Chapter Title : ഉത്സവകാലം ഭാഗം 6 [ജർമനിക്കാരൻ]
പോകാൻ ആറാട്ട് വരാറായി
അശ്വതി അവിടെ നിന്ന് പയ്യെ എണീറ്റു ശരീരം നല്ല വേദനയുണ്ട് അവൾ ചുരിദാർ തപ്പി എടുത്ത് ഇട്ടു പൊട്ടിയ ബ്രാ കയ്യിലെടുത്തു വെച്ച് വെച്ച് നടന്നു ഡോറിനരികിൽ എത്തി ഷിബുവിനെ ഒന്ന് നോക്കി
അവൻ അകത്ത് കയറി ലാമ്പ് എടുത്തു പുറത്ത് വന്നു കതകു പൂട്ടി വാ ഞാൻ കൊണ്ട് വിടാം ഷിബു അവളെ വീട്ടിലേക്ക് ആക്കി വീടത്തുന്നവരെ ഒന്നും മിണ്ടിയില്ല..
അവളുടെ വീടിന്റെ പടിക്കൽ എത്തിയപ്പോൾ ഷിബു പറഞ്ഞു
ഇനി നീ കണ്ണന്റെ ലൈഫിൽ വന്നേക്കരുത് വന്നാൽ നീ ഞാൻ ആരാ എന്നറിയും ഇന്നത്തെ പോലെ ആകില്ല
അശ്വതി : ഒന്ന് ചിരിച്ചു… ഇല്ലടാ നീ പേടിക്കണ്ട ഇന്നത്തോടെ കണ്ണനെ ഞാൻ വിട്ടു പക്ഷെ നിന്നെ..
ഷിബു : ആ പറി ഇനി ഇങ്ങോട് കേറി വാ പൂറി… കേറി പോടീ വീട്ടിലേക്ക്..
അവൾ അവനെ ഒന്ന് നോക്കി വല്ലാത്ത ഒരു ചിരി ചിരിച്ചു വീട്ടിലേക്ക് നടന്നു
ഷിബു തിരിച്ചും അവൻ പിറു പിറുത്തു : കള്ളവെടി സെറ്റ്…
അന്നേരം ആറാട്ട് കഴിഞ്ഞു അമ്പലത്തിലേക്കുള്ള യാത്രയിലായിരുന്നു ഉത്സവം, അതിന്റെ ആദ്യ വെടി പൊട്ടി മനത്ത് വർണം വിതറി
തിരികെ ഉത്സവകാലത്തിലേക്ക്….
💬 Comments
View all comments