Chapter Title : ഉത്തരാസ്വയംവരം 1 [കുമ്പിടി]
ഒരു ജീവിതം തുടങ്ങുന്നതിന്റെ സന്തോഷം....ആണ് അമ്മയ്ക്ക്...
"ഉത്തര" മണ്ഡപത്തിലേക്കു ആളുകളെ തൊഴുതു ഇരിക്കാൻ തുടങ്ങി എന്റെ കാലുകൾ വിറക്കുന്നു .. അവളെന്നെ നോക്കി.. ഞാനും... ആ കണ്ണിലെ പകയും ദേഷ്യവും... ജീവിതം നശിപ്പിച്ചവനോടുള്ള...വെറുപ്പും എല്ലാം ഒറ്റനോട്ടത്തിൽ എനിക്ക് മനസിലായി....പക്ഷേ ഇവൾ.....
ഇവളെന്തിനാണ് ഈ കല്യാണത്തിന് സമ്മതിച്ചതെന്നു എനിക്ക് അതികം ചോദിക്കേണ്ടി വന്നില്ല.
എന്നെ ഭസ്മം ആക്കുക........
എന്റെ മുഖം വല്ലാതാവുന്നത് കണ്ട് അമ്മ എന്നോട്.. "എന്താ" (ചെവിയിൽ ചോദിച്ചു) ..... ""അമ്മ happy അല്ലെ"....( ഞാൻ തിരക്കി).... അതേടാ മോനെ..........(.. ഞാൻ ചിരി പാസ്സാക്കി..... )
"എന്തും വരട്ടെ."....( മനസിൽ ചിന്തിച്ചു)...
തിരുമേനി താലി കയ്യിൽ തന്നു....
വിറയർന്ന കൈകൾ കൊണ്ട് ഞാൻ താലി ഏറ്റുവാങ്ങി ഉത്തരയുടെ കഴുത്തിൽ താലികെട്ടുന്നതിനിടയിൽ കലങ്ങിയ കണ്ണുകളായി അവളെന്നോട് പറഞ്ഞു "
""നിനക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു"
..(അവൾ എന്നോട് പറഞ്ഞു.... )
ഒന്ന് ഞെട്ടിയെങ്കിലും " പുറത്തു ഞാനത് കാണിച്ചില്ല... അവളുടെ അച്ഛൻ അവളെ എന്റെ കൈപിടിച്ച് എൽച്ചു. മനസ്സിൽ ഒരു നൂറു ചോദ്യങ്ങളും. സങ്കടങ്ങളും. എല്ലാം കൊണ്ട്.. വിങ്ങിപൊട്ടി നിക്കുവായിരുന്നു ഞാൻ... ആ തണുത്ത കൈ പിടിച്ചു ഒരു യന്ത്രം പോലെ തിരുമേനി പറഞ്ഞതനുസരിച്ചു... മണ്ഡപത്തിന് ചുറ്റി.......
(കല്യാണ ചടങ്ങുകൾക് ഒടുവിൽ... ഞാൻ അവളെ ശ്രദ്ധിച്ചു) " എന്തൊക്കെ സംഭവങ്ങൾ നടന്നിട്ടുണ്ട് """എന്നിട്ടും ആൾക്കാരുടെ മുമ്പിൽ അവളെന്റെ കൈപിടിച്ച് നടക്കുകയാണ്
ഫോട്ടോസ് എടുക്കുന്നതിന് വേണ്ടി നിന്ന് തരികയും ചെയ്തു.."""
ഒരുപക്ഷേ അവരുടെ വീട്ടുകാരെ സങ്കടപ്പെടുത്തണ്ട എന്ന് തോന്നിയിട്ടാവും അവൾ ഇങ്ങനെ ചെയ്യുന്നത്.. """"" അല്ല അത് തന്നെയാണ്....
ഞാനും
💬 Comments
View all comments