0%

Chapter Title : ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 787

ആവണി ചിരിച്ചു

ഞാൻ മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ

ആവണി : നീ പിണങ്ങിയോ?

വീണ്ടും ഞാൻ മിണ്ടിയില്ല അവളെന്നെ കുറെ വിളിച്ചിട്ടും ഞാൻ മിണ്ടിയില്ല അവൾ തിരിഞ്ഞു നോക്കിയിട്ടും ഞാൻ ഗൗനിച്ചില്ലെന്ന് കണ്ടപ്പോൾ എന്റെ പുറകിലൂടെ അവൾ തോളിൽ കയ്യിട്ട് ഇരുന്നു

ആവണി : സോറി, ഇനി പറയില്ല

ഞാൻ മിണ്ടിയില്ല

അവളെന്റെ ചെവിയിൽ കടിച്ചു.

ഞാൻ : ആ പതുക്കെ.

ആവണി ചിരിച്ചു

ഞാൻ : നല്ലതല്ല കേട്ടോ.ന്റേന്ന് കിട്ടും.

ആവണി എന്റെ അരികിൽ പഴയ പോലെ ഇരുന്നു

ഞാൻ : ഡി ഒരു കാര്യം ചോദിച്ചാൽ വിഷമം ആകുമോ

ആവണി : നീ ചോദിക്കടാ

ഞാൻ : ഉള്ളത് പറയണം

ആവണി : ഒക്കെ

ഞാൻ : അന്ന് എന്റെ നോട്ടം കണ്ടപ്പോൾ എന്തോ പോലെ തോന്നി എന്ന് പറഞ്ഞില്ലേ അതെന്തായിരുന്നു?

ആവണി : അതോ, അതൊന്നുല്ല നീ ഒരു വല്ലാത്ത നോട്ടം ആണ് നോക്കിയേ. ഇത് വരെ അങ്ങനെ നീ നോക്കിയിട്ടില്ല.

ഞാൻ : വല്ലാത്ത നോട്ടം എന്ന് വച്ചാൽ?

ആവണി : എന്ന് വച്ചാൽ ഈ സിനിമയിൽ ഒക്കെ കാണില്ലേ? അത് പോലെ

ഞാൻ : എന്ന് വച്ചാൽ പീഡിപ്പിക്കാൻ വരുന്ന പോലെയോ?

ആവണി :  ഏറെകുറെ

ഞാൻ ചിരിച്ചു

ആവണി : ചിരിക്കുന്നോ അഹങ്കാരി

ഞാൻ : വല്ലാത്ത തോന്നൽ തന്നെ

ആവണി : എന്റെ ഒരു ദിവസം ആണ് പോയത് അറിയാമോ?

ഞാൻ : ഞാൻ പറഞ്ഞില്ല കളയാൻ

ആവണി : എന്നെ അങ്ങനെ കണ്ടിട്ട് നിനക്കൊന്നും തോന്നിയില്ലേ

ഞാൻ : തോന്നിയോ എന്ന് ചോദിച്ചാൽ ഇല്ലാ എന്ന് ഞാൻ പറയില്ല

ആവണി : എന്ത് തോന്നി

ഞാൻ : ആദ്യം ആയിട്ട് ഒരു പെണ്ണിനെ ആ കോലത്തിൽ കണ്ടാൽ ഏതൊരു ആണിനും ഒരു ഷോക്ക് ആയിരിക്കും. അത് തന്നെ ആയിരുന്നു എനിക്കും .

ആവണി : പോടാ ഷോക്ക് . അവന്റെ നോട്ടം കാണണം ആയിരുന്നു.

ഞാൻ ചിരിച്ചു: പക്ഷെ ഓപ്പൺ ആയി അല്ലെങ്കിലും ഇന്നലെ ഞാൻ കണ്ടപ്പോ

💬 Comments

View all comments