0%

Chapter Title : ഉത്സവകാലം ഭാഗം 4 [ജർമനിക്കാരൻ] [ഒന്നാം ഉത്സവം]

Author : Kambikathakal Read All Parts 1119

ഒരു പ്രശ്നം കാരണം അല്ലെ. എന്തായാലും സാരമില്ല

അമ്പിളി കുഞ്ഞമ്മ :  വൈകുന്നേരം നിന്നെ ആനപ്പുറത്ത് കണ്ടാൽ നിനക്കും കിട്ടും നിന്നെ ആനപ്പുറത് കയറ്റിയ ആൾക്കും കിട്ടും

ഞാൻ : അതിപ്പോ ആ ആൾക്ക് പുത്തരി അല്ലാലോ

അമ്പിളി കുഞ്ഞമ്മ : എന്ത്

ഞാൻ കുഞ്ഞമ്മേടെ കയ്യിന്ന് അടി വാങ്ങുന്നത്. ചട്ടുകം വച്ചല്ലേ തള്ളേ ആ പാവത്തിനെ നിങ്ങൾ തല്ലുന്നത്

എല്ലാവരും ചിരിച്ചു

അമ്പിളി കുഞ്ഞമ്മ : നിന്റെ കൊച്ചച്ചൻ അല്ലെ എങ്ങനെ കിട്ടാതെ ഇരിക്കും

ജിഷമ്മായി : നീ വല്ലതും കഴിച്ചോടാ

ഞാൻ : ഇല്ലാ

ജിഷമ്മായി: എന്നാ വാ ചോറ് തരാം

അത് വഴി പോയ ഷിബുവിനെ അമ്മായി വിളിച്ചു

അവരുടെ അടുത്തായി മേശയിൽ ഞങ്ങൾ ഇരുന്നു

ഞങ്ങൾ ചോറും സാമ്പാറും മാത്രം എടുത്ത് കഴിക്കാൻ തുടങ്ങി

വീണ കുഞ്ഞമ്മ : എടാ ഷിബു

ഷിബു : എന്താ ടീച്ചറെ

വീണ കുഞ്ഞമ്മ : നിനക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമായി എന്നൊക്കെ കേട്ടല്ലോടാ

ഞാൻ ഒന്ന് ചുമച്ചു

ഷിബു ചോറ് ഇറക്കാൻ പറ്റാതെ എന്നെ ഒന്ന് നോക്കി. അവിടെ ഉണ്ടായിരുന്നവർ എല്ലാം ചിരിച്ചു

ഞാൻ പറഞ്ഞു : എന്റെ കുഞ്ഞമ്മേ ആ കുട്ടി കൊള്ളാം എന്ന് മാത്രമേ അവൻ പറഞ്ഞിട്ടൊള്ളു ബാക്കി ഒന്നും ആയിട്ടില്ല. കുഞ്ഞമ്മയോട് അപ്പോഴേക്കും അവളുമ്മാർ കത്തിച്ചോ.

അമ്പിളി കുഞ്ഞമ്മ : ഞങ്ങളോടല്ല  അവർ സംസാരിക്കുന്നത് ഇവവന്റെ അമ്മ കേട്ടു ഇവൾ ഞങ്ങളോട് പറഞ്ഞു

ഷീബ ചേച്ചി ഷിബുവിനെ ഒന്ന് ആക്കി : എനിക്ക് ഇഷ്ടായി കുട്ടിനെ. പക്ഷെ ഈ തല തെറിച്ചവനെ ആ കുട്ടിക്ക് ഇഷ്ടപ്പെടണ്ടേ എന്റെ അമ്പിളി ചേച്ചി?

ഷിബു : അമ്മേ അമ്പലം ആയി പോയി അല്ലെ ഞാൻ വേറെ വല്ലതും പറഞ്ഞേനെ

വീണ കുഞ്ഞമ്മ : ഡാ അമ്മോടാണോ ഇങ്ങനെ സംസാരിക്കുന്നെ

ഷിബു : ടീച്ചർ തന്നെ കേട്ടില്ലേ. ബാക്കിയുള്ളോൻ എങ്ങനേലും വഞ്ചി കരക്ക് അടുപ്പിക്കാന്ന് വച്ചാ ഇങ്ങനെ നിരുത്സാഹപെടുത്തണോ?

ജിഷമ്മായി : അപ്പൊ നിനക്ക് ആഗ്രഹം ഉണ്ട് അല്ലെ?

അവിടെ കൂട്ട ചിരി ആയി

ഞാൻ

💬 Comments

View all comments