Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]
ഒന്നും മിണ്ടിയില്ല
എന്തേലും ഒന്ന് പറയടാ
എനിക്കിപ്പോ അവളോട് ഒന്ന് സംസാരിക്കണം
ചേച്ചി : വേണ്ട നാളെ ആകട്ടെ
പറ്റില്ല എനിക്ക് ഉറക്കം വരില്ല
ചേച്ചി: ഓ ഇവരെ രണ്ടിനേം! ഒരു കാര്യം ചെയ്യാം നീ വീട്ടിൽ പൊക്കോ അവളുമായി ഞാൻ അങ്ങ് വരാം പോരെ
ഞാൻ : എന്ത് ചെയ്താലും വേണ്ടില്ല അര മണിക്കൂർ അതിനുള്ളിൽ നടന്നില്ലേൽ അവൾ എവിടാണോ അങ്ങോട്ട് ഞാൻ വരും ആരാ ഉള്ളെ എന്നൊന്നും നോക്കില്ല.
ചേച്ചി : ഞാൻ കൊണ്ട് വരാം നീ അങ്ങോട്ട് ചെല്ല്.
ഞാൻ താഴെ ഇറങ്ങി കിടക്കാൻ പോകുന്നു എന്ന് പറഞ്ഞു വീണ കുഞ്ഞമ്മ കതക് കുറ്റി ഇടല്ലേ ഞാൻ വരുന്നുണ്ട് അങ്ങോട്ട് എന്ന് പറഞ്ഞു
ഞാൻ : അപ്പൊ ഇവിടല്ലേ കിടക്കുന്നെ
കുഞ്ഞമ്മ : ഇവിടെ സ്ഥലമില്ല, ഞാൻ അങ്ങോട്ട് വരുന്നു
ഞാൻ : ആ വരുമ്പോ വിളി. എന്ന് പറഞ്ഞു ഞാൻ വെളിയിലേക്കിറങ്ങി ആവണി എന്റെ നേരെ വന്നു. എന്നെ കണ്ടതും വഴി മാറി നടക്കാൻ നോക്കി എനിക്കത് കണ്ട് ദേഷ്യവും വിഷമവും എല്ലാം കൂടി വന്നു. അവളുമായി അടുക്കാൻ അടി തന്നാ ബെസ്റ്റ്. അവൾ എന്നെ കവർ ചെയ്ത് പോയതും കൈ എത്തിച്ചു പുറകിലേക്കോങ്ങി. കൊണ്ടത് അവളുടെ ചന്തിക്ക് ആയിരുന്നു. അവൾ ഹൂ എന്ന് പറഞ്ഞു എന്നെ ഒന്ന് നോക്കി ഒരു ഭാവവും ഇല്ലാതെ ചന്തി ഉഴിഞ്ഞു അകത്തു പോയി.
ഞാൻ വീട്ടിലേക്കും കയറി
ഒരു മൂഡില്ലായിരുന്നു ഫോൺ എടുത്തു പാട്ട് കേൾക്കാം എന്ന് കരുതി നോക്കിയപ്പോൾ ഫർസാനയുടെ hi കിടക്കുന്നു. ഞാൻ അവൾക്ക് hello ഉറങ്ങിക്കോ ബിസി ആണെന്ന് മെസ്സേജ് അയച്ചു. മുകളിൽ കയറി വരാന്തയിലെ കട്ടിലിൽ കിടന്നു.
പാട്ടിന്റെ ലയത്തിൽ കണ്ണടഞ്ഞപ്പോൾ സ്മിത ചേച്ചിയുടെ വിളി കേട്ടു ഞാൻ എണീറ്റു. ആവണിയേ ഫേസ് ചെയ്യാൻ ഒരു ചമ്മൽ പോലെ എന്തോ വല്ലാത്ത ഒരു മടി. നേരത്തെ കണ്ടതും ചിന്തകളുമെല്ലാം മനസ്സിൽ കയറി വരുന്നു ഞാൻ അവിടെ തന്നെ ഇരുന്നു.
പാട്ട് കേട്ടിട്ടാകണം അവർ അങ്ങോട്ട് കയറി വന്നു കൂടെ സ്വാതിയും
💬 Comments
View all comments