Chapter Title : ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]
ഞാൻ ക്ലോസെറ്റിൽ ഇരുന്നു. ഡോറിൽ ഒരു തട്ട് കേട്ടു
ഞാൻ ഡോർ പാതി തുറന്നു ആവണി തോർത്തും മുണ്ടുമായി നിൽക്കുന്നു ആവണി : കുളിച്ചു ഇറങ്ങിക്കെ വേഗം അപ്പോഴേക്കും ഞാനും ഒന്ന് കുളിക്കട്ടെ നിന്റെ ഒരു ബനിയൻ എടുത്തിട്ടുണ്ട് ഇടാൻ
തോർത്തും മുണ്ടും തന്ന് അവൾ മുകളിലേക്ക് പോയി
ഞാൻ വീണ്ടും ഡോർ അടച്ചു ക്ലോസെറ്റിൽ ഇരുന്നു. ഇന്ന് നടന്നതെല്ലാം ഒരു കഥ പോലെ എനിക്ക് തോന്നി ഒരു പക്ഷെ ആ റിലേഷൻ മറവിയിലേക്ക് പോയതോണ്ടായിരിക്കാം ഭയങ്കര നിരാശയോ വിഷമമോ ഒന്നും ഇല്ല. പക്ഷെ പ്രേമം എന്ന് പറഞ്ഞു എന്നെ ഊമ്പിക്കാൻ നോക്കിയതിന്റെ കലിപ്പ് അതാണ് അവൾക്കൊന്നെങ്കിൽ ഒന്ന് കൊടുക്കാൻ തോന്നിച്ചത്. അശ്വതി എന്ന അദ്ധ്യായം ഇങ്ങനെ അവസാനിപ്പിച്ചതിന് ആവണിക്കും ഷിബുവിനും നന്ദി. ഇതൊന്നും ഞാനറിയാതെ ഇന്നത്തെ രാത്രി ഞാനും അവളും കാണുകയും അവൾ കല്യാണം കഴിഞ്ഞു പോവുകയും ചെയ്തിരുന്നെങ്കിൽ അവളുടെ കാര്യത്തിൽ ഞാൻ കുറച്ചു സങ്കടപെടേണ്ടി വന്നേനെ. ചിലപ്പോൾ അവളുടെ കല്യാണ ശേഷമാണ് ആവണിയും ഷിബുവും ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ എന്നെ സമാധാനിപ്പിക്കാനായി പറയുന്നതായിട്ടേ ഞാൻ കരുതു. അവളെ പറ്റി ഇങ്ങനെ പറഞ്ഞതിന് ഞാൻ അവരുമായി പിണങ്ങുമായിരുന്നു. നന്നായി ഇത് ഇപ്പോൾ അറിഞ്ഞത്.
ഞാൻ ഷവർ ഓണാക്കി അതിന് താഴെ കുറച്ചു നേരം കണ്ണുകൾ അടച്ചു നിന്നു
എന്റെ ചിന്തയിലേക്ക് എന്റെ കഴിഞ്ഞ കുറച്ചു നാളുകൾ കൂടെ കടന്നു വന്നു. ഒരു വശത്ത് കൂടെ നോക്കിയാൽ എനിക്ക് കുറച്ചു വൈകി ഉണ്ടായ അവസരങ്ങൾ അവൾക്ക് നേരത്തെ മുതൽ ഉണ്ടായതാണ്. എനിക്ക് കിട്ടിയപോലെ തന്നെ അവൾക്കും. അവളത് പരമാവധി
💬 Comments
View all comments