0%

Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 4.5K

ഉടുപ്പ് കിടക്കുന്നു. കസേരയുടെ കയ്യിലായി ആ ചുവന്ന ബ്രായും. കയറാണോ ഞാൻ ശങ്കിച്ച് നിന്നു മുകളിൽ കയറിയാൽ കമ്പി അടിച്ച് വീർപ്പു മുട്ടും മിണ്ടാതെ കിടന്ന് ഉറങ്ങിയാലോ അല്ലെ കയറാം കിട്ടുന്ന ദർശന സുഖം കളയണ്ടല്ലോ. സ്മിത ചേച്ചി ആയതോണ്ട് ഉള്ള പേടി ബാക്കി നിയന്ത്രിച്ചോളും ഞാൻ മുകളിലേക്ക് കയറി.

പൊസിഷൻ മാറിയിട്ടില്ല അപ്പോൾ എഴുത്ത് തുടങ്ങിയിട്ട് കുറച്ചു നേരമായിട്ടുണ്ട് ഞാൻ അവൾക്ക് പുറകിലായി കട്ടിലിന്റെ തലക്കൽ ചാരി ഇരുന്നു ചേച്ചി ഇരിക്കുന്നത് എന്റെ എതിർ ഭാഗത്തണ് ഈ ഇരുപ്പിൽ അവളുടെ തൂങ്ങി കിടക്കുന്ന മുലയും കാണാം തുടകളുടെ ആസ്വാദനവും നടക്കും കുണ്ടിയിലേക്കും കണ്ണെത്തും.

സ്മിത ചേച്ചി: എന്താടാ നീയിരുന്ന് സ്വപ്നം കാണുന്നോ

ഞാൻ ബോധത്തിൽ വന്നു

എന്താ ചേച്ചി

സ്മിത : എന്താ നീ സ്വപ്നം കാണുകയാണോ?

ഞാൻ : എന്ത് സ്വപ്നം ചേച്ചി കഴിഞ്ഞ കുറച്ച് ദിവസം കൊണ്ട് ലൈഫ് ഫുൾ വേറെ ലെവലിൽ ആണ് പൊക്കൊണ്ടിരിക്കുന്നെ

സ്മിത : എന്ത് പറ്റി

ഞാൻ : ഒന്നുല്ല അപ്രതീക്ഷിതമായതെല്ലാം സംഭവിക്കുന്നു ഇതുവരെ തോന്നാത്ത ചിന്തകൾ ആണ് മൊത്തം മനസ്സിൽ

സ്മിത : ആരാടാ അവൾ

ഞാൻ: ഏത് അവൾ

സ്മിത : അല്ലാ സാധാരണ പ്രേമം വരുമ്പോൾ ആണ് ഇങ്ങനത്തെ കുറെ ഡയലോഗ്കൾ കേൾക്കുന്നത്. ഇനി ഇന്ന് നീ മറ്റവളെ കണ്ട് സംസാരിച്ചോ

ചേച്ചി എഴുത്ത് നിർത്തി എന്റെ നേരെ തിരിഞ്ഞു കൈ രണ്ടും തടിക്ക് കുത്തി എന്നെ നോക്കി

ഞാൻ : ഏതവൾ

സ്മിത : മറ്റേ പ്ലസ് ടു, പ്രേമം

ഞാൻ

💬 Comments

View all comments