0%

Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 3.6K

ചങ്ങല കിലുക്കം കേട്ടാണ് എണീക്കുന്നത് നോക്കിയപ്പോൾ തലേന്ന് പറഞ്ഞ കുട്ടിശങ്കരനെ പറമ്പിൽ കൊണ്ട് വന്നു കെട്ടാനുള്ള പുറപ്പാടാണ് അതിന്റെ അടുത്തായി കുറച്ച് ആൾക്കാരും നിക്കുന്നു. പാപ്പാൻ മുകളിൽ നിൽക്കുന്ന എന്നെ കണ്ടു

ഹലോ എപ്പോ എത്തി?

ഞാൻ: രാത്രി.

വൈകുന്നേരം കാണില്ലേ?

ഞാൻ: കൊച്ചച്ചൻ ഒന്നും പറഞ്ഞില്ല നോക്കിട്ട് പറയാം.

കൊച്ചച്ചന്റെ ശിങ്കിടി ആയതുകൊണ്ട് എന്നെ അവർക്കറിയാം. ഉത്സവത്തിന്റെ അവരുടെ കലാപരിപാടികൾക്ക് ഞാൻ ആണ് സാധനം എത്തിച്ചു കൊടുക്കുന്നത്. ഞാൻ മൊബൈൽ എടുത്ത് സമയം നോക്കി 9 മണി ആയി. ഫർസാനയെ ഒന്ന് വിളിക്കാം എന്ന് വിചാരിച്ചു ഡയൽ ചെയ്തു ആദ്യ റിങ്ങിൽ ഫോൺ അറ്റൻഡ് ആയി

ഞാൻ : ഹലോ

അവൾ : ഞാൻ അങ്ങോട്ട് വിളിക്കാൻ തുടങ്ങിയതാ

ഞാൻ : എന്താ പരുപാടി

അവൾ : ചുമ്മാ ഇരിക്കുന്നു പിള്ളേരല്ലാം കൂടെ കാരംസ് കളി ആണ് രാവിലെ തന്നെ. അത് നോക്കി ഇരിക്കാരുന്നു

ഞാൻ : ഉമ്മ വന്നില്ലേ

അവൾ : വന്നു അടുക്കളയിൽ ആണ്

ഞാൻ : എന്താ പരുപാടി ഇനി

അവൾ : പ്രത്യേകിച്ചൊന്നുമില്ല നാളെ തിരികെ പോകും അതുവരെ ഇവിടെ ബോർ ആണ്

ഞാൻ: ഇന്നലത്തെ വല്ലതും ഓർമ്മയുണ്ടോ?

അവൾ : മറക്കാൻ ഞാൻ അടിച്ചു ഫിറ്റായി ബോധമില്ലാതെ അല്ല ചെയ്തേ. മാത്രമല്ല താഴെ ചെറിയ വേദന ഉണ്ട് കുറച്ചു വീങ്ങിയ പോലെ ഉണ്ട്

ഞാൻ : അതെന്ത് പറ്റി

അവൾ : ഇന്നലെ കൈക്കുള്ളിൽ ഇട്ട് ആവേശത്തോടെ പിടിച്ചു ഞെരിച്ചില്ലേ അതിന്റെ ബാക്കി ആണ് ഈ വീക്കം. പിന്നെ

💬 Comments

View all comments