Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]
ചേച്ചി കാലു രണ്ടും ഒന്ന് കവച്ചു കസേരയിൽ ചാരി ഇരുന്നു അത് ശ്രദ്ധിക്കാതെ കുഞ്ഞമ്മ തറവാട്ടിലേക്ക് പോയി
ഞാൻ : ഒന്ന് നേരെ ഇരി പെണ്ണെ ഒന്നുല്ലങ്കി ആണൊരുത്തൻ മുന്നിൽ നിക്കല്ലേ
ചേച്ചി : അയ്യട ആണൊരുത്തൻ മോട്ടെന്ന് വിരിഞ്ഞില്ലല്ലോടാ
ഞാൻ മനസ്സിൽ ( കാണിച്ചു തരണോ വിരിഞ്ഞോ ഇല്ലയോ എന്ന്)
ചേച്ചി : എന്താടാ ആലോചിക്കുന്നേ
ഞാൻ ഒന്നുല്ല എന്ന് പറഞ്ഞു ഇറയത്ത് ചുമരിൽ ചാരി ഇരുന്നു
ചേച്ചി : ടാ ഇന്ന് രാത്രി ഞാൻ ഇവിടെ വരും കേട്ടോ അവിടെ അച്ചാച്ചൻ കൂർക്കം വലിച്ച് ഒരു രക്ഷയും ഇല്ല
ഞാൻ : വന്നോ എവിടെ വേണേലും കിടന്നോ 4 മുറി വെറുതെ കിടക്കുന്നു. കുഞ്ഞമ്മ താഴെ എന്റെ ബെഡിൽ കിടക്കുന്നു ഞാൻ മുകളിൽ വരാന്തയിലും സൊ നാല് മുറിയും ഫ്രീ ആണ്
ചേച്ചി : അയ്യടാ വരാന്തയിൽ ഞാൻ കിടന്നോളാം
ഞാൻ : അത് പറ്റില്ല വേറെ എവിടേലും കിടന്നോ
ചേച്ചി: ഞാൻ അവിടെ കിടക്കു
ഞാൻ : എന്നാ നീ ഉറങ്ങില്ല ഞാൻ കാല് കയറ്റി വക്കും മേല്
ചേച്ചി : ഞാനും
ഞാൻ: എങ്കി ഒക്കെ
അമ്പിളി കുഞ്ഞമ്മയാണ് ചായയുമായി വന്നത് : എന്താ രണ്ടും കൂടെ സ്വകാര്യ ചർച്ച
സ്മിത: അമ്മേ ഞാനിന്ന് ഇവിടെ കിടക്കുന്നെ അച്ചാച്ചനോടും അമ്മമ്മയോടും എന്റെ മുറിയിൽ കിടന്നോ എന്ന് പറ. എനിക്ക് വയ്യ കൂർക്കം വലി കെട്ട് ഉറങ്ങാൻ
അമ്പിളി : ഈ കണക്കിന് കൂർക്കം വലിക്കുന്ന ചെറുക്കനെ കെട്ടിക്കഴിഞ്ഞാൽ നീ എന്ത് ചെയ്യും
💬 Comments
View all comments