Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]
സ്വാതി : നീ എന്തിനാ ചാടുന്നെ ഞാൻ കണ്ണേട്ടനെ അല്ലെ ഉമ്മ വച്ചേ വേറെ ആരേം അല്ലാലോ?
ആവണി: ചുണ്ടിലാണോടി ഉമ്മ വക്കുന്നെ?
ഞാൻ ഇടക്ക് കേറി അവളോട് കാര്യം പറഞ്ഞു: എടി അവൾ എന്നത്തേയും പോലെ എന്റെ കവിളിൽ ഉമ്മ വക്കാൻ നോകിയതാ ഞാൻ തിരഞ്ഞപ്പോൾ ഇങ്ങനെ ആയതാ.
സ്വാതി : ഇവള് ചുമ്മാ ചേച്ചിയമ്മ കളിക്കുയാണ്, കണ്ണേട്ടൻ മിണ്ടാതെ ഇരി
ആവണി : ഇന്നലെ അമ്മ മുറച്ചെറുക്കൻ എന്ന ലൈസൻസ് തന്നതോണ്ടാകും അല്ലെ?
സ്വാതി : ആണ് അതിനു നിനക്കെന്താ?
ഞാൻ സ്വാതിയോട്: എടി നിനക്ക് പൈസ കിട്ടിയോ നീ അപ്പുറത്തോട്ട് പോയെ
സ്വാതി പൈസ എടുത്ത് പോകുന്ന വഴി : വീട്ടിലോട്ട് വാടി നിനക്ക് ഞാൻ തരാം
ആവണി അവളെ കൈ എത്തിച്ച് അടിച്ചു
അനുമോൾ കുളികഴിഞ്ഞു ഇറങ്ങി വന്നു : ആ തുടങ്ങിയോ അടി? ഞാൻ ജോയിൻ ചെയ്യണോ?
ഞാൻ : അയ്യോ വേണ്ടേ.
അനുമോൾ ഒന്ന് ചിരിച്ചു അവരുടെ തുണി എല്ലാം എടുത്ത് സ്വാതിയുടെ കൂടെ പോകാനിറങ്ങി
ഞാൻ : അപ്പൊ ഇവിടെ അല്ലെ ഇന്ന്
അനുമോൾ: അല്ല ഗീതാന്റി ഉണ്ടല്ലോ ഞങ്ങൾ വീട്ടിൽ പോകുവാ എന്ന് പറഞ്ഞു അവർ പോയി
ഞാൻ മനസ്സിൽ: ചെ നല്ലൊരു ലെസ്ബിയൻ മിസ്സായി
നോക്കുമ്പോൾ ആവണി എന്റെ തുണി അലമാരയിൽ അടുക്കുകയായിരുന്നു.
ഞാൻ : എടി നിന്റെ ദേഷ്യം ലേശം കുറക്ക് കേട്ടോ സാഹചര്യം മനസിലാക്കി ദേഷ്യപെടു
ആവണി : നിനക്ക് അവളുമ്മാരുടെ കൈയിലിരുപ്പ് അറിയാഞ്ഞിട്ടാ കുറച്ചായി ഇളക്കം. കഴിഞ്ഞ ദിവസം വൃത്തികെട്ട
💬 Comments
View all comments