Chapter Title : ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]
പതുക്കെ പറഞ്ഞു.
അശ്വതി : നീ എന്ത് കോപ്പ് പറഞ്ഞാലും എനിക്കൊരു ചുക്കും ഇല്ല. അവന്റെ അത്ര ഇല്ലെങ്കിലും ഒരു പുളിങ്കൊമ്പ് തന്നാ എനിക്കിപ്പോഴും കിട്ടിയേ. പിന്നെ ആവണി അവൾക്കൊരു പണി കൊടുക്കാൻ വേണ്ടി ആണ് അവനോടിന്ന് വരാൻ പറഞ്ഞത് അല്ലാതെ അവനോട് പ്രേമം മൂത്തിട്ടൊന്നും അല്ല.
ഷിബു : അത് പണ്ടും ഇല്ലാരുന്നല്ലോ.
(ഞാനാകെ വല്ലാതായി ഒന്ന് കൂടെ എണീക്കാൻ ശ്രമിച്ചു ഇത്തവണ ആവണി എന്റെ മേലെ കേറി കിടന്നു വായയിൽ നിന്ന് അപ്പോഴും കയ്യെടുത്തിരുന്നില്ല. അവൾ എന്നെ വിടില്ല എന്ന് ഉറപ്പായപ്പോൾ ഞാൻ കയ്യിൽ തട്ടി ഇല്ലെന്ന് കാണിച്ചു അവൾ കയ്യെടുത്തു. ഞങ്ങൾ നേരെ ഇരുന്നു.)
ഷിബു : കെട്ടിന് മുൻപ് അവനെ കൂടി നിനക്ക് വേണമായിരിക്കും അതിനല്ലെടി നായിന്റെ മോളെ അവനോടിവിടെ വരാൻ പറഞ്ഞത്
ആശ്വതി : ആണെങ്കിൽ നിനക്കെന്താ
ഷിബു : അങ്ങനെ നീ ഇപ്പോ അവനേം കൂടി വാഴിക്കണ്ട. ഈ കൂടിക്കാഴ്ച അറിഞ്ഞപ്പോ തന്നെ ഞാനും ആവണിയും കൂടി അവന് തടയിട്ടു. അതിന് വേണ്ടിയാ നീ മാറിയെന്നു തോന്നിയപോലെ അഭിനയിച്ചത്.
അശ്വതി : അതേ അവിടാ എനിക്ക് തെറ്റിയെ നിന്നെ നമ്പാൻ പാടില്ലായിരുന്നു.
ഷിബു : കണ്ണന്റെ വീട്ടിൽ അങ്ങനെ ഒരു ദുരന്തം നടന്നു രണ്ട് ദിവസം ആകുമ്പോഴേക്കും കഴപ്പ് മൂത്ത് അൻവറിനു പിടിക്കാൻ കൊടുത്തവൾ അല്ലേടി നീ. ആ നീ നന്നായി എന്ന് ഞാൻ വിശ്വസിക്കണം അല്ലെ. അവിടന്ന് ഇങ്ങോട്ട് ഇപ്പോൾ കെട്ടുറപ്പിച്ചവനുമായി കന്നി മാസത്തിൽ പട്ടികൾ നിക്കുന്ന ജാതി അല്ലേടി നിന്നെ പൊക്കിയത്.
ഇതൂടെ കേട്ടപ്പോൾ എന്റെ
💬 Comments
View all comments