0%

Chapter Title : ഉത്സവകാലം ഭാഗം 4 [ജർമനിക്കാരൻ] [ഒന്നാം ഉത്സവം]

Author : Kambikathakal Read All Parts 1088

കാര്യങ്ങളൊക്കെ അറിഞ്ഞല്ലോ അല്ലെ? നിനക്ക് അതിൽ പങ്കുണ്ടോ

ഞാൻ : അയ്യോ! ഇല്ലാ ഇന്ന് ക്‌ളാസിലെ ഫ്രെണ്ട് പറഞ്ഞാ ഞാൻ അറിഞ്ഞത്.

എസ ഐ : മ്മ് എന്തായാലും അവനെ ആ സൂരജിനെ പറ്റി ഒന്ന് അന്വേഷിക്കണം. നിന്റെ സഹായം വേണ്ടി വരും

ഞാൻ : ഓ അതിനെന്താ, പറഞ്ഞാൽ മതി

എസ് ഐ എനിക്ക് ഷേക്ഹാൻഡ് തന്നു : ആ വേറൊരു കാര്യം   അവര് രണ്ടും കൽപ്പിച്ചാണ് ഞങ്ങളുടെ  ഒരു നോട്ടം മാത്രം ഉണ്ടായിട്ട് കാര്യമില്ല. ഒന്ന് കരുതി ഇരുന്നോ. പ്രത്യകിച്ചു ആ ഷിബു എന്ന് പറഞ്ഞ ചെക്കനോട് പറഞ്ഞോ

എസ് ഐ യോട് ഉത്സവത്തിന്റെ ഇടക്ക് കാണാം എന്ന് പറഞ്ഞു ഇറങ്ങി

ഞങ്ങൾ വെളിയിൽ ഇറങ്ങി നോക്കുമ്പോൾ രണ്ട് ഭാഗത്തെയും ആൾകാർ അവിടെ തന്നെ ഉണ്ട് കൃഷ്ണേട്ടനും ജയൻ കൊച്ചച്ഛനും ആദ്യം ഞങ്ങളോട് പോകാൻ പറഞ്ഞു. എന്റെ കയ്യിൽ നിന്ന് വണ്ടിയുടെ താക്കോൽ വാങ്ങി ബുള്ളറ്റ് എനിക്ക് തന്നു ഷിബുവിനേം കൂട്ടി പോകാൻ പറഞ്ഞു

ഞങ്ങൾ വണ്ടിയിൽ വീട്ടിലേക്ക് തിരിച്ചു

ഞാൻ ഷിബുവിനോട് ചോദിച്ചു : ശരിക്കും കൊടുത്തോ

ഷിബു : നല്ല വൃത്തിക്ക് കൊടുത്തിട്ടുണ്ട് ഇനി എളുപ്പത്തിൽ അവന്മാർ തല പോക്കില്ല ആ സതീശൻ ആണ് ഇതിന്റെ മെയിൻ ആണി അതാ അവനു തന്നെ വച്ചത്

ഞാൻ : അവര് കേസാക്കണ്ട എന്നൊക്കെ പറഞ്ഞിട്ടുണ്ട് . അടുത്ത ആലമ്പിനുള്ള പുറപ്പാടാണെന്ന് തോനുന്നു

ഷിബു : ഹേയ് അവര് ഇനി അനങ്ങില്ല . സതീശനെ കൊണ്ട് പരാതി ഇല്ലാ എന്ന് പറയിച്ചതാ

ഞാൻ : ആര്

ഷിബു : സാക്ഷാൽ ബാബുവേട്ടൻ ന്റെ അമ്മേടെ കെട്ടിയോൻ

ഞാൻ :അങ്ങേര് എങ്ങിനെ ഇതിന്ടെ ഇടയിൽ വന്നു കേറി

ഷിബു : ഞാൻ വെറുതെ കേറി തല്ലിയതല്ല. അവർ എന്റെ അമ്മക്ക് പറഞ്ഞു. അതാ കേറി മേഞ്ഞത്. അവസാനം  പിടിച്ചു മാറ്റിയത് നാട്ടുകാർ ആണ്. പോലീസ് വന്നു ആരൊക്കെ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ കേറി നിന്നതാ, സതീശനെ ആശുപത്രിയിൽ കൊണ്ട് പോയത് ഒരു പോലീസുകാരനും മൂപ്പരും കൂടി ആണ്

💬 Comments

View all comments