Chapter Title : ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]
വീണമ്മായിയെ വിളിച്ചു അമ്മായിടെ കയ്യിന്നും അവൾക്ക് വഴക്ക് കേട്ടു ജയമാമൻ ഷിബുവിന്റെ ഒപ്പം കയ്യോടെ അവളെ കൃഷ്ണൻ മാമന്റെ അടുത്ത് കൊണ്ട് പോയി കാര്യങ്ങൾ വിശദമാക്കി. പിറ്റേന്ന് അവളെ ഇവിടുന്ന് അവളുടെ അമ്മായിടെ വീട്ടിലോട്ട് മാറ്റി. എക്സാം കഴിഞ്ഞു അവളുടെ ചേച്ചിയുടെ അടുത്താരുന്നു ബാക്കി പഠിത്തം ഒക്കെ. ഇങ്ങോട്ട് വരാറെ ഇല്ലാരുന്നു. ആറു മാസം മുൻപ് കോളേജിലെ ഒരു ചെക്കന്റെ ഒപ്പം അവളുടെ ചേച്ചി അവളെ റൂമിൽ നിന്ന് പൊക്കി. അവിടുന്ന് ഇവിടെ വന്നപ്പോ അവളുടെ അമ്മായിടെ മോന്റെ ഒപ്പം തുണിയില്ലാതെ കിടക്കയിൽ കിടക്കുന്നത് കൃഷ്ണൻ മാമൻ കണ്ടു അതിൽ അവൾ പെട്ടു.
അപ്പോഴാണ് അവൾ നിന്നെ കാണാൻ വിളിച്ച കാര്യം ഷിബു പറയുന്നത്. ഇതല്ലാതെ കാര്യങ്ങൾ നിന്നെ അറിയിക്കാൻ പറ്റിയ സന്ദർഭം ഇല്ല എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് ഞങ്ങൾ ഈ ഒരു പ്ലാനിട്ടത്.
ആവണി പറഞ്ഞു നിർത്തി
ഞാൻ ഒരു നെടുവീർപ്പിട്ടു.
എനിക്കൊന്നും പറയാനില്ലായിരുന്നു ഞാൻ മുഖം പൊത്തി കുനിഞ്ഞിരുന്നു. എനിക്ക് ദേഷ്യവും സങ്കടവും കൂടെ വന്നു
ആവണി എന്റെ തല ഉയർത്തി ഞാൻ അവളെ അരയിൽ കെട്ടി പിടിച്ചു ഇരുന്നു
കൂടെ നിക്കാൻ ഇത് പോലൊരാളുണ്ട് എങ്കിൽ ഏത് പ്രതിസന്ധിയെയും നമുക്ക് തരണം ചെയ്യാനാകും എന്ന് ഞാൻ മനസിലാക്കി. പക്ഷെ ഇവൾക്ക് പകരം നൽകാൻ?
കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു
ആവണി: ടാ ഇത്ര വലിയ ചെക്കൻ കരയുന്നോ കൊരങ്ങാ.
ഞാൻ : നിനക്ക് ഇതിനൊക്കെ പകരം ഞാൻ എങ്ങനാ ചെയ്യാ
ആവണി : ഒന്നും വേണ്ടേ എന്നും നീ നീയായിട്ട് തന്നെ എന്റെ കൂടെ ഉണ്ടായാൽ മതി. ചെല്ല് പോയി കുളിച്ച് ഫ്രാഷായി വന്നു ഉറങ്ങാൻ നോക്ക്.
എന്നെ എണീപ്പിച്ചു അവൾ ഉന്തി തള്ളി താഴത്തെ ബാത്‌റൂമിലേക്ക് കയറി. ഞാൻ ക്ലോസെറ്റിൽ ഇരുന്നു. ഡോറിൽ ഒരു തട്ട് കേട്ടു
ഞാൻ ഡോർ പാതി തുറന്നു ആവണി തോർത്തും മുണ്ടുമായി നിൽക്കുന്നു ആവണി : കുളിച്ചു ഇറങ്ങിക്കെ വേഗം അപ്പോഴേക്കും ഞാനും ഒന്ന് കുളിക്കട്ടെ നിന്റെ ഒരു ബനിയൻ എടുത്തിട്ടുണ്ട് ഇടാൻ
തോർത്തും
💬 Comments
View all comments