Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]
കൈ ചുറ്റി ആണ് ഇരിക്കുന്നത്
സ്മിത ചേച്ചി ആവണിയെ ഇക്കിളി ഇടാൻ തുടങ്ങി ആവണി ഇളകും തോറും അവളുടെ മുലകൾ എന്റെ പുറകിൽ ഉരഞ്ഞു.ഉരസൽ കൂടി എന്റെ കുട്ടനിൽ അനക്കം വക്കുന്നതായി എനിക്ക് തോന്നി
ഞാൻ: രണ്ടിനേം ഞാൻ റോഡിൽ കളയും കേട്ടോ. നടന്നു വരേണ്ടി വരും അങ്ങോട്ട്
ആവണി : ഈ ചേച്ചി ആണ്
സ്മിത ചേച്ചി ചിരിച്ചു കൊണ്ട് : ഞാനെങ്ങും അല്ല അവക്ക് നിന്നെ കെട്ടി പിടിച്ചു മുട്ടി ഇരിക്കണം അതിനുള്ള അടവാ, ഇന്നലത്തെ പിണക്കം മാറിയ സന്തോഷം.
ആവണി : ചേച്ചി നീ വാങ്ങും കേട്ടോ
സ്മിത ചേച്ചിയും ഞാനും ചിരിച്ചു. പക്ഷെ അവളുടെ കെട്ടിപിടുത്തതിന് മുറുക്കം കൂടിയതും ഞാൻ ശ്രദ്ധിച്ചു
അമ്പലത്തിൽ എത്തുന്നവരെ അവൾ അങ്ങിനെ തന്നെയാണ് ഇരുന്നത്.ഞങ്ങൾ വണ്ടി അമ്പലത്തിനരികിൽ വച്ച് അകത്തേക്ക് കയറി അത്യാവശ്യം ആളുണ്ടായിരുന്നു. അവർ രണ്ടു പേരും പെണ്ണുങ്ങളുടെ ഭാഗത്തേക്ക് പോയി ഞാൻ ഷിബുവിനെ തിരഞ്ഞു പക്ഷെ കണ്ടില്ല, ഞാൻ അമ്പലത്തിനു വെളിയിൽ നിന്ന് ഒന്ന് തൊഴുതു. കുറച്ചു നേരം അവിടെ ചുറ്റിപറ്റി നിന്നു അപ്പോൾ ആവണി വെളിയിൽ വന്നു.
ഞാൻ ചോദിച്ചു : എന്താ ഇറങ്ങിയെ? സ്മിത ചേച്ചി എവിടെ?
ആവണി : അവിടെ ഉണ്ട് ഗീതാന്റി ഉണ്ട് കൂട്ടിനു. നീ ഒറ്റക്ക് നിക്കുന്ന കണ്ട് ഇറങ്ങി വന്നതാ.
ഞാൻ ഒന്ന് മൂളി കൈ കെട്ടി നിന്നു. അവൾ എന്റെ കയ്യിൽ തൂങ്ങി. അപ്പോഴേക്കും ഹോമം കഴിഞ്ഞു. കെട്ടു കുതിരയെ ഒരുക്കിയിരുന്ന സ്ഥലത്തെ പ്രഭാത പൂജയ്ക്കായി എല്ലാവരും വെളിയിൽ വന്നു. ഞങ്ങളെല്ലാം അങ്ങോട്ട്
💬 Comments
View all comments