0%

Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 4.5K

കണ്ണേട്ടാ ഒരു മിനിറ്റ്

ഞാൻ : എന്താ എന്ത് പറ്റി

സ്വാതി : എന്നെ തല്ലരുത് ഒരു കാര്യം പറയാം

ഞാൻ : തല്ലാനുള്ളത് ആണെങ്കി വാങ്ങും നീ പറ

സ്വാതി : എങ്കി വേണ്ട പോകാം

ഞാൻ : ശരി തല്ലില്ല പറ

സ്വാതി: എനിക്ക് നേരത്തത്തെ പോലെ കിസ്സ് ചെയ്യണം

ഞാൻ : പോടീ അവിടന്ന്

സ്വാതി : പ്ലീസ് ഒറ്റ പ്രാവശ്യം അത് ഞാൻ ടീ വി ൽ ഒക്കെ കണ്ടിട്ടൊള്ളു ആദ്യമായി കിട്ടുകേം ചെയ്തു എന്നാൽ അതിന്റെ ഫീലറിഞ്ഞില്ല. അത് കൊണ്ടാണ് പ്ലീസ്

ഞാൻ : നീ പോയെ പെണ്ണെ നിന്റെ കെട്ടിയോൻ തരുമ്പോൾ അറിഞ്ഞാൽ മതി

എന്ന് പറഞ്ഞു തിരഞ്ഞതും അവളെന്നെ പിടിച്ചു ചുണ്ടോട് ചേർത്തു ഒന്ന് ചുംബിച്ച ശേഷം വിട്ടു

ആ ദേഷ്യത്തിന് ഞാൻ അവളുടെ തല പിടിച്ചു അവളുടെ മേൽ ചുണ്ട് വായിലാക്കി വലിച്ചു. ആ ഒരു പ്രവർത്തിയിൽ ഒന്ന് ഞെട്ടിയ അവൾ എന്റെ തലയിലൂടെ കൈ ഓടിക്കാൻ തുടങ്ങി കണ്ട്രോൾ ലെവൽ മാറുന്നു എന്ന് തോന്നിയതും ഞാൻ അവളെ വിട്ടു

ഞാൻ : ഇനി മേലാൽ ചോദിക്കരുത്

സ്വാതി നിന്ന് കിതച്ചു

ഞാൻ വാ പോകാം എന്ന് പറഞ്ഞു നടന്നു അവൾ ഒന്നും മിണ്ടാതെ പിറകെയും ഞങ്ങൾ വണ്ടിയിൽ കയറി അവൾ വീണ്ടും കൈകൾക്കിടയിലൂടെ കയ്യിട്ട് എന്റെ ഷോൾഡറിൽ പിടിച്ചു തല ചുമലിൽ ചായച്ച് ഇരുന്നു

വണ്ടി എടുത്തിട്ടും ഒന്നും മിണ്ടാതെ ആയപ്പോൾ

ഞാൻ : എന്താടി ബോധം പോയോ

സ്വാതി : ഇല്ലെന്ന് മൂളി

💬 Comments

View all comments