← Back to ഉത്സവകാലം ഭാഗം 4 [ജർമനിക്കാരൻ] [ഒന്നാം ഉത്സവം]

Comments

ഉത്സവകാലം ഭാഗം 4 [ജർമനിക്കാരൻ] [ഒന്നാം ഉത്സവം] · approved reader discussion

×‿×രാവണൻ✭ • 08-04-2022 08:38

Super

പൊന്നു.? • 07-01-2022 18:01

കിടിലം ഉത്സവം തന്നെ.....

????

Sha • 05-01-2022 19:04

Next part

Anurag anu • 05-01-2022 16:26

Bro അടുത്ത part eppa

Purushu • 06-01-2022 14:52

Upcoming il kidappund night kittvairikkm

N-R-G • 03-01-2022 22:27

അശ്വതിക്ക് ന്താണാവോ പറയാൻ ഉള്ളത്,,, ആവണിടേ കുറുമ്പ് ?. നന്നായിട്ടുണ്ട് കാത്തിരിക്കുന്നു

മീനം • 02-01-2022 23:49

കഥ വളരെ നന്നായിട്ടുണ്ട്.അടുത്ത ഭാഗം വേഗം എത്തുമെന്ന് പ്രതീക്ഷിക്കുന്നു...

Achillies • 02-01-2022 10:43

ജർമാനിക്കാരൻ...❤❤❤

    ആവണിക്ക് കണ്ണനോടുള്ള കുറുമ്പും സ്നേഹവും ഈ പാർട്ടിൽ നിറഞ്ഞു നിന്നിരുന്നു.
അശ്വതിക്ക് പറയാനുള്ളതും നടന്നത് എന്താണെന്നും അറിയാൻ ആവണിയും കണ്ണനും കാത്തിരിക്കുന്ന പോലെ വായനക്കാരും കാത്തിരിക്കുന്നു.
സ്മിത ചേച്ചിയും ഒത്തുള്ള സീനുകൾ എല്ലാം അടിപൊളി ആയിരുന്നു.
ഉത്സവ ദിനങ്ങൾക്കായി കാത്തിരിക്കുന്നു..

സ്നേഹപൂർവ്വം...❤❤❤

Vimukthan • 03-01-2022 10:53

Dear Germanykkaran,
Have you written any other story in any other site please?
If yes, kindly share the information. Would like to know your works more.
You have a nice, relaxed and narrative way of writing; quite interesting!!!

ജർമ്മനിക്കാരൻ • 05-01-2022 00:10

ആദ്യമായി ആണ് എഴുതുന്നത്

True lancer • 11-03-2022 17:53

Superb bro keep going
Fantastic

Naizi • 01-01-2022 19:42

Super story
E adutonnum nirutarude
Continue......

Jisha suresh • 01-01-2022 10:05

❤❤❤

Octopus ? • 01-01-2022 00:24

Happy New year ?

VISHNU • 31-12-2021 22:49

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...

വായനക്കാരൻ • 31-12-2021 22:22

നായകന്റെ സ്വാഭാവം തനി ശോകമാണ്
അവന് എന്തിനും ഉത്സാഹം ഇല്ല ആകാംഷ ഇല്ല
എന്തേലും ഒരു കാര്യം വരുമ്പോ അറിയണം എന്ന ത്വര വരുമല്ലോ
അതിവന് ഇല്ല
അശ്വതിക്ക്‌ സംസാരിക്കണം ഒരു കാര്യം പറയണം എന്നവനോട് പറഞ്ഞിരുന്നല്ലോ
പക്ഷെ അതിന് അവന്റെ തണുപ്പൻ പ്രതികരണം തനി ബോറായിപ്പോയി
അതുപോലെ ആവണിയും ചേച്ചിയും ഡ്രസ്സ്‌ ഇല്ലാതെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നത് കണ്ടിട്ടും സംശയം ഇല്ലാതെ അതിൽ ഒരു ആകാംശയും തോന്നാതെ അവന്റെ തണുപ്പൻ ബോറൻ സ്വാഭാവം കാണിച്ചു
എന്തിനും ഒരു പിന്തിരിപ്പൻ മറുപടി ആകും അവന് ഉണ്ടാകാ
പിന്തിരിപ്പൻ ചിന്തകളും ആകും
എന്നിട്ട് പെട്ടെന്ന് അവൻ ഓരോന്ന് കാണിക്കുന്നത് കാണാം
അതുവരെ അവന് ഇന്ട്രെസ്റ്റ് ഇല്ല എന്ന രീതിയിൽ ആകും അവന്റെ സംസാരങ്ങളും ചിന്തയും ഒക്കെ
പെട്ടെന്ന് എവിടുന്നാണ് ഈ ഇന്ട്രെസ്റ്റ് പൊട്ടിമുളക്കുന്നെ
നായകന്റെ സ്വാഭാവം തനി ബോറിങ് ആയോണ്ട്
കഥ മര്യാദക്ക് ആസ്വദിക്കാൻ പറ്റുന്നില്ല ?
സത്യം പറയാലോ അവന്റെ ചിന്തിക്കുന്നതും പറയുന്നതും ഒന്ന് ചെയ്യുന്നത് വേറെ ഒന്നും
അത് കാരണം വല്ലാത്ത ചടപ്പ്

ബാക്കി രീതിക്ക് നോക്കുവാണേൽ കഥ സൂപ്പറാണ്

വായനക്കാരൻ • 31-12-2021 22:26

അവന് എപ്പോഴും ഉള്ള ഡയലോഗ് ആണ് "മ്മ്മ് ഞാൻ കണ്ട് പിടിച്ചോളാം" എന്നത്
ഇപ്പൊ അറിയണം എന്ന തിടുക്കം ഇവന് ഇല്ല
ഒന്നിലും ഒരു ഇന്ട്രെസ്റ്റ് or തിടുക്കം കാണിക്കാത്ത ബോറൻ കഥാപാത്രം

വായനക്കാരൻ • 31-12-2021 22:45

പിന്നെ അവൻ എന്തിനാണ് ആവണിയെ പേടിക്കുന്നത്
അവൾക്ക്‌ സ്മിത ചേച്ചിയുമായി സെക്സ് ചെയ്യാം പക്ഷെ അവൻ ചെയ്യാൻ പാടില്ല അല്ലെ
അവൻ സ്മിത ചേച്ചിയുമായി ചെയുന്നത് ആവണി അറിഞ്ഞാലും അവന് പ്രശ്നം ഒന്നും ഇല്ലല്ലോ
ആവണിയും സ്മിത ചേച്ചിയുമായി ചെയ്തത് അല്ലെ
ആവണി കാരണം അവന് ആശ്വതിയെ നഷ്ടപ്പെട്ടു
എന്നിട്ട് ആവണി സ്മിതയുമായി സെക്സ് ചെയ്ത് നടക്കുന്നു

അവനെ വിശ്വസിച്ചു ഫർസാന അയച്ച സ്വകാര്യ ചിത്രങ്ങൾ സ്മിത ചേച്ചിയെ കാണിച്ചത് ശരിക്കും മോശം ആയിപ്പോയി
ഇവനെയാണല്ലോ അവൾ വിശ്വസിക്കാൻ പറ്റിയ ഫ്രണ്ട് എന്ന് കരുതിയെക്കുന്നെ
പോരാത്തേന്
ഫർസാനയെ സ്മിത ചേച്ചിക്ക് കളിക്കാൻ സെറ്റാക്കി കൊടുക്കാം എന്ന് സമ്മതിച്ചു കൊടുത്തേക്കുന്നു
ഇവനെയൊക്കെ വിശ്വസിക്കാൻ പറ്റുന്ന ഫ്രണ്ട്‌ ആയി കണ്ട ഫർസാനയെ സമ്മതിക്കണം
ആണും പെണ്ണും ചെയ്താലും പെണ്ണും പെണ്ണും ചെയ്താലും സെക്സ് സെക്സ് തന്നെയാണ്
പെണ്ണും പെണ്ണും ചെയ്യുമ്പോ പുരുഷ ലിംഗം ഉള്ളിലോട്ടു കയറുന്നില്ല എന്ന വത്യാസം മാത്രമേ ഉള്ളു
ബാക്കി ഒക്കെ സെയിം ആണ്

ജർമനിക്കാരൻ • 31-12-2021 23:38

ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ച ഒരു കമന്റ്. ഇത്രയധികം ചോദ്യങ്ങളുണ്ടാകുന്ന തരത്തിൽ ഈ കഥയെ താങ്കൾ സമീപിച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷം.

ഈ കഥയിലെ പലർക്കും ഒരു പാട് കഥകൾ പറയാനുണ്ട് എന്ന് ഒരു ഭാഗത്തിന്റെ തുടക്കത്തിൽ ഞാൻ പറഞ്ഞിരുന്നു. അതുകൊണ്ട് പല സംശയങ്ങളും ചോദ്യങ്ങളും എല്ലാം അങ്ങനെ തന്നെ ഇരിക്കുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു ഉത്സവകാലത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളും മറ്റുള്ളവർക്ക്പ റയാനുള്ളതും എല്ലാം താങ്കളുടെ സംശയങ്ങൾക്കുള്ള മറുപടികളിൽ കിടപ്പുണ്ട് എന്ന് ഞാൻ ഭയപ്പെടുന്നു

എങ്കിലും ഇത്രയധികം ഉള്ളിൽ തട്ടി കഥയെ സമീപിച്ച ആൾകാരിൽ ഒരാളായി എനിക്ക് തോന്നിയ താങ്കളോട് കണ്ണനെന്തുകൊണ്ട് എന്ന് വിശദമാക്കാം

സ്വന്തം കുടുംബം നഷ്ടപ്പെട്ടിട്ടും തന്നെ ഒറ്റപെടലിന്റെ പാതയിലേക്ക് തള്ളിവിടാതെ ചേർത്ത് പിടിച്ചവരോട്  എത്ര സംശയങ്ങളുണ്ടയാലും എന്ത് പ്രവർത്തിക്ക് മുൻപായാലും ഒരു കാര്യം ചെയുന്നതിനു മുൻപ് രണ്ടാമതൊന്ന് ചിന്തിക്കും. ആരോടും മോശമായി പെരുമാറി ഇനിയും ആരെയും നഷ്ടപ്പെടാൻ ആ ആൾക്ക് കഴിയില്ല. തന്നെ ചേർത്ത് പിടിച്ചവരുടെ ആവശ്യങ്ങൾ ആണ് അവനു എപ്പോഴും പ്രധാനം. അങ്ങനെ ഒറ്റപ്പെട്ട് പോയിട്ടും ബന്ധുക്കളാൽ സംരക്ഷിക്കപെടുന്ന ഒരാൾ ഉണ്ടെങ്കിൽ സ്വന്തം വികാരങ്ങൾ പോലും അയാൾക്ക് രണ്ടാമതായിരിക്കും. അതുകൊണ്ടാണ് തൊട്ടടുത്ത് പുഷ്പം പോലെ കിട്ടിയിട്ടും അവൻ കാമം കൊണ്ട് നോക്കി കണ്ട വീട്ടിലെ ഒരേ ഒരു പെണ്ണായ വീണ കുഞ്ഞമ്മ "നിനക്ക് ചെയ്ത് കൂടെ" എന്ന് പറയുന്നത് വരെ കണ്ണന് കാത്തിരിക്കേണ്ടി വന്നത്.

പിന്നെ ഫർസാനയുടെ ചിത്രങ്ങൾ സ്മിത ചേച്ചിയാണ് ആദ്യം കണ്ടത് അതും കണ്ണൻ സ്മിതയോട് ഫോൺ ചാർജ് ചെയ്യാൻ അബദ്ധത്തിൽ പറഞ്ഞത് കൊണ്ട്. ആദ്യ ഫോട്ടോ കണ്ടു അതിനെ വഴക്ക് പറയാതെ ആ ചിത്രത്തെ ആസ്വദിച്ച സ്മിത ചേച്ചി, വീണ്ടും ഫർസാന ഫോട്ടോസ് അയച്ചപ്പോൾ അത് വേറെ ആരെയും കാണിക്കാതെ കണ്ണന്റെ ഫോൺ സംരക്ഷിച്ചു പിടിച്ച സ്മിത ചേച്ചിക്ക് ബാക്കിയുള്ള ഫോട്ടോസ് കൂടി കണിച്ചു കൊടുത്തതിൽ തെറ്റുണ്ടോ?

പിന്നെ സ്മിത ചേച്ചിയും ആവണിയും ?

ഭീം❤️ • 02-01-2022 10:27

Nalla marupadi.chodyangalum mosalla.

വായനക്കാരൻ • 02-01-2022 14:27

തന്റെ കാമുകി അല്ലേൽ ഭാര്യ അയച്ച നഗ്ന ചിത്രം കൂട്ടുകാരൻ കണ്ടു അവൻ വേറാരോടും പറയാതെ അത് ആസ്വദിച്ചു എന്ന് കണ്ടാൽ ആ കൂട്ടുകാരന് ഭാര്യ/കാമുകി യുടെ കൂടുതൽ നഗ്ന ചിത്രങ്ങൾ കാണിച്ചുകൊടുക്കോ?
ഇല്ലല്ലോ
അതുപോലെ തന്നെ അല്ലെ അവനെ വിശ്വസിച്ചു അവൻ കാണാൻ വേണ്ടി മാത്രം ഫർസാന അയച്ച അവളുടെ നഗ്ന ചിത്രങ്ങളും
അതും മറ്റാരും കാണാതെ സൂക്ഷിക്കേണ്ടത് അവന്റെ കടമ അല്ലെ
സ്മിത ചേച്ചി ആകസ്മികമായി ഒന്ന് കണ്ടു എന്ന് വെച്ച് ബാക്കി എല്ലാം കാണിച്ചുകൊടുക്കണം എന്നില്ലല്ലോ

കഥ സൂപ്പറാണ്
ഇതുപോലെ ചില കാര്യങ്ങളാണ് ആകെ കൺഫ്യൂഷൻ ഉണ്ടാക്കുന്നത്

ജർമനിക്കാരൻ • 02-01-2022 15:16

കഥയവസാനിക്കുന്നത് വരെ നമുക്ക് കാത്തിരിക്കാം ?

Aju achu • 31-12-2021 21:25

Last 500 like njan അടിച്ചിട്ടുണ്ടെ

Roman • 01-01-2022 13:16

Superb ???

Bluff Master • 31-12-2021 20:04

എന്റമ്മോ Heavy കിടിലൻ story.
Smitha ചേച്ചിയെ പെരുത്തിഷ്ടായി ?

Omr Omr • 31-12-2021 19:16

❤️❤️??❤️?❤️?❤️?❤️

rashid • 31-12-2021 18:59

Super, അമ്പലത്തിലെ ഉത്സവം തീർന്നാലും ഈ രതി ഉത്സവം പൊളിച്ചടുക്കും. ആവണിയാണോ last kiss ചെയ്തത്?

Cheng • 31-12-2021 18:36

കട്ട വെയിറ്റിംഗ്........
......
തീരാത്ത ഉത്സവം....ഇനിയും കൊറേ പേര് ഉണ്ട് ഫർസാന nde അവിടെ എത്താൻ

കേശു • 31-12-2021 17:23

ഈ അടുത്ത കാലത്തൊന്നും ഇതുപോലൊരുത്സവം കൂടിയിട്ടില്ല, കൊട്ടിക്കലാശത്തിനായി കാത്തിരിക്കുന്നു..

❤️❤️

Mridul • 31-12-2021 19:02

❤️❤️

Justkid • 31-12-2021 14:53

ആവണിയും കണ്ണനും എന്നാ സെറ്റാവാ

ഉണ്ണിയേട്ടൻ • 31-12-2021 11:54

Super bro

??? ORU PAVAM JINN ??? • 31-12-2021 11:27

?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?❤❤?

ആദർശ് • 31-12-2021 10:51

ഈ ഉത്സവം ഒരിക്കലും തീരാതിരുന്നെങ്കിൽ❤

jm • 31-12-2021 10:06

നല്ലഎഴുത്ത് അത്യാവശ്യം കമ്പിയും സ്റ്റണ്ടും പ്രണയവും എല്ലാം ചേർത്ത് കഥ നന്നാവുണ്ട് അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

stonerockyy • 31-12-2021 04:34

ഒരു രക്ഷയുമില്ലാത്ത എഴുത്ത്, വളരെ മനോഹരം ആയിരിക്കുന്നു ഈ ഭാഗവും.
എത്റയും പെട്ടെന്ന് അടുത്ത ഭാഗവും ഇടും എന്ന് പ്രതീക്ഷിക്കുന്നു.

MaX • 31-12-2021 03:17

ഒരു രക്ഷയും ഇല്ല തകർപ്പൻ പാർട്ട് ???

Dev • 31-12-2021 00:48

Super

SaN • 31-12-2021 00:17

❤❤❤

ശ്രീരാജ് • 30-12-2021 23:24

ബ്രോ...ഇങ്ങനെ നിർത്തല്ലേ....അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്

Jk • 30-12-2021 22:24

❤️❤️❤️
ഈ പാർട്ടും പൊളിച്ചു ?????
Waiting for next part ?

◥ H?ART??SS ◤ • 30-12-2021 22:16

Bro part adipoliyaarunnu,aduthath kazhivathum pettenn tharane

Aishu • 30-12-2021 22:11

Polichu

KingGoku • 30-12-2021 22:38

?❤️?

Aju achu • 30-12-2021 21:09

വായിക്കട്ടെ ബ്രോ