0%

Chapter Title : ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 812

ഞാൻ വിളിച്ചു

ഞാൻ :ഒറ്റക്ക് കിടക്കണ്ട അവിടെ, ഇവിടെ മുകളിൽ ചേച്ചിയും ആവണിയും ഉണ്ട് അവിടെ കിടന്നോ

അവൾ ഒന്നും മിണ്ടാതെ എന്റെ പുറകെ വന്നു. ഞാൻ വാതിൽ തുറന്നു ലൈറ്റ് ഇട്ടു അവൾ മുകളിലേക്ക് കയറി ഞാൻ താഴെ എന്റെ ബെഡ്‌ഡിലേക്കും. ഫോൺ കുത്തിയിടാൻ എടുത്തപ്പോൾ ഷിബുവിനെ ഒന്ന് വിളിച്ചു നോക്കാം എന്ന് കരുതി ഞാൻ ഷിബുവിനെ വിളിച്ചു പക്ഷെ അവൻ എടുത്തില്ല

അവൻ തിരക്കിലായിരിക്കും ഞാൻ ഫോൺ കുത്തിയിട്ട് കിടന്നപ്പോഴേക്കും തിരിച്ചു വിളിച്ചു

ഞാൻ : ഹലോ

ഷിബു : അളിയാ സോറി, നീ പിണങ്ങരുത്

ഞാൻ : എന്തിന്,  അവൾക്ക് ഒരെണ്ണം കൂടുതൽ കൊടുക്കാൻ പറ്റിയില്ലലോ എന്ന സങ്കടമേ ഒള്ളു.

ഷിബു : ഹ്മ്മ്… നാളെ കാണാടാ വിശദമായി പറയാം. ആറാട്ട് മടങ്ങി വരുമ്പഴേക്കും ഇവിടെ ഒന്ന് സെറ്റാക്കണം

ഞാൻ :ഞാൻ വരണോടാ

ഷിബു : വേണ്ട നീ ഇന്ന് എന്തായാലും വരണ്ട. ഇവിടെ ആവശ്യത്തിന് ആളുണ്ട്

ഞാൻ :ഒക്കെ ഡാ

ഫോൺ കട്ടായി ചാർജാക്കാൻ കുത്തിയിട്ട് ഞാൻ ഉറങ്ങാൻ കിടന്നു സംഭവ ബഹുലമായ രാത്രിയുടെ ക്ഷീണമുണ്ട് അതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ മയക്കത്തിലേക്ക് വീണു.

തുടരും...

💬 Comments

View all comments