0%

Chapter Title : ഉത്തരാസ്വയംവരാം [കുമ്പിടി]

Author : Kambikathakal Read All Parts 426

കാണിക്കാതെ.... നടന്നു.

അങ്ങനെ ആ കടമ്പ കഴിഞ്ഞു..
. 'ഉത്തര അവളുടെ അനിയത്തിമാരോടും അച്ഛനോടും യാത്ര പറഞ്ഞു കരഞ്ഞു....
അമ്മ എന്ന് അവൾ ആരെയും വിളിക്കുന്നത് കേട്ടില്ല.. അമ്മ ഇല്ലേ? എന്ന് ഞാൻ ചിന്തിച്ചു

വീട്ടുകാരെല്ലാം വളരെ സന്തോഷത്തോടെ അവളെ യാത്ര അയച്ചു.

കിലോമീറ്ററുകൾ സഞ്ചരിച്ചിട്ടും എന്നോട് ഒന്നും മിണ്ടിയതേയില്ല..
""നിങ്ങളെന്താ ഒന്നും മിണ്ടാതിരിക്കുന്നേ""
ഡ്രൈവ് ചെയ്തിരുന്ന മനുവിന്റെ ചോദ്യം കേട്ട് ഞാൻ ആലോചന. നിർത്തി... "ഒന്നുമില്ല അളിയാ ഇന്നലെ നൈറ്റ് ശരിക്കും ഉറങ്ങിയില്ല അതിന്റെ ഒരു വിഷയമുണ്ട്.""(ഞാൻ പറഞ്ഞു, പിന്നെ അവനോട് ചോദിച്ചു)
"മനു ...ഞാൻ ഇന്നലെ നിന്നെ വിളിച്ചാരുന്നു. നീ ഫോൺ എടുത്തില്ല"...
. പോടാ പുല്ലേ.... നീ വന്നിട്ട് ഒരാഴ്ച ആയിട്ട് ഇന്നലെയാ എന്നെ. വിളിച്ചത്.... ( അവന്റെ "പുല്ലേ" വിളി കേട്ട ഞാൻ ഉത്തരയെ ഒന്നു നോക്കി. അവൾ അതൊന്നും നോക്കാതെ ദൂരേക്ക് നോക്കിയിരുന്നു)..
എന്നെ കെട്ടിപ്പിടിച്ച് കരഞ്.... പാരീസിലേക്ക് പോയ എന്റെ ഹരി അല്ല തിരിച്ചുവന്നത് എന്നെനിക്ക് മനസ്സിലായി.

. എന്റെയും ആവണിയുടെയും കല്യാണത്തിന് പോലും നീ വന്നില്ല
( മനു സങ്കടത്തോടെ എന്നോട് പറഞ്ഞു).
.. അളിയാ രണ്ടു ദിവസം കഴിഞ്ഞ് വീട്ടിലേക്ക് വരണം.... നമുക്ക് അവിടൊന്നു കൂടാം .kk.... (എന്റെ മൂഡ് കളയണ്ട എന്ന് വിചാരിച്ച് ആയിരിക്കും മനു അങ്ങനെ പറഞ് നിർത്തി)..
. പെങ്ങളെ എന്താ ഒന്നും മിണ്ടാതിക്കുന്നത്.. വീട്ടിൽ നിന്ന് പോരുന്നതിന്റെ സങ്കടം ആണോ..(മനു വീണ്ടും )മ്മ്മ്..... എന്ന് മൂളുക മാത്രമാണ് അവൾ ചെയ്തത്....അങ്ങനെ എന്റെ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്തേക്ക് വണ്ടി എത്തി..

💬 Comments

View all comments