത്തി കുഞ്ഞമ്മയോട് ഇറങ്ങാൻ പറഞ്ഞു പോയി രണ്ട് കരിക്ക് വാങ്ങി കുഞ്ഞമ്മക് കൊണ്ട് കൊടുത്തു. ഞാനും കുടിക്കാൻ തുടങ്ങി ഞങ്ങളുടെ മൗനം മുറിച്ചു കൊണ്ട് ഞാൻ ചോദിച്ചു

കുഞ്ഞമ്മയുടെ മുഖത്ത് എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായി കാണുന്നുണ്ട് എന്താ കുഞ്ഞമ്മേ

കുഞ്ഞമ്മ : ഒന്നുല്ലടാ ഞാൻ ഒകെ ആണ്

ഞാൻ : അപ്പൊ ഉറപ്പാണ് എന്തോ ഉണ്ട് എന്ന്. ഇങ്ങനെ ഒരു സില്ലി ആൻസർ കുഞ്ഞമ്മയേ പോലെ ഒരാൾ പറയില്ല എന്ന് എനിക്ക് അറിഞ്ഞുടെ? എന്നെ പോലെ പ്രശ്നങ്ങൾ കേൾക്കാനും സഹായിക്കാൻ പറ്റുന്നതാണെങ്കിൽ സഹായിക്കനും ആരും ഇല്ല

💬 Comments

View all comments