Chapter Title : ഉത്സവനാളിൽ [Stylemix]
ഇത്തിരി ദൂരെയാണ്. എന്ന വീട്ടിലേക്ക് മടങ്ങാം എന്ന് കരുതി നടക്കുമ്പോൾ ഇതാ വരുന്നു മഞ്ജു. ഞാൻ വിളിച്ചു മഞ്ജു ചേച്ചി. ഏയ് ..
അവർ തിരിച്ച് നോക്കി എന്നേ അവർക്ക് പിടികിട്ടിയില്ല. എങ്കിലും അവർ ചിരിച്ചു. എന്നേ മനസിലായില്ലേ കന്നിട്ടയിലേ വിനു.
എട വിനു നീയായിരുന്നോ. പെട്ടെന്ന് മനസിലായില്ല. നീ എന്ത ഇവിടെ , ഉത്സവം കാണാൻ വന്നത. ചേച്ചിടെ കുട്ടികളാണോ ? അതേട, സുന്ദരനും സുന്ദരിയും ആണല്ലോ. ചേച്ചിയെ കണ്ടിട്ട് ഒത്തിരി നാളായല്ലോ. അതേട വിനു ഒത്തിരി നാളായി വീട്ടിലേക്ക് വന്നിട്ട് . ചേട്ടൻ എന്ത് ചെയ്യുന്നു. ഒ അങ്ങേര് ചെത്താണ് . ചെത്തുന്നത് മുഴുവൻ അതിയാൻ തന്നെ കുടിക്കുകയും ചെയ്യും. ഇതിനിടയിൽ കുട്ടികൾ ഓരോന്ന് വേണം എന്ന് പറഞ്ഞ് ബഹളമായി.
അമ്മേടുക്കെൽ ഇപ്പോൾ പൈസ ഇല്ല പിന്നേ വാങ്ങി തരാം എന്ന് പറഞ്ഞ് അവരെ മഞ്ജു ചേച്ചി അശ്വസിപ്പിച്ചു. എന്താ നിങ്ങൾക്ക് വേണ്ടത് ഞാൻ ചോദിച്ചു. കളിപ്പാട്ടമാണോ ഞാൻ വാങ്ങി തരാം. എട വിനു വേണ്ടട, അത് സാരമില്ല ചേച്ചി വാ. അവർക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങി നൽകി. വിനുവിന് ബുദ്ധിമുട്ടായി അല്ലേ. ഏയ് ഇല്ല ചേച്ചി , ഇതോക്കെ ഒരു സന്തോഷമല്ലേ . എന്ന ഞങ്ങൾ പോവട്ടെ വിനു. വിനു മാമന് റ്റാറ്റ കൊടുക്ക്. റ്റാറ്റയും തന്ന് അവർ നീങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ കുട്ടികളുടെ ഫോട്ടോ എടുത്തു.
അങ്ങനെ അവർ ടാറ്റയും നീങ്ങയപ്പോൾ ചേച്ചി ഫോട്ടേ തരണേ എന്ന് പറഞ്ഞ് നമ്പർ തന്നു. ഞാൻ വീട്ടിലേത്തി ഭക്ഷണവും കഴിച്ച് ഉറങ്ങാൻ കിടന്നപ്പോഴാണ് ഫോട്ടോയുടെ
💬 Comments
View all comments