Chapter Title : ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]
കൂടെ ഒള്ളു
സ്വാതി : പോയി ഉടുപ്പ് മാറ് ഞാൻ പോകുവാ എനിക്ക് അമ്പലത്തിൽ പോകണം. എന്ന് പറഞ്ഞു അവൾ താഴേക്ക് ഇറങ്ങി പുറകെ ഞാനും
തുണി മാറി തറവാട്ടിലോട്ട് പോകുമ്പോൾ സ്മിത ചേച്ചി വണ്ടിയിൽ വന്നു
ഞാൻ : ഇതെവിടെ പോയി രാവിലെ?
ചേച്ചി : ഒന്നുല്ല ഞാൻ ഡോക്ടർടെ അടുത്ത് പോയി. നടുന് ചെറിയ വേദന നീര് ഇറങ്ങീട്ടുണ്ട് എന്ന് തോനുന്നു. ഇന്ന് എന്തായാലും റസ്റ്റ് കേട്ടോ
ഞാൻ ചിരിച്ചു : ഇന്നലെ പറഞ്ഞ പോലെ ആകരുത്.
ചേച്ചി ചിരിച്ചു
ഞങ്ങൾ ഒന്നിച്ചു തറവാട്ടിലേക്ക് കയറി. സ്വാതിയും ജിഷമ്മായിയും വെളിയിലേക്കിറങ്ങി
ജിഷമ്മായി : കണ്ണാ പണിക്കാർ രാവിലെ വന്നിട്ടുണ്ട് നിങ്ങൾ ചെല്ലുമ്പോഴേക്കും കഴിയും അവിടെ എല്ലാം ഒന്ന് നോക്കണേ.
ഞാൻ : ശരി അമ്മായി
ജിഷമ്മായി : വേറെ എങ്ങിടും പോകണ്ട നേരെ ഇങ്ങു വന്നോണം രണ്ടും.നിങ്ങളെ രണ്ടിനേം എങ്ങോട്ടേലും വിട്ടാൽ തോന്നിയിടത് പോയൊട്ടെ വരൂ
ആവണി : ആ ഞങ്ങൾ കറങ്ങീട്ട് വരുള്ളു
സ്വാതി : എന്നാ ഞാനും വരുന്നു
ജിഷമ്മായി : അങ്ങോട്ട് നടക്ക് പെണ്ണെ എന്ന് പറഞ്ഞു അവളെ നുള്ളി
സ്വാതി സ്മിത ചേച്ചിയുടെ കയ്യിൽ നിന്ന് താക്കോൽ വാങ്ങി സ്‌കൂട്ടിയിൽ അമ്പലത്തിലേക്ക് പോയി. ഞാനും ആവണിയും ചേച്ചിയും കൂടെ കഴിക്കാൻ ഇരുന്നു .
ആവണി : ഇന്നലെ ചേച്ചിയെ പോലെ തന്നെ ഞാനും വെയിൽ കൊണ്ടതല്ലേ എന്നിട്ട് നിനക്ക് മാത്രം നീർവീഴ്ച്ച നടുവിന് കേട് ഒകെ.
ഞാൻ ചേച്ചിയെ നോക്കി.
ചേച്ചി : അത് ഇവൻ ഇന്നലെ എന്നെ കൂട്ടി വരുമ്പോ കുഴിയിൽ ഇട്ടു അതിന്റെ ആണ്.
ആവണി : കണക്കായി പോയി ഞാൻ കൂടെ വരാം നടന്നു പോകാം എന്ന് പറഞ്ഞപ്പോ വേണ്ടാ മുഴുവൻ കണ്ടിട്ട് വന്നാ മതി എന്ന് പറഞ്ഞിട്ടല്ലേ
ഞാൻ : പിടിച്ചു ഇരുന്നാൽ കുഴപ്പമില്ലാരുന്നു
ചേച്ചി : നിന്നെ നല്ല പോലെ പിടിച്ചതോണ്ടാ ഇത്ര പറ്റിയത്
ഞാൻ ഉള്ളിൽ ചിരിച്ചു
ചേച്ചി കഴിച്ചു എണീറ്റു : ഞാൻ പോയി കിടക്കട്ടെ നീ വീട് പൂട്ടിയോ?
💬 Comments
View all comments