Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]
കുറെ ക്ലാസ് മിസ്സായിട്ടുണ്ട്. ടാഫായതെല്ലാം ഞാൻ പറഞ്ഞു കൊടുകാം എന്ന് പറഞ്ഞിരുന്നു.
ഞാൻ : ഞാൻ നേരത്തെ വരാൻ നോക്കാം..
ഫർസാന : നീ പ്ലാൻ ചെയ്തിട്ട് വിളിക്ക്
ഓക്കേ ഡാ ബൈ ആവണി ബൈ
ആവണി : ബൈ ഡിയർ
ആവണി ഫോൺ സൈലന്റ് ആക്കി മാറ്റി വച്ചു എന്നിട്ട് എന്റെ മേലേന്ന് ഇറങ്ങി സൈഡിൽ കിടന്നു. അങ്ങനെ ഇപ്പോ നീ നേരത്തെ ചാടാൻ നോക്കണ്ട കെട്ടോ
അതാ അവളോട് അങ്ങനൊരു കള്ളം പറഞ്ഞെ. കുറച്ച് കാര്യങ്ങളുണ്ട് അത് കഴിഞ്ഞേ നിന്നെ ഇവിടന്ന് ഞങ്ങൾ വിടു
ഞാൻ : ആരാ ഈ ഞങ്ങൾ
ഞങ്ങളെല്ലാരും
അപ്പോഴാണ് എനിക്ക് രാവിലത്തെ കാര്യം ഓർമ്മ വന്നേ
ഞാൻ :രാവിലെ ബുക്കെടുത്ത് കൊണ്ട് പോയി നീ പഠിച്ചോ എന്തേലും?
ആവണി : ഏത് ബുക്ക്?
ഞാൻ : ഇത്ര വേഗം മറന്നോ രാവിലെ എന്നെ ഇടിച്ചതും ബുക്കെടുത്തോണ്ട് പോയതും
ആവണി : അതിന് അത് ബുക്കല്ലാ.. നാവ് പറഞ്ഞ അബദ്ധം മനസിലായി അവൾ നാവു കടിച്ചു.
കിട്ടിയ ചാൻസ് ഞാൻ അവളുടെ കൈ രണ്ടും പിടിച്ചു മുകളിൽ കേറി ഇരുന്നു
എന്നിട്ട്
ഞാൻ : മോളെ നീ രാവിലെ നിന്ന് വട്ടം കറങ്ങുന്ന കണ്ടപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചതാണ് നീ ഒരു മണക്കൂസ് ആയതുകൊണ്ട് നിന്നെ ഞാൻ വിട്ട് വച്ചേക്കുകയായിരുന്നു. സത്യം പറ എന്നതായിരുന്നു ആ കവറിൽ?
ആവണി : വിട് ഞാൻ പറയാം
ഞാൻ : വിടില്ല നീ പറ. കുറച്ച് ചോദ്യങ്ങൾ കൂടി ബാക്കിയുണ്ട്.
ആവണി :
💬 Comments
View all comments