← Back to ഉത്സവകാലം ഭാഗം 4 [ജർമനിക്കാരൻ] [ഒന്നാം ഉത്സവം]

Comments

ഉത്സവകാലം ഭാഗം [ജർമനിക്കാരൻ] · approved reader discussion

മന്നാടിയാർ • 08-01-2022 11:05

പ്രിയ ജർമനിക്കാരൻ ,
ഇപ്പോഴാണ് മുഴുവൻ കഥയും വായിക്കാൻ കഴിഞ്ഞത് . നല്ല തീം നല്ല അവതരണം . മുൻപ് വന്ന കമന്റുകളിൽ പറഞ്ഞേപോലെ കമ്പി അവതരണ സമയത്ത് കുറച്ച് വേഗത കൂടുന്നത് പോലെ എനിക്കും തോന്നി .ഒരു പക്ഷേ കഥയിലെ സന്ദർഭത്തിന് യോജിച്ചത് അങ്ങനെ ആവാം ഇല്ലെങ്കിൽ ഞാൻ എന്ന ആസ്വാദകന് തോന്നിയതാവാം . ആസ്വാദകർ പലവിധമായത് കൊണ്ട് അങ്ങനെ കണ്ടാൽ മതി. ആദ്യ എഴുത്തിൽ തന്നെ നല്ലൊരു സൃഷ്ടി തന്ന താങ്കളെ അഭിനന്ദിക്കാതിരിക്കാനാവില്ല. തുടർന്നുള്ള ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.
സസ്നേഹം
മന്നാടിയാർ

കേശു • 08-01-2022 07:31

എന്നത്തേയും പോലെ ഇത്തവണത്തേ പാർട്ടും മനോഹരം ?

Omr Omr • 08-01-2022 07:30

❤️

Daredevil • 07-01-2022 23:43

ജിഷമ്മായിയുടെ കൂടെ ആണോ പറമ്പിൽ പോകുന്നത്?

പൊന്നു.? • 07-01-2022 20:58

ഓരോ പാർട്ടു൦ ഓരോ ലെവൽ.....

????

പൊന്നു.? • 07-01-2022 18:01

കിടിലം ഉത്സവം തന്നെ.....

????

പൊന്നു.? • 07-01-2022 16:18

വൌ..... അടിപൊളി സ്റ്റോറി.....

????

Ramesh • 07-01-2022 13:09

അടിപൊളി , നന്നായി പോകുന്നുണ്ട്.എന്റെ ഒരു ഇത് വച്ച് തോന്നുന്നത് നമ്മുടെ ഷിബുവും ശ്രുതിയും തമ്മിൽ ഒരു ചരടുവലി നടക്കുന്നുണ്ടോ എന്നാണ്! കാത്തിരുന്നു കാണാം.

Vimukthan • 07-01-2022 10:22

ജീവിതത്തിൽ sex  ഉണ്ടാവും. പക്ഷെ sex  മാത്രമല്ല ജീവിതം.
ഈ സത്യം മനസ്സിലാകുന്ന രീതിയിലുള്ളതാണ് താങ്കളുടെ കഥ കഥന രീതി.
പച്ചയായ ജീവിതത്തിലേക്ക് ചേർത്തുവച്ച കുറെ രതി അനുഭവങ്ങൾ!!

പെട്ടന്നൊരു നാൾ പൊട്ടിപ്പുറപ്പെട്ട രതി അനുഭവ പരമ്പരയിൽ അസ്വാഭിവികത ഇല്ലേ എന്ന ചോദ്യം ഈ കമ്പി സൈറ്റിൽ പ്രസക്തമല്ല.?

വളരെ നന്നായിട്ടുണ്ട്. കൂടുതൽ രചനകൾ പ്രതീക്ഷിക്കുന്നു.

Manju kannan • 07-01-2022 10:02

Super
സ്മിത ചേച്ചിയും ആവണിയും ആയിട്ടുള്ള ഒരു ലെസ്ബിയൻ പാർട്ടും വേണം...

Achillies • 07-01-2022 09:22

ജർമാനിക്കാരൻ...❤❤❤

   വേഗത്തിൽ തന്നെ പാർട്ടുകൾ ഇടുന്നതിനു ഹാറ്സ് ഓഫ്...❤❤❤

ഈ പാർട്ടും ഗംഭീരം ആയിരുന്നു...
സ്വാതി കൂടെ പതിയെ ട്രാക്കിലേക്ക് വരുന്നുണ്ടല്ലോ...നായകന് ഭാഗ്യം ഉച്ചിയിൽ അടിച്ചു നിക്കുവാണ് എന്നാണ് തോന്നുന്നത്.
അശ്വതിയുടെ ഭാഗമാണ് പിന്നെ കാത്തിരുന്ന ഒരു കാര്യം. അതിൽ ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല...
ആഹ് സീൻ കഴിഞ്ഞിട്ട് കണ്ണന്റെ ചിന്തകളും അടിപൊളി ആയിരുന്നു.
അല്ലേലും ഇപ്പോൾ അവളുമായി ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ആഹ് grudge മനസിൽ കൊണ്ട് നടക്കേണ്ട കാര്യമില്ലല്ലോ...

ആവണി ശെരിക്കും അടിപൊളി ആണ്...
ആവണിയെ കിട്ടിയതാവും നായകന്റെ ഏറ്റവും വലിയ ഭാഗ്യം...
ഒരു കിടിലൻ ലവ് പ്രതീക്ഷിക്കുന്നു...

സ്നേഹപൂർവ്വം...❤❤❤

rashid • 07-01-2022 08:13

കൊള്ളാം, super ആകുന്നുണ്ട്, അശ്വതിക്ക് കൊടുത്തത് കലക്കി, ആവണി അവന്റെ ഭാഗ്യം ആണ്

N-R-G • 07-01-2022 05:00

?

Octopus ? • 07-01-2022 00:50

ബ്രോ ഞാൻ എല്ലാം ഭാഗങ്ങളും വായിച്ചു.....
ഒരു പ്രത്ത്യേക ഫീലോടെ തന്നെയാണ് ആദ്യം മുതൽ ഈ ഭാഗം വരെ തോന്നിയിട്ടുലത് ??.
നിങ്ങൾ അതിൽ പൂർണമായും വിജയിച്ചു ❣️.

സത്യം പറഞ്ഞാൽ കഴിഞ്ഞ ഭാഗത്തെ ചില ഭാഗങ്ങൾ എനിക്ക് എന്തോ യോജിക്കൻ പറ്റിയില്ല.... ഫർസാനയെ കുറിച്ച് ഉള്ള ആ ഭാഗം അവന്റെ ആ പ്രവൃത്തി എനിക്ക് ശെരിയായി തോന്നിയില്ല ആ എന്തായാലും ഈ ഭാഗത്തു അങ്ങനെ ഉള്ള ഒന്നും തന്നെ ഇല്ലായിരുന്നു.....
ആ പിന്നെ ആശ്വതിക്കു ആ ഒരു അടി കൊടുത്തത് എന്തായാലും കലക്കി ?.

കഴിഞ്ഞ ഭാഗങ്ങളെ വച്ചു നോക്കുമ്പോൾ ഈ ഭാഗത്തെ പേജ് കുറവ് പോലെ തോന്നുന്നു.... പക്ഷെ അതു വല്യ രീതിയിൽ കഥയെ ബ്ധിച്ചതായി തോന്നിയില്ല എല്ലാം നല്ല ഫീൽ ഓടെ തന്നെ വായിക്കാൻ പറ്റി.
പ്രത്ത്യേകിച്ച് എനിക്ക് ആവണിയുമായുള്ള ഭാഗങ്ങൾ കൂടുതൽ ഇഷ്ടം തോന്നാറുണ്ട് എല്ലാം ഭാഗങ്ങളിലും.... ഇവുടെയും അതെ.
ആവണിയുമായി ഒരു നല്ല ലവ് ആണ് ഞാൻ പ്രതീക്ഷിക്കുന്നത് ?......
മറ്റുള്ളവരുടെ കൂട്ടത്തിൽ ഇവളെ കൂട്ടണ്ട.
(ബ്രോ നിങ്ങളുടെ സ്വാതന്ത്രിയത്തിൽ ഇടപെട്ടതല്ല ഞാൻ എനിക്ക് തോന്നിയത് പറഞ്ഞു എന്നെ ഉള്ളു).

പിന്നെ മറ്റൊരു കാര്യം പറയണം എന്ന് തോന്നുന്നു.....
അത്ര വല്യ വിഷയം അല്ല എന്നാലും,
ബ്രോ ചേച്ചിയുമായുള്ള ഭാഗങ്ങളിൽ ഒക്കെ പണ്ടത്തെ പോലെ അല്ല കുറച്ചു വേഗത കൂടിയ പോലെ തോന്നി....
മാത്രവുമല്ല മറ്റേ വീണ കുഞ്ഞമ്മയ്യേ ഒക്കെ ഇടക്ക് എങ്കിലും വരണം......
പിന്നെ ഈ ഭാഗത്തിന്റ തുടക്കത്തിൽ പറഞ്ഞത് പോലെ ഇവിടുന്നു ഇനി എല്ലാറ്റിനും ഒരു തുടക്കം ആവട്ടെ എന്ന് ആശംസിക്കുന്നു ?.

അപ്പോൾ ഇനി കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ അടുത്ത ഭാഗങ്ങൾ വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു.....

With Love
Octopus
???

ജർമനിക്കാരൻ • 07-01-2022 01:10

സത്യം പറഞ്ഞാൽ വേഗത ആ സാഹചര്യത്തിനെ  ബന്ധപെടുത്തി വന്നതാണ്. തീർച്ചയായും അത് പരിഹരിക്കും. പിന്നെ ചില വിയോജിപ്പികൾ നല്ലതിനാണ് ബ്രോ :) ഫർസാന - കണ്ണൻ ത്രെഡ് കണ്ണിൽ കണ്ട കാഴ്ച പോലെ ഉള്ളിൽ ഉള്ളതിനാൽ ഇപ്പൊ ഇത്രയേ പറയുന്നുള്ളു  THANKS FOR THE SUPPORT

Octopus ? • 07-01-2022 01:31

ഓക്കേ ബ്രൊ എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..... ❣️
And thanks 4 the reply ?.

???

ആരോ ഒരാൾ • 07-01-2022 13:36

Waiting for nxt part... Page kootttiiiyaaallll kollllammm

Mridul • 07-01-2022 00:20

❤️❤️

Shihab • 06-01-2022 23:27

Bro nannayittund nxt part vaagam aakanana plz

Mr. Jack • 06-01-2022 22:11

ഈ പാർട്ടും ???
ഇഷ്ടപ്പെട്ടു
Waiting for next part ❤️❤️

Achu • 06-01-2022 22:00

എന്താ feel കമ്പികഥയിൽ ആണ് വായിക്കുന്നത് എന്ന് തോന്നുന്നില്ല

പൊന്നു.? • 06-01-2022 21:38

അടിപൊളി..... സൂപ്പർ.....

????

വായനക്കാരൻ • 06-01-2022 20:44

കഥ ഇത്തിരി സ്പീഡ് കൂടിയോ എന്നൊരു ഡൌട്ട്
കുറച്ചൂടെ സീനുകൾ ഉൾപ്പെടുത്തി വിവരിച്ചു എഴുതിയിരുന്നേൽ കൂടുതൽ നന്നായേനെ
ഇപ്പോഴും സൂപ്പറാണ്
പക്ഷെ കുറച്ചൂടെ വിവരണങ്ങൾ ഉണ്ടായിരുന്നേൽ നന്നായേനെ എന്ന് തോന്നുന്നു
ചില ഇടത്തു ഡയറി എഴുതുന്നപോലെ ജസ്റ്റ്‌ പോയ്ന്റ്സ് മാത്രം പറഞ്ഞിട്ട് ഓടിച്ചു പോകുന്നുണ്ട്
അതൊന്ന് ശ്രദ്ധിക്കണേ
Sexual ഭാഗങ്ങൾ sexual ഭാഗങ്ങൾ ആണെന്ന് ചിലപ്പൊ തോന്നുന്നില്ല
തിടുക്കത്തിൽ പറഞ്ഞുപോകുന്നോണ്ടാ എന്ന് തോന്നുന്നു
ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

ജർമനിക്കാരൻ • 06-01-2022 21:29

ഉറപ്പായും തങ്ങളുടെ വിലയിരുത്തലുകൾ അടുത്ത ഭാഗങ്ങളിൽ പരിഗണിക്കും.   ഒരിടത്ത് വിശദമായ ഒരു കമ്പി  സാഹചര്യത്തിന് ആവശ്യമില്ല എന്ന് തോന്നിയതുകൊണ്ട് അങ്ങിനെ എഴുതിയതാണ് വരും ഭാഗങ്ങളിൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം :)

Idi mutti rajan?? • 06-01-2022 20:36

Super bro ❤️ aavaniye kalikkenda❤️?aval muthanu.. enthaayaalum next part pettannu aayikotte ??????

Rm • 06-01-2022 20:01

ഇത് ഇപ്പോയൊന്നും നിറുത്തല്ലേ അങ്ങ് വലിച്ചു നീട്ടിക്കോ കഥ ഒരു രക്ഷയും ഇല്ല പൊളി നല്ല ഫീൽ ഒരു 50 പാർട്ടെങ്കിലും വേണം 60 70 പേജ് വെച്ച് ????

◥ H?ART??SS ◤ • 06-01-2022 19:56

ഓരോ പാർട്ട് കഴിയുമ്പോഴും കഥ interesting aavuvaanallo bro❤️❤️❤️❤️

Waiting 4 nxt part

SivaPrasad V • 06-01-2022 19:13

ആവണിയേ എന്നാ ഒന്ന് കളിക്കുന്നെ ??

ജർമനിക്കാരൻ • 06-01-2022 20:27

ആവണിയെ നമുക്ക് തത്കാലം വിടാം :I രണ്ടാം ഉത്സവം അല്ലെ കഴിഞ്ഞിട്ടുള്ളു... ഇനിയും കിടക്കല്ലേ ഉത്സവകാലം, കാത്തിരിക്കാം നമുക്ക്.  ഇനിയിപ്പോ ഈ ഉത്സവകാലത്തിലല്ലെങ്കിലും അത് കഴിഞ്ഞും അവസരങ്ങളുണ്ടല്ലോ :D

Mark • 07-01-2022 14:58

ഫസ്റ്റ് പാർട്ടിൽ പറഞ്ഞത് വെച്ചു നോക്കിയാൽ അനുമോൾ ഒഴിച്ച് വീട്ടിലെ ബാക്കി എല്ലാ പെണ്ണുങ്ങളെയും പ്രായ വ്യത്യാസം ഇല്ലാതെ കളിക്കുന്നുണ്ട് അല്ലേ.  ഫർസാനയും അവളുടെ ഉമ്മയും ഗീത മേമയും ഒക്കെ വേറെയും ഉണ്ടല്ലോ.  ലെസ്ബിയൻ, 3some അങ്ങനെ എല്ലാത്തിനും സ്കോപ്പും ഉണ്ട്.  വീണ കുഞ്ഞമ്മയും സ്മിത ചേച്ചിയും മാത്രമേ ഇത് വരെ സീനിൽ വന്നുള്ളൂ.  ഇനിയങ്ങോട്ട് പൊളിക്കും.. പൊളിക്കണം.

ജർമനിക്കാരൻ • 07-01-2022 16:30

ബ്രോ ഇതിന്റെ ആദ്യത്തെ കഥയാണ്. അമിത പ്രതീക്ഷയോടെ ഈ സീരീസിനെ  സമീപിക്കരുത് എന്നൊരു അപേക്ഷയുണ്ട്.ആസ്വാദനം പലർക്കും പല തരത്തിലാണ് പക്ഷെ ഞാൻ പല കഥയും അമിത പ്രതീക്ഷ വച്ച് വായിച്ച് അതിനോടുള്ള താല്പര്യം പോയിട്ടുണ്ട് ആ അനുഭവത്തിൽ പറഞ്ഞതാണ്

Mark • 07-01-2022 17:12

ബ്രോ ഈ 5 പാർട്ട് വെച്ച് താങ്കളിൽ ഉള്ള പ്രതീക്ഷ ആസ്ഥാനത്താവില്ല എന്നു തോന്നി.. അതുകൊണ്ടു പറഞ്ഞതാണ്.  ഒരു പക്ഷേ എന്റെ ആസ്വാദനത്തിന് ചേരുന്ന സ്റ്റൈൽ ആവും താങ്കളുടേത്, അതുകൊണ്ടാവാം.

ശ്രീരാജ് • 15-01-2022 13:12

അടുത്ത പാർട്ട് എപ്പോഴാ

Purushu • 06-01-2022 19:10

Ente mone kathirunnath veruthe aayilla ?

Super aayitnd . ⚡

Oro azhcha oro part alle?

Enthayalm waitinggg.....

പൊന്നു.? • 06-01-2022 18:16

കൊള്ളാം.... നല്ല മികച്ച തുടക്കം.....

????

MaX • 06-01-2022 18:11

ഓരോ പാർട്ട് കഴിയുമ്പോഴും തന്റെ കഥയ്ക്കു വല്ലാത്ത ഫീൽ തരാൻ പറ്റുന്നുണ്ട്....  ഇതുപോലെ തകർക്ക് ബ്രോ ഇനിയുള്ള പാർട്ടുകളും ???✌

Jackspa • 06-01-2022 17:46

അടിപൊളി.... ഒരു രക്ഷയുംഇല്ല മച്ചാനെ... പൊളി ?????♥️♥️♥️?

Sr4 • 06-01-2022 17:40

????

FRENCHIE • 06-01-2022 17:18

✌️

Sha • 05-01-2022 19:04

Next part

Anurag anu • 05-01-2022 16:26

Bro അടുത്ത part eppa

Purushu • 06-01-2022 14:52

Upcoming il kidappund night kittvairikkm

N-R-G • 03-01-2022 22:27

അശ്വതിക്ക് ന്താണാവോ പറയാൻ ഉള്ളത്,,, ആവണിടേ കുറുമ്പ് ?. നന്നായിട്ടുണ്ട് കാത്തിരിക്കുന്നു

N-R-G • 03-01-2022 21:20

പൊളിച്ചു,,, എഴുത് നന്ന് ??

N-R-G • 03-01-2022 13:23

അടിപൊളി ?

N-R-G • 03-01-2022 11:58

നന്നായിട്ടുണ്ട് ?

മീനം • 02-01-2022 23:49

കഥ വളരെ നന്നായിട്ടുണ്ട്.അടുത്ത ഭാഗം വേഗം എത്തുമെന്ന് പ്രതീക്ഷിക്കുന്നു...

Achillies • 02-01-2022 10:43

ജർമാനിക്കാരൻ...❤❤❤

    ആവണിക്ക് കണ്ണനോടുള്ള കുറുമ്പും സ്നേഹവും ഈ പാർട്ടിൽ നിറഞ്ഞു നിന്നിരുന്നു.
അശ്വതിക്ക് പറയാനുള്ളതും നടന്നത് എന്താണെന്നും അറിയാൻ ആവണിയും കണ്ണനും കാത്തിരിക്കുന്ന പോലെ വായനക്കാരും കാത്തിരിക്കുന്നു.
സ്മിത ചേച്ചിയും ഒത്തുള്ള സീനുകൾ എല്ലാം അടിപൊളി ആയിരുന്നു.
ഉത്സവ ദിനങ്ങൾക്കായി കാത്തിരിക്കുന്നു..

സ്നേഹപൂർവ്വം...❤❤❤

Vimukthan • 03-01-2022 10:53

Dear Germanykkaran,
Have you written any other story in any other site please?
If yes, kindly share the information. Would like to know your works more.
You have a nice, relaxed and narrative way of writing; quite interesting!!!

ജർമ്മനിക്കാരൻ • 05-01-2022 00:10

ആദ്യമായി ആണ് എഴുതുന്നത്

True lancer • 11-03-2022 17:53

Superb bro keep going
Fantastic

Naizi • 01-01-2022 19:42

Super story
E adutonnum nirutarude
Continue......

Jisha suresh • 01-01-2022 10:05

❤❤❤

Octopus ? • 01-01-2022 00:24

Happy New year ?

VISHNU • 31-12-2021 22:49

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...

വായനക്കാരൻ • 31-12-2021 22:22

നായകന്റെ സ്വാഭാവം തനി ശോകമാണ്
അവന് എന്തിനും ഉത്സാഹം ഇല്ല ആകാംഷ ഇല്ല
എന്തേലും ഒരു കാര്യം വരുമ്പോ അറിയണം എന്ന ത്വര വരുമല്ലോ
അതിവന് ഇല്ല
അശ്വതിക്ക്‌ സംസാരിക്കണം ഒരു കാര്യം പറയണം എന്നവനോട് പറഞ്ഞിരുന്നല്ലോ
പക്ഷെ അതിന് അവന്റെ തണുപ്പൻ പ്രതികരണം തനി ബോറായിപ്പോയി
അതുപോലെ ആവണിയും ചേച്ചിയും ഡ്രസ്സ്‌ ഇല്ലാതെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നത് കണ്ടിട്ടും സംശയം ഇല്ലാതെ അതിൽ ഒരു ആകാംശയും തോന്നാതെ അവന്റെ തണുപ്പൻ ബോറൻ സ്വാഭാവം കാണിച്ചു
എന്തിനും ഒരു പിന്തിരിപ്പൻ മറുപടി ആകും അവന് ഉണ്ടാകാ
പിന്തിരിപ്പൻ ചിന്തകളും ആകും
എന്നിട്ട് പെട്ടെന്ന് അവൻ ഓരോന്ന് കാണിക്കുന്നത് കാണാം
അതുവരെ അവന് ഇന്ട്രെസ്റ്റ് ഇല്ല എന്ന രീതിയിൽ ആകും അവന്റെ സംസാരങ്ങളും ചിന്തയും ഒക്കെ
പെട്ടെന്ന് എവിടുന്നാണ് ഈ ഇന്ട്രെസ്റ്റ് പൊട്ടിമുളക്കുന്നെ
നായകന്റെ സ്വാഭാവം തനി ബോറിങ് ആയോണ്ട്
കഥ മര്യാദക്ക് ആസ്വദിക്കാൻ പറ്റുന്നില്ല ?
സത്യം പറയാലോ അവന്റെ ചിന്തിക്കുന്നതും പറയുന്നതും ഒന്ന് ചെയ്യുന്നത് വേറെ ഒന്നും
അത് കാരണം വല്ലാത്ത ചടപ്പ്

ബാക്കി രീതിക്ക് നോക്കുവാണേൽ കഥ സൂപ്പറാണ്

വായനക്കാരൻ • 31-12-2021 22:26

അവന് എപ്പോഴും ഉള്ള ഡയലോഗ് ആണ് "മ്മ്മ് ഞാൻ കണ്ട് പിടിച്ചോളാം" എന്നത്
ഇപ്പൊ അറിയണം എന്ന തിടുക്കം ഇവന് ഇല്ല
ഒന്നിലും ഒരു ഇന്ട്രെസ്റ്റ് or തിടുക്കം കാണിക്കാത്ത ബോറൻ കഥാപാത്രം

വായനക്കാരൻ • 31-12-2021 22:45

പിന്നെ അവൻ എന്തിനാണ് ആവണിയെ പേടിക്കുന്നത്
അവൾക്ക്‌ സ്മിത ചേച്ചിയുമായി സെക്സ് ചെയ്യാം പക്ഷെ അവൻ ചെയ്യാൻ പാടില്ല അല്ലെ
അവൻ സ്മിത ചേച്ചിയുമായി ചെയുന്നത് ആവണി അറിഞ്ഞാലും അവന് പ്രശ്നം ഒന്നും ഇല്ലല്ലോ
ആവണിയും സ്മിത ചേച്ചിയുമായി ചെയ്തത് അല്ലെ
ആവണി കാരണം അവന് ആശ്വതിയെ നഷ്ടപ്പെട്ടു
എന്നിട്ട് ആവണി സ്മിതയുമായി സെക്സ് ചെയ്ത് നടക്കുന്നു

അവനെ വിശ്വസിച്ചു ഫർസാന അയച്ച സ്വകാര്യ ചിത്രങ്ങൾ സ്മിത ചേച്ചിയെ കാണിച്ചത് ശരിക്കും മോശം ആയിപ്പോയി
ഇവനെയാണല്ലോ അവൾ വിശ്വസിക്കാൻ പറ്റിയ ഫ്രണ്ട് എന്ന് കരുതിയെക്കുന്നെ
പോരാത്തേന്
ഫർസാനയെ സ്മിത ചേച്ചിക്ക് കളിക്കാൻ സെറ്റാക്കി കൊടുക്കാം എന്ന് സമ്മതിച്ചു കൊടുത്തേക്കുന്നു
ഇവനെയൊക്കെ വിശ്വസിക്കാൻ പറ്റുന്ന ഫ്രണ്ട്‌ ആയി കണ്ട ഫർസാനയെ സമ്മതിക്കണം
ആണും പെണ്ണും ചെയ്താലും പെണ്ണും പെണ്ണും ചെയ്താലും സെക്സ് സെക്സ് തന്നെയാണ്
പെണ്ണും പെണ്ണും ചെയ്യുമ്പോ പുരുഷ ലിംഗം ഉള്ളിലോട്ടു കയറുന്നില്ല എന്ന വത്യാസം മാത്രമേ ഉള്ളു
ബാക്കി ഒക്കെ സെയിം ആണ്

ജർമനിക്കാരൻ • 31-12-2021 23:38

ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ച ഒരു കമന്റ്. ഇത്രയധികം ചോദ്യങ്ങളുണ്ടാകുന്ന തരത്തിൽ ഈ കഥയെ താങ്കൾ സമീപിച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷം.

ഈ കഥയിലെ പലർക്കും ഒരു പാട് കഥകൾ പറയാനുണ്ട് എന്ന് ഒരു ഭാഗത്തിന്റെ തുടക്കത്തിൽ ഞാൻ പറഞ്ഞിരുന്നു. അതുകൊണ്ട് പല സംശയങ്ങളും ചോദ്യങ്ങളും എല്ലാം അങ്ങനെ തന്നെ ഇരിക്കുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു ഉത്സവകാലത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളും മറ്റുള്ളവർക്ക്പ റയാനുള്ളതും എല്ലാം താങ്കളുടെ സംശയങ്ങൾക്കുള്ള മറുപടികളിൽ കിടപ്പുണ്ട് എന്ന് ഞാൻ ഭയപ്പെടുന്നു

എങ്കിലും ഇത്രയധികം ഉള്ളിൽ തട്ടി കഥയെ സമീപിച്ച ആൾകാരിൽ ഒരാളായി എനിക്ക് തോന്നിയ താങ്കളോട് കണ്ണനെന്തുകൊണ്ട് എന്ന് വിശദമാക്കാം

സ്വന്തം കുടുംബം നഷ്ടപ്പെട്ടിട്ടും തന്നെ ഒറ്റപെടലിന്റെ പാതയിലേക്ക് തള്ളിവിടാതെ ചേർത്ത് പിടിച്ചവരോട്  എത്ര സംശയങ്ങളുണ്ടയാലും എന്ത് പ്രവർത്തിക്ക് മുൻപായാലും ഒരു കാര്യം ചെയുന്നതിനു മുൻപ് രണ്ടാമതൊന്ന് ചിന്തിക്കും. ആരോടും മോശമായി പെരുമാറി ഇനിയും ആരെയും നഷ്ടപ്പെടാൻ ആ ആൾക്ക് കഴിയില്ല. തന്നെ ചേർത്ത് പിടിച്ചവരുടെ ആവശ്യങ്ങൾ ആണ് അവനു എപ്പോഴും പ്രധാനം. അങ്ങനെ ഒറ്റപ്പെട്ട് പോയിട്ടും ബന്ധുക്കളാൽ സംരക്ഷിക്കപെടുന്ന ഒരാൾ ഉണ്ടെങ്കിൽ സ്വന്തം വികാരങ്ങൾ പോലും അയാൾക്ക് രണ്ടാമതായിരിക്കും. അതുകൊണ്ടാണ് തൊട്ടടുത്ത് പുഷ്പം പോലെ കിട്ടിയിട്ടും അവൻ കാമം കൊണ്ട് നോക്കി കണ്ട വീട്ടിലെ ഒരേ ഒരു പെണ്ണായ വീണ കുഞ്ഞമ്മ "നിനക്ക് ചെയ്ത് കൂടെ" എന്ന് പറയുന്നത് വരെ കണ്ണന് കാത്തിരിക്കേണ്ടി വന്നത്.

പിന്നെ ഫർസാനയുടെ ചിത്രങ്ങൾ സ്മിത ചേച്ചിയാണ് ആദ്യം കണ്ടത് അതും കണ്ണൻ സ്മിതയോട് ഫോൺ ചാർജ് ചെയ്യാൻ അബദ്ധത്തിൽ പറഞ്ഞത് കൊണ്ട്. ആദ്യ ഫോട്ടോ കണ്ടു അതിനെ വഴക്ക് പറയാതെ ആ ചിത്രത്തെ ആസ്വദിച്ച സ്മിത ചേച്ചി, വീണ്ടും ഫർസാന ഫോട്ടോസ് അയച്ചപ്പോൾ അത് വേറെ ആരെയും കാണിക്കാതെ കണ്ണന്റെ ഫോൺ സംരക്ഷിച്ചു പിടിച്ച സ്മിത ചേച്ചിക്ക് ബാക്കിയുള്ള ഫോട്ടോസ് കൂടി കണിച്ചു കൊടുത്തതിൽ തെറ്റുണ്ടോ?

പിന്നെ സ്മിത ചേച്ചിയും ആവണിയും ?

ഭീം❤️ • 02-01-2022 10:27

Nalla marupadi.chodyangalum mosalla.

വായനക്കാരൻ • 02-01-2022 14:27

തന്റെ കാമുകി അല്ലേൽ ഭാര്യ അയച്ച നഗ്ന ചിത്രം കൂട്ടുകാരൻ കണ്ടു അവൻ വേറാരോടും പറയാതെ അത് ആസ്വദിച്ചു എന്ന് കണ്ടാൽ ആ കൂട്ടുകാരന് ഭാര്യ/കാമുകി യുടെ കൂടുതൽ നഗ്ന ചിത്രങ്ങൾ കാണിച്ചുകൊടുക്കോ?
ഇല്ലല്ലോ
അതുപോലെ തന്നെ അല്ലെ അവനെ വിശ്വസിച്ചു അവൻ കാണാൻ വേണ്ടി മാത്രം ഫർസാന അയച്ച അവളുടെ നഗ്ന ചിത്രങ്ങളും
അതും മറ്റാരും കാണാതെ സൂക്ഷിക്കേണ്ടത് അവന്റെ കടമ അല്ലെ
സ്മിത ചേച്ചി ആകസ്മികമായി ഒന്ന് കണ്ടു എന്ന് വെച്ച് ബാക്കി എല്ലാം കാണിച്ചുകൊടുക്കണം എന്നില്ലല്ലോ

കഥ സൂപ്പറാണ്
ഇതുപോലെ ചില കാര്യങ്ങളാണ് ആകെ കൺഫ്യൂഷൻ ഉണ്ടാക്കുന്നത്

ജർമനിക്കാരൻ • 02-01-2022 15:16

കഥയവസാനിക്കുന്നത് വരെ നമുക്ക് കാത്തിരിക്കാം ?

Aju achu • 31-12-2021 21:25

Last 500 like njan അടിച്ചിട്ടുണ്ടെ

Roman • 01-01-2022 13:16

Superb ???

Bluff Master • 31-12-2021 20:04

എന്റമ്മോ Heavy കിടിലൻ story.
Smitha ചേച്ചിയെ പെരുത്തിഷ്ടായി ?

Omr Omr • 31-12-2021 19:16

❤️❤️??❤️?❤️?❤️?❤️

rashid • 31-12-2021 18:59

Super, അമ്പലത്തിലെ ഉത്സവം തീർന്നാലും ഈ രതി ഉത്സവം പൊളിച്ചടുക്കും. ആവണിയാണോ last kiss ചെയ്തത്?

Cheng • 31-12-2021 18:36

കട്ട വെയിറ്റിംഗ്........
......
തീരാത്ത ഉത്സവം....ഇനിയും കൊറേ പേര് ഉണ്ട് ഫർസാന nde അവിടെ എത്താൻ

കേശു • 31-12-2021 17:23

ഈ അടുത്ത കാലത്തൊന്നും ഇതുപോലൊരുത്സവം കൂടിയിട്ടില്ല, കൊട്ടിക്കലാശത്തിനായി കാത്തിരിക്കുന്നു..

❤️❤️

Mridul • 31-12-2021 19:02

❤️❤️

Justkid • 31-12-2021 14:53

ആവണിയും കണ്ണനും എന്നാ സെറ്റാവാ