0%

Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 3.7K

നിന്നെ പറ്റി ചിന്തിക്കാൻ പാടില്ലാത്തത് ചിന്തിച്ചു. അപ്പോ തൊട്ട് എനിക്ക് നിന്റെ മുൻപിൽ വരാൻ ഒരു മടി.

ഞാൻ : എന്ത്

അവൾ: നേരത്തെ നിന്റെ നോട്ടം കണ്ടപ്പോൾ എനിക്ക് അങ്ങിനെ തോന്നി

ഞാൻl: എപ്പോ? എന്ത് തോന്നി?

അവൾ : എന്റെ ഷർട്ട് ഓപ്പൺ ആയപ്പോൾ നീ നോക്കി നിൽക്കുന്ന കണ്ട് നിന്റെ നോട്ടത്തിൽ ഞാൻ വേണ്ടാത്തെ ചിന്തിച്ചു. വേണ്ടാത്ത രീതിയിൽ നോക്കുന്ന പോലെ തോന്നി

ഞാൻ ആകെ നിന്നുരുക്കാൻ തുടങ്ങി

അവൾ : പിന്നെ നീ ആണെന്ന് ഓർത്തപ്പോൾ എനിക്ക് വല്ലാത്ത സങ്കടം ആയി. നിന്നെ പറ്റി അങ്ങനെ ചിന്തിക്കാൻ പാടില്ലായിരുന്നു

പുല്ല് അപ്പൊ ഒരു മാതിരി കാമ കണ്ണ് കൊണ്ട് തന്നെയാണ് ഞാനവളെ അന്നേരം നോക്കിയത്. ആകെ നാണക്കേടായല്ലോ എന്ന് മനസ്സിൽ കരുതി പക്ഷെ പുറത്ത് കാണിക്കാതെ പിടിച്ചു നിന്നു

അവൾ എന്റെ നേരെ നോക്കി : സോറി ഡാ എനിക്ക് പിന്നെ നിന്നെ ഫേസ് ചെയ്യാൻ പറ്റാത്ത പോലായി.

ഞാൻ അവളുടെ മുഖം കയ്യിലെടുത്തു : അയ്യേ നീ തന്നെ ആണോ ഇത് ആവണി. ഞാൻ അത് അന്നേരമേ മറന്നു. ആ ഇടിയുടെ ഇടയിൽ സംഭവിച്ചതല്ലെ? അങ്ങനെ നോക്കിയാൽ എന്തൊക്കെ മാറി ചിന്തിക്കാൻ നമ്മുടെ ഇടയിൽ ഉണ്ടായിട്ടുണ്ട് അപ്പോഴൊന്നും ഇങ്ങനെ  ഉണ്ടായില്ലലോ ഇപ്പോഴെന്താ?

അവൾ : അറിയില്ലടാ ഒരു ആണിന്റെ മുൻപിൽ ആദ്യമായ ഞാൻ അങ്ങനെ നിന്നത്. അതും നിന്റെ നോട്ടവും ഞാൻ തെറ്റിദ്ധരിച്ചപ്പോൾ എനിക്കാകെ വല്ലാതായി.

ഞാൻ :മതി അത് വിട്ടേ ഇനി പറയണ്ട അത്. എന്നിട്ടവളുടെ കണ്ണ് ഞാൻ

💬 Comments

View all comments