0%

Chapter Title : ഉത്തരാസ്വയംവരം 1 [കുമ്പിടി]

Author : Kambikathakal Read All Parts 1.7K

കുടുംബങ്ങൾ കൂടിയ. .ഞാനും കൃഷ്ണേട്ടനും. എന്ത് തെറ്റാ മോളോട് ചെയ്തത് ഒന്ന് പറഞ്ഞു താ..മോള്.
..(അമ്മ കരഞ്ഞു.. ഉത്തരയും.)
എന്റെ മകൻ ചെയ്ത തെറ്റിന് പ്രയാസചിത്തം എന്ന രീതിയിൽ തന്നെയാ ഞാൻ ഈ കല്യാണം ആലോചിച്ചത്... പക്ഷെ മോളിവിടെ വന്ന് എന്നോട് ഇടപെടുന്ന രീതിയൊക്കെ കണ്ടപ്പോ എനിക്ക് എന്റെ സ്വന്തം മോളെ പോലെയാ തോന്നിയത്... എന്റെ മോള് വന്നതിനു ശേഷമാ. അമ്മയ്ക്ക് ഒരു കൂട്ടായത്... എനിക്ക് കുറച്ചു നേരത്തെ തന്നെ ഒരു മകൾ കൂടെ ഉണ്ടാവേണ്ടതാരുന്നു എന്ന ചിന്തയും വന്നത്....
(ഉത്തര പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയെ കെട്ടിപിടിച്ചു.)
.. അമ്മേ എന്നോട് പൊറുക്കമ്മേ എന്റെ പകയാണ് എന്നെ കൊണ്ട് ഇങ്ങനൊക്കെ ചെയ്യിപ്പിച്ചത്.. അന്നത്തെ ആ സംഭവത്തിന്‌ ശേഷം ഞാൻ ഒരുപാട് തകർന്നു.. പിന്നീട് ഒരുപാട് സമയം എടുത്തു ഒന്ന് നേരെ ആവാൻ...
എനിക്കറിയാം... (അമ്മ അവളെ സമാധാനിപ്പിച്ചുകൊണ്ട് )
ഇവൻ ഇവന്റെ കൂട്ടുകാരന് വേണ്ടി നിന്നോട്.

..
അമ്മേ അങ്ങനെ അല്ലമ്മേ
( ഞാൻ അമ്മയെ തിരുത്തി..)
ഒരുത്തന് എന്നോടുള്ള. പകയാരുന്നു. അമ്മേ. രാകേഷ് എന്നാണവന്റെ പേര്.... എന്റെ കൂട്ടുകാരിയോട് മോശമായ് പെരുമാറിയതിന് അവനെ ഞാൻ തല്ലി.. പക്ഷെ കൂട്ടുകാർ ഇടപെട്ട് ഞങ്ങളെ പിടിച്ചു മാറ്റി.. പ്രോബ്ലം.. അവിടെ തീർന്നെന്നാണ് വിചാരിച്ചത്.. പക്ഷെ അവൻ അവന്റ കൂട്ടുകാരൻ വിഷ്ണുവിനെ അയച് ഒരു കളി കളിച്ചു... വിഷ്ണുവിന് ജൂനിയർ സ്റ്റുഡന്റ് ആയ ഉത്തരയോട് പ്രേമമാണ്. അതൊന്നു സെറ്റ് ആക്കി തരണം എന്ന് വിഷ്ണു എന്നോട് ആവിശ്യപെട്ടു
കൂട്ടുക്കാർക്ക് വേണ്ടി എന്തും ചെയ്യുന്ന ഞാൻ...
കോളേജിൽ ഞാൻ ഉണ്ടെങ്കിൽ എന്തും നടക്കും

💬 Comments

View all comments