ഉത്സവക്കാലം

📝 Ongoing

👁 68624 views ❤ 266 likes 💬 20 comments

ഉത്സവക്കാലം
Ulsavakalam Author : Appoos

ഒരു വെക്കേഷൻ സമയത്ത് ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ചാണ് രജനിയും മകൻ ശ്രീക്കുട്ടനും അവളുടെ തറവാട് വീട്ടിലെത്തിയത്. പത്ത് ദിവസത്തെ ഉത്സവവും കൂടി തറവാട്ടിൽ അമ്മയുടെ കൂടെ ചെലവഴിച്ചും തിരികെ പോണം രജനിയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. രജനി വീടിനടുത്ത് ഒരു ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്. മകൻ ശ്രീക്കുട്ടൻ പത്തിൽ പഠിക്കുകയാണ് രജനിയ്ക്ക് മൂത്ത മകളുണ്ട് അവൾ നഴ്സിംങിന് ചെന്നൈയിൽ പഠിക്കുന്നു. രജനിയുടെ തറവാട്ടിൽ അവളുടെ അമ്മയും രജനിയുടെ അനുജൻ നന്ദനുമാണ് താമസം. ഇവരുടെ അപ്പൻ പണ്ടേ മരണപ്പെട്ടിരുന്നു. വയസ് മുപ്പതായിട്ടും നന്ദൻ വിവാഹം കഴിച്ചിട്ടില്ല. കല്യാണം വേണ്ടെന്ന് പറഞ്ഞ് നിന്നിട്ട് ഇപ്പോൾ വിവാഹം കഴിക്കുവാനുള്ള തന്ത്രപ്പാടിലാണ്. തറവാടിന്റെ തൊട്ടടുത്ത് രജനിയുടെ മൂത്ത ചേട്ടൻ രാജശേഖരനും ഭാര്യ ഷീലയും മക്കളും താമസിക്കുന്നത്. ഇവരിൽ രാജശേഖരന് അമ്പത് വയസ്സോളമുണ്ട് പ്രായം ഷീലയ്ക്ക് നാൽപത്തിയഞ്ചും രജനിയ്ക്ക് മുപ്പത്തിയഞ്ചും ഉണ്ട്. രാജശേഖരിന്റെ ആകെയൊരു മകൻ കൊച്ചിയിൽ വർക്ക് ചെയ്യുകയാണ്. ബന്ധുക്കൾ ഒരുപാടുള്ള തറവാട്ടിലേക്ക് പല ബന്ധുക്കളും ഇടയ്ക്ക് വന്ന് പോകാറുണ്ട്. ഉത്സവം പ്രമാണിച്ച് അമ്പലത്തിൽ വരുന്ന ബന്ധുക്കൾ തറവാട്ടിൽ വന്നിട്ടെ തിരികെ പോകാറുള്ളൂ. രജനി വന്ന ദിവസം അവളുടെ അപ്പച്ചിയും മകളും വന്നു അന്ന് വൈകിട്ട് രജനിയും അമ്മയും അപ്പച്ചിയും മോളും ഷീല ചേട്ടത്ത

📚 Chapters

1 published

Related Stories

💬 Comments

View all comments