0%

Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 4.5K

ചേച്ചി : അതൊന്നും ഇല്ല നിനക്ക് കാണാൻ ഉള്ളതല്ല

ഞാൻ : ശരിയാക്കി തരാം എന്തോ കള്ളത്തരം നീയും ആവണിയും കൂടി ഉണ്ട് അനുമോളെ ഇവളുമ്മാരെ നമുക്ക് പിടിക്കണം കേട്ടോ

അനുമോൾ : ആ ചേട്ടാ ഞാൻ ഇവിടന്ന് പോകുന്നെന്നു മുന്നേ നോക്കി വച്ചതാ ഇപ്പോ ആവണി ചേച്ചിയും മൂത്തച്ചിയും ഒന്നിച്ചാ എപ്പോഴും.

ചേച്ചി : രണ്ടും അങ്ങ് വാ എന്റേന്ന് വാങ്ങും

അനുമോൾ : കാണാം

അപ്പോഴേക്കും അമ്പലത്തിന്റെ അവിടെ എത്തിയിരുന്നു ഗീത മേമ നടന്ന് പോകുന്ന കണ്ട് വണ്ടി ചവിട്ടി

അനുമോൾ : ആന്റി കേറിക്കോ അങ്ങോട്ടുള്ള വഴിയിൽ ഇറക്കാം

ഗീത മേമ : ഞാൻ നിന്റെ വീട്ടിലേക്കാ അങ്ങ് നീങ്ങി ഇരി

ഗീത മേമ വണ്ടയിൽ കയറി

ഞാൻ : എന്താ മേമേ നാളെ ഒള്ളു എന്ന് പറഞ്ഞിട്ട്

വീണ നിർബന്ധിച്ചു ഇന്ന് ചെല്ലാൻ പിന്നെ അവിടെ പിള്ളേർ അവരുടെ മാമന്റെ വീട്ടിൽ പോയിരിക്കല്ലേ. അപ്പോ പിന്നെ അവിടെ ഒറ്റക്ക് അല്ലെ അപ്പോ ഇന്ന് പോരാം എന്ന് വച്ചു

അപ്പോൾ വീണ കുഞ്ഞമ്മ ഉറപ്പിച്ച് തന്നെ ആണ്. തനിക്ക് സേഫായി സുഖിക്കാനുള്ള എല്ലാ വഴികളും പുള്ളിക്കാരി ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നു. അതാണ് ഇന്ന് ഗീത മേമയുടെ പോക്ക് ഇന്ന് രാത്രിയും നല്ല മേളം ആയിരിക്കും. ഇനി അതെന്റെ വീട്ടിലാണോ? ഇനി ഞാൻ അതും കൂടി കാണേണ്ടി വരുമോ? ഞാൻ ചിന്തിച്ചു

അനുമോളുടെ ടൂർ വിശേഷങ്ങൾ കേട്ട് ഞങ്ങൾ വീട് എത്തിയതറിഞ്ഞില്ല ഏകദേശം ഏഴര ആയിട്ടുണ്ടായിരുന്നു സമയം

ഞങ്ങൾ എല്ലാവരും തറവാട്ടിലേക്ക് കയറി ഞാൻ ഒന്ന്

💬 Comments

View all comments