Chapter Title : ഉത്തരാസ്വയംവരം 1 [കുമ്പിടി]
ആണോ...
(.. അവളെന്നെ നോക്കി )
.... ആണോന്ന്...
ഞാൻ കലി തുള്ളി ചോദിച്ചു...
അല്ല... ന്തേ.. (അവൾ നിഷ്പ്രയാസം ഒരു പേടിയും ഇല്ലാതെ പറഞ്ഞു)
പിന്നെ എന്റെ കൺട്രോൾ പോയി..
വെളുത്തു തുടത്ത ആ രണ്ടു കവിള്കളിലും. ഞാൻ ആഞ്ടിച്ചു.... അവൾ താഴെ വീണു.
എടി പന്ന കഴുവേറി മോളെ..... നീ ഇത്രയും കാലം ചെയ്തതൊക്കെ. ഞാൻ ക്ഷമിച്ചു.
പക്ഷെ.
നീ ഇത് ചെയ്തത്..
എന്റെ അച്ഛനോടും അമ്മയോടും കൂടെയ... എന്റെ തൊണ്ട ഇടറി.
സ്വന്തം മകൻ ഒരു അച്ഛനായി കാണാനും. മകന്റെ കുഞ്ഞിനെ താലോലിക്കാനും സ്വപ്നം കാണുന്ന ആ അച്ഛനോടും അമ്മയോടും ഇങ്ങനെ ചെയ്യാൻ.......എങ്ങനെ തോന്നിയെടി... നിനക്ക്..
( എന്റെ വിഷമം കണ്ണുകളിലൂടെ പുറത്തു വന്നു..)
ഹും... നിന്റെ കണ്ണീര് .. ഡോ
ഇതൊരു കള്ളമാണെന്ന്.
കുറച്ചു ദിവസം കഴിയുമ്പോ തന്റെ വീട്ടുകാരറിയും. അന്ന് അതിന്റെ കാരണം തിരക്കുമ്പോ അവര് അറിയണം
സ്വന്തം മകന്റെ
തനി സ്വരൂപം.പിന്നെ എന്നോട് ചെയ്ത ദ്രോഹവും... ആ പാവം അച്ഛനെ കുറിച് മാത്രമേ എനിക്ക് സങ്കടം ഉള്ളു. 2 അറ്റക്ക് കഴിഞ്ഞ ആ അച്ചൻ മകന്റെ പൂർവ കാലം കേട്ടിട്ട്.. വീണ്ടും ഒരു അറ്റാക്ക് ഉണ്ടാവുമോ.. എന്ന്...
ഡീ പന്ന ( അവളുടെ വാക്കുകകൾ നെഞ്ചിൽതറച്ച ഞാൻ അവളെ തല്ലാനായി കൈ ഓങ്ങി... പെട്ടന്നവൾ കൈക് കയറി പിടിച്ചു പറഞ്ഞു...) ഇപ്പൊ തന്നെ ഞാൻ ഒച്ച വച് ആളെ കൂട്ടും.....വേണോ വേണോന്നു.. (അവൾ ദേഷ്യത്തിൽ പറഞ്ഞു )
ഛീ പുല്ലെ.... (ഞാൻ പല്ല് കടിച് പറഞ്ഞു...കൈ താഴ്ത്തി.)...അതും പറഞ്ഞവൾ
💬 Comments
View all comments