← Back to ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]

Comments

ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ] · approved reader discussion

Ramesh • 10-03-2022 22:39

Thank you

Wizard • 10-03-2022 22:29

Thank you, waiting for the next part.

സച്ചി • 09-03-2022 20:14

കഴിഞ്ഞ മാസം തുടക്കത്തിലും നിങ്ങൾ ഇതേ കാര്യം പറഞ്ഞിട്ടാണ് പോയത് പിന്നെ കാണുന്നത് ഇപ്പോഴാ
ഇതിപ്പൊ കഥ വായിച്ചവർ മിക്കപേരും കഥയുടെ കുറേ കാര്യങ്ങൾ മറന്നിട്ടുണ്ടാകും
നിങ്ങൾക്ക് എഴുതണം എന്ന് ആഗ്രഹം ഇല്ലേൽ പിന്നെ ഞങ്ങൾ പറയുന്നതിൽ കാര്യമില്ലല്ലോ
കഴിഞ്ഞ പാർട്ട്‌ വന്നിട്ട് ഇപ്പോ രണ്ട് മാസം കഴിഞ്ഞു ?

King in kerala • 08-03-2022 20:53

നിങ്ങള് ചത്തില്ലേ

Kunjaapi • 07-03-2022 15:22

Jarminakaaraa ulsavam kayinjo

David • 27-02-2022 22:45

ഈ സൈറ്റിലെ മിക്ക പുണ്ടകളുടെയും സ്ഥിരം പരിപാടി ആണ് ഇത് കഥ എഴുതി 4 .5 പാർട് ഇട്ടിട്ട് ഒരു പോക്ക പിന്നെ ഇല്ല നമ്മൾ എന്നും വന്നു ഇതും പ്രതീക്ഷിച്ചു ഇരിക്കണം.

Wizard • 26-02-2022 20:17

അടുത്ത പാർട്ട് എന്നെങ്കിലും വരുമെന്ന് വിശ്വസികുന്നു. വിശ്വാസം അതല്ലെ എല്ലാം

Saabi • 25-02-2022 17:28

അടുത്ത ഭാഗം ഈ കൊല്ലം ഉണ്ടാവുമോ ജർമ്മനിക്കാരാ?

Vava • 24-02-2022 20:59

ഉത്സവകാലം ഇനി ഉണ്ടാവില്ലാന്നു തോന്നുന്നു...

Raju Anathi • 22-02-2022 13:35

പ്രിയ ജർമ്മൻ,
കണ്ടില്ലെ നിങ്ങളുടെ ആരാധകരുടെ നിലവിളി. ഒരുവിധം ഭേദപ്പെട്ട എന്തേലും കണ്ടാൽ പിന്നെ അതിന്റെപുറകേയാണ് ഞങ്ങൾ വായനക്കാർ..തീർച്ചയായും ഒരു വ്യത്യസ്ഥ ആശയം കൊണ്ടുവന്നു താങ്കൾ..ഏതാണ്ടൊക്കെ ഭംഗിയായി ഇതുവരെ അത് എഴുതി ഫലിപ്പിക്കുകയും ചെയ്തു. സ്വയം കൃതാനനർത്ഥം..കർമ്മഫലം എന്നും പറയാം..സച്ചിനെയും ധോണിയെയും കോലിയെയും കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചതും കൂവിയാർത്ത് നാണം കെടുത്തുന്നതും ഒരേ കാണികൾ. കാണികൾക്ക് വേണ്ടിത്തന്നെ കളിക്കണം മമ്മൂട്ടി ഒടുക്കം കോമഡി ചെയ്യുന്നത് പോലെ.

തകർപ്പൻ ഭാഗങ്ങളുമായി ജർമ്മനിയിൽ നിന്ന് പറന്ന് വരൂ..ഈ ആഹ്ളാദരവുകളുടെ നിറഞ്ഞ സ്റ്റേഡിയത്തിലേക്ക്….

സസ്നേഹം

Kunjaapi • 22-02-2022 01:27

Baki evide bro
Kure aayi wait cheyyunny

ശ്രീരാജ് • 22-02-2022 00:32

ഇനിയും വൈകിയാൽ കഥയുടെ രസം പോകും..

Jm • 24-02-2022 09:55

ജർമനിക്കാരൻ മച്ചാനെ കഥയുടെ അടുത്ത പാർട്ട് വേഗം പോസ്റ്റ് ചെയ്യു കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേ ആയി

Diud • 19-02-2022 08:41

ബാക്കി ഒന്ന് ഇട് ബ്രോ എത്രയാണെന്ന് വെച്ച ഇങ്കനെ കാത്തിരിക്ക

ജാക്കി • 19-02-2022 00:40

ഞാനിനി വെയിറ്റ് ചെയ്യുന്നില്ല
എത്രയാ എന്ന് വെച്ചാ വെയിറ്റ് ചെയ്യുക
അപ്പൊ ബൈ ?

Vava • 18-02-2022 22:12

ആൾക്കാരെ ഇങ്ങനെ പറ്റിക്കാൻ പാടില്ല...

Ramesh • 17-02-2022 12:50

എവിടെപ്പോയി , ഇനി വേറെ ഏതെങ്കിലും സൈറ്റിൽ എഴുതി തുടങ്ങിയോ ? ഒരു മറുപടി എങ്കിലും തന്നുകൂടെ

Ramesh • 16-02-2022 10:05

Still, we are waiting for the update. We want to see the happy journey of Kannan at least 20 more episodes. Please do not stop  it here in.

Wizard • 16-02-2022 21:47

Same here

Vava • 14-02-2022 23:29

ഉത്സവം കഴിഞ്ഞു...

Vava • 14-02-2022 23:28

ഉത്സവം കഴിഞ്ഞു...

PURUSHU ? • 13-02-2022 23:41

ജർമനിക്കാരൻ

February 5, 2022 at 6:43 PM

2 3 ദിവസത്തിനുള്ളിൽ ഇടാം റികവർ ആയതേ ഒള്ളു

Ini 23 days ennano paranjittndavka ??

ചോട്ടു • 12-02-2022 22:35

എന്തേലും ഒരു അപ്ഡേറ്റ് താ ബ്രോ?
കഥ വെയിറ്റ് ചെയ്യാൻ തുടങ്ങീട്ട് ഇപ്പൊ കുറെയായി

Ramesh • 12-02-2022 07:28

കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു , ഇനിയെന്നു കാണും നിന്നെ കണ്ണാ !!!

Ayesha • 11-02-2022 13:31

waiting...................

Vava • 11-02-2022 12:52

Pls replay

Akku • 10-02-2022 23:56

Hope you are hanging in there, bro!
If it's ok, please give an update..
We're still waiting!
?

സച്ചി • 10-02-2022 23:34

മൂന്ന് ദിവസം പറഞ്ഞു
അഞ്ച് ദിവസം ആയി
കഥ പോസ്റ്റ്‌ ചെയ്തില്ലേലും സാരമില്ല
ബ്രോ എഴുതിക്കൊണ്ടിരിക്കാണ് എന്ന അപ്ഡേറ്റ് എങ്കിലും തരാമോ

ഇനി ഒരു ആഗ്രഹം പറയാം
ഫർസാനയെ കളിക്കാൻ വേണ്ടി അവളുടെ വീട്ടിലേക്ക് പോകുമ്പോ അവളുടെ ഉമ്മയെ കൂടെ കളിപ്പിക്കാൻ പറ്റുമോ?
കാല് ഉളുക്കിയതിന് കുഴമ്പ് ഇടുന്നതിലൂടെ സ്റ്റാർട്ടിങ് ഇടാം
ഉമ്മയുടെ ശരീരം വേറെ ഒരു പുരുഷൻ കാണുന്നതിന് ഉമ്മ ഒട്ടും കംഫർട്ടബിൾ ആകരുത്
അവിടുന്ന് ഉള്ള തുടക്കം വേണം അവൻ പിന്നീട് ഉമ്മയെ കളിക്കുന്നതിൽ വരേ എത്തേണ്ടത്
ഉമ്മയുടെ ശരീരവും സൗന്ദര്യവും ഒക്കെ കാണുമ്പോ അവനും മൂഡ് ആകണം
ഭർത്താവ് അല്ലാതെ വേറെ ഒരാളും കാണാത്തതും തൊടാത്തതും ആയ ശരീരം അവൻ അനുഭവിക്കുന്നത് ഒക്കെ വന്നാൽ ?
പിന്നെ ഉമ്മയെ കളിക്കുന്നതിൽ ഫർസാനയുടെ സമ്മതം വേണം
തന്റെ ശരീരത്തിൽ ഭർത്താവ് അല്ലാതെ വേറെ ആരും തൊടാൻ പാടില്ല എന്ന് ഉമ്മ വാശി പിടിക്കുന്നത് കാരണം
ഫർസാനയെ സാക്ഷി നിർത്തി ഉമ്മയെ രഹസ്യമായി വിവാഹം കഴിക്കുന്നതും
എന്നിട്ട് തൊടുന്നതും ഒക്കെ ആയാൽ ?

Wizard • 10-02-2022 21:50

ജർമനിക്കാരൻ, സുഖം ആവാത്തത് കൊണ്ടാണ് വൈകുന്നത് എന്ന് പ്രതീക്ഷിക്കുന്നു. സുഖമായി ഉടനേ പുതിയ പാർട്ട് ഇടാൻ കഴിയട്ടെ. ഇത് വരെ എഴുതിയതിന് നന്ദി

ജോസ് • 10-02-2022 09:13

എവിടെ? കഥയെവിടെ ?

Ramesh • 09-02-2022 12:59

രണ്ടു മൂന്നു ദിവസങ്ങളിൽ പ്രതീക്ഷിക്കാം എന്നു വിചാരിച്ചു. ഇതുവരെ വന്നില്ലല്ലോ? കണ്ണന്റെ ഉൽസവമേളം കാണാൻ കാത്തിരിക്കുന്നു.

ചോട്ടു • 07-02-2022 22:23

വരാനായോ ബ്രോ
മാസം ഒന്ന് കഴിഞ്ഞു ?

Vava • 08-02-2022 22:03

3 ദിവസം കഴിഞ്ഞു. വന്നില്ല...

Appu • 06-02-2022 01:15

Ithu pole ulla vere kadhakal suggest cheyyaamo

Akku • 03-02-2022 22:20

ബ്രോ.. ഒരുപാട് നാളായി ഇതിന്റെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു. ഇത്രേം നല്ല കഥ പാതിയാക്കി പോകരുത്. പ്ലീസ്!

ജർമനിക്കാരൻ • 05-02-2022 18:43

2 3 ദിവസത്തിനുള്ളിൽ ഇടാം റികവർ ആയതേ ഒള്ളു

Akku • 05-02-2022 21:23

Hey man!! Thanks for the reply! തന്റെ അവസ്ഥ മുൻപത്തെ കമന്റ്സിൽ വായിച്ചിരുന്നു. Hope you are doing good now. Take your time. We'll wait.
And take care.. Stay healthy! ❤️

Wizard • 05-02-2022 22:58

Thanks for the update. Hope you fully recover soon.

Ramesh • 03-02-2022 17:08

എല്ലാ ദിവസവും നോക്കും , ഇതു വളരെ അധികം വൈകിപ്പോയി.

ജോസ് • 02-02-2022 19:33

വല്ലതും നടക്കോ?
ഈ പാർട്ട്‌ വന്നിട്ട് ഒരു മാസം ആകാറായി
ബ്രോ ഇത്രക്ക് ലേറ്റ് ആകാറില്ലല്ലോ
എന്ത് പറ്റി?
ആദ്യമൊക്കെ ഓരോ പാർട്ടുകളും ഓരോ വീക്കിൽ കിട്ടുന്നത് കണ്ടപ്പൊ ഒത്തിരി സന്തോഷിച്ചിരുന്നു
പക്ഷെ ഇപ്പൊ ഒരു വിവരവും ഇല്ലാതെയായി ☹️

ജാക്കി • 29-01-2022 20:48

എന്താണ് ബ്രോ
കഥ എന്നാ വരിക ???

Saji sadasivan • 29-01-2022 16:45

എന്താ മാഷേ ഇത്ര ലാഗ്. ഒന്ന് വേഗം ഇടു വെയിറ്റ് ചെയ്തു മടുത്തു.

രമേശ്. • 24-01-2022 11:30

ഒക്കെ ,സാമാധാനമായി. നിർത്തി പോയോ എന്നു ഭയപ്പെട്ടു പോയി. അസുഖം ഭേദമാവാൻ പ്രാർത്ഥിക്കുന്നു.

ജർമനിക്കാരൻ • 23-01-2022 01:17

പ്രിയമുള്ളവരേ

അടുത്ത പാർട്ട് വൈകുന്നതിൽ ഞാൻ ആദ്യമേ മാപ്പ് ചോദിക്കുന്നു

ഇവിടത്തെ തണുപ്പേറിയ കാലാവസ്ഥയും കോവിഡും നല്ല കാര്യമായ രീതിയിൽ തന്നെ ബാധിച്ച് കുറച്ചു നാളുകളായി പൂർണ്ണ വിശ്രമത്തിലായിരുന്നു. ഇപ്പോഴും പൂർണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ല എങ്കിലും അധികം വൈകാതെ അടുത്ത പാർട്ട് നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കാം

സ്നേഹത്തോടെ
ജർമനിക്കാരൻ

Jith • 23-01-2022 08:44

കാത്തിരിക്കുന്നു കണ്ണൻ്റെ ലീലാവിലാസങ്ങൾക്ക്.....

Vimukthan • 23-01-2022 16:55

Get well soon friend.
Story can wait.

Wizard • 25-01-2022 12:16

Get well soon

Call me diud • 28-01-2022 16:42

അസുഖം ഒകെ മാറിയോ? ഒന്ന് ഫസ്റ്റ് ആകണേ. കാത്തിരിക്കാം! നിർത്തി പോവരുത്ന്ന് മാത്രം ?

കേശു • 29-01-2022 14:33

Get Well Soon bro

Vava • 17-02-2022 17:13

എവിടെ കണ്ണൻ

RameshK • 29-03-2022 20:06

പ്രിയ ജർമനിക്കാരൻ , വളരെ അധികം പ്രതീക്ഷയോടെയാണ് ദിവസവും ഈ സയിറ്റിൽ വന്നു നോക്കുന്നത്. എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ട ഒരു കഥയാണിത്. നിർത്തി പോകില്ല എന്നു കരുതുന്നു. ഒരു അപ് ഡൈറ്റിങ്കിലും തരിക.

Aardhra • 21-01-2022 23:04

അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?

Aardhra • 21-01-2022 23:02

ഇത്രയും അഡിക്റ്റായി ഒരു കഥ ഞാൻ വായിച്ചിട്ടില്ല എല്ലാ പാർട്ടുകളും പെട്ടെന്ന് ഇട്ടതു പോലെ അടുത്ത പറയും ഇടൂ കാത്തിരിക്കാൻ വയ്യ

Das • 21-01-2022 21:31

കൊള്ളാം ???

Tom • 21-01-2022 14:09

Bro ithu muyuvanakkanam still waiting

Theon • 20-01-2022 19:58

Angane poorthiyakatha kadhakalude koode orenam koode, enthelum oru reply thannarunenkil ichiri ashvasamayene

ആഷി • 19-01-2022 22:29

ഇനി വരില്ലേ

kannan • 19-01-2022 15:35

Update

ജിത്ത് • 19-01-2022 14:52

അടുത്ത പാർട്ടിനായി അക്ഷമയോടെ കാത്തിരിക്കുന്നൂ, മിസ്റ്റർ ജർമൻ .

Seiko • 18-01-2022 07:14

മുങ്ങിയല്ലേ. ആദ്യമായി ഈ സൈറ്റിൽ Upcoming stories എന്നൊരു ഭാഗമുണ്ടെന്നു മനസിലായത് ഇയാളുടെ ഈ സീരിസിനായുള്ള കാത്തിരിപ്പിലായിരുന്നു. അമ്മാതിരി മാന്ത്രിക എഴുത്താണ്. കഴിഞ്ഞ ഭാഗം പേജ് കുറഞ്ഞപ്പഴേ ദർക് അടിച്ചു. പറ്റുന്നത്രേം വേഗം വരുക. കഥയിൽ കോംപ്രമൈസ് ചെയ്യരുത്. പറ്റുമെങ്കിൽ പേജ് എണ്ണത്തിലും. ?

മീനം • 17-01-2022 23:08

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.....

ആഷി • 16-01-2022 22:54

നൈസ് ബ്രോ ❤

Vavachi • 15-01-2022 22:30

ഇതു വരെ വന്നില്ല