0%

Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 1784

എല്ലാത്തിനും ഉത്തരമാകും. എന്തയാലും മനസിലിപ്പോൾ ഒരു ത്രിൽ കയറിയ പോലെ ഉണ്ട്.  കിടന്നിട്ടു ഉറക്കവും വരുന്നില്ല. എണീക്കാം കുളിച്ച് ഫ്രഷായി അമ്പലത്തിൽ പോകാം അവിടെ എന്തോ ഹോമവും കാര്യങ്ങളും ഉണ്ടല്ലോ ഒന്ന് കറങ്ങീട്ട് വരാം...

ഞാൻ എഴുന്നേറ്റു ബാത്‌റൂമിൽ കയറി രാവിലത്തെ നടപടികളൊക്കെ കഴിഞ്ഞിറങ്ങി. നല്ല തണുത്ത വെള്ളത്തിൽ കുളിച്ചതിന്റെ ഫ്രഷ്‌നസ്സ് ഉണ്ട്. തോർത്തുടുത്ത് മാറിയ തുണിയുമായി താഴേക്കിറങ്ങി, അപ്പോഴേക്കും കുഞ്ഞമ്മ കുളികഴിഞ്ഞു പോയിട്ടുണ്ടായിരുന്നു. കിടകയെല്ലാം വിരിച്ചിട്ടുമുണ്ട്. ഞാൻ അലമാരയിൽ നിന്ന് ഒരു വെള്ള മുണ്ടും ഷർട്ടും എടുത്തിട്ട് ഇന്നലെ ഇട്ട തുണിയുമായി തറവാട്ടിലേക്ക് നടന്നു അടുകളവാതിലിലൂടെ അകത്തേക്ക് കയറി. ചെന്ന് പെട്ടത് സ്മിത ചേച്ചിയുടെ മുൻപിൽ

സ്മിത ചേച്ചി : അമ്മെ ഇത് നോക്കിയേ, ഒരുത്തൻ രാവിലെ തന്നെ ഒരുങ്ങി ഇറങ്ങീട്ടുണ്ടല്ലോ?

അമ്പിളി കുഞ്ഞമ്മ : എന്താടാ നിനക്ക് സമയം തെറ്റിയോ ?  വീണ അവിടെ അലക്കാൻ പോയിട്ടുണ്ട് ആ തുണി അവിടൊട്ടിട്ടോ.

ഞാൻ കുഞ്ഞമ്മയുടെ അടുത്തെത്തി തുണി കൊടുത്തു

വീണ കുഞ്ഞമ്മ : നിന്നോട് ഉറങ്ങാൻ പറഞ്ഞതല്ലേടാ?

ഞാൻ : കിടന്നിട്ട്  ഉറക്കം വന്നില്ല.

കുഞ്ഞമ്മ ഒന്ന് ചിരിച്ചു:  രാത്രി നേരെ ചൊവ്വേ ഉറങ്ങീട്ടില്ലലോ ഇന്ന് ഉച്ചവരെ ഒന്നും കഴിക്കാനും പറ്റില്ല. അതോണ്ടാ നിന്നോട് ഉറങ്ങിക്കോളാൻ പറഞ്ഞെ.

അപ്പോഴാണ് ഞാനും ആ കാര്യമോർത്തത്

ഞാൻ : അത് സാരമില്ല കുഞ്ഞമ്മെ, ഞാൻ അമ്പലത്തിലോട്ട് പോകുവാ.

കുഞ്ഞമ്മ: നീ പൊക്കോ ഞങ്ങളെല്ലാം കൂടെ അങ്ങ് വരാം. പിന്നെ ഇന്ന് ഇവിടെ തന്നെ കാണുമല്ലോ അല്ലെ?

ഞാൻ ചിരിച്ചു : എപ്പോഴാ കാണണ്ടേ എന്ന് പറഞ്ഞാൽ മതി.

കുഞ്ഞമ്മ : അയ്യടാ ചെറുക്കന്റെ പൂതി.. മോൻ പോകാൻ നോക്ക് ചെല്ല്

ഞാൻ : ശെടാ ഇതിപ്പോ ഇലയിട്ടിട്ട് സദ്യ ഇല്ലാ എന്ന് പറഞ്ഞ പോലായല്ലോ

കുഞ്ഞമ്മ : സദ്യയൊക്കെ തരാം നീ ഇപ്പൊ പോകാൻ നോക്ക്

ഞാൻ അവിടുന്നു അകത്തു കയറി വണ്ടിയുടെ താക്കോൽ എടുത്തു അമ്പലത്തിലേക്ക് പോകാൻ ഇറങ്ങി

അമ്മെ ഞാൻ കണ്ണന്റെ കൂടെ പോകുന്നു എന്ന് പറഞ്ഞു അകത്ത് നിന്ന് സിമിത ചേച്ചി ഓടി വന്നു

💬 Comments

View all comments